You Searched For "ധനസഹായം"

ടൗട്ടേ ചുഴലിക്കാറ്റ്: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; കൂടുംബങ്ങൾക്ക് ലഭിക്കുക 2 ലക്ഷം രൂപ വീതം; ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിന് ആയിരം കോടി
ചെല്ലാനത്തിന് 2 കോടി അടിയന്തിര ധനസഹായം; സഹായമനുവദിച്ചത് കടലാക്രമണ പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാക്കാൻ;  കടൽ തീരത്ത് നടക്കുന്ന പ്രവൃത്തികൾ അടിയന്തിരമായി പൂർത്തിയാക്കാനും തീരുമാനം
വിഴിഞ്ഞം ബോട്ട് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം; അടിയന്തര ധനസഹായവുമായി മന്ത്രിമാർ വീട്ടിലെത്തി; അപകടത്തിന്റെ പശ്ചാത്തലത്തിൽ ഹാർബറിലെ മണ്ണ് നീക്കം ചെയ്യാൻ തീരുമാനം
കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് ധനസഹായം: 3.2 കോടി രൂപ അനുവദിച്ചു; 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവും; ബിരുദതലം വരെയുള്ള പഠനച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വഹിക്കും; നിലവിൽ 87 കുട്ടികൾ ആനുകൂല്യത്തിന് അർഹരെന്ന് ആരോഗ്യമന്ത്രി