You Searched For "കെഎസ്ഇബി"

ലോക്ഡൗണിൽ വൈദ്യുത ബില്ലടക്കാൻ ജനങ്ങൾ കൂട്ടത്തോട ഓണലൈനിൽ;  ജൂണിൽ ബില്ലിങ്ങ് എത്തിയത് സർവ്വകാല റെക്കോഡിൽ;  സംഭവം ക്ലിക്കായതോടെ ഓൺലൈൻ ബില്ലിങ്ങിനെ പ്രോത്സാഹിപ്പിക്കാൻ ബോർഡിന്റെ വിവിധ പദ്ധതികൾ;  ലക്ഷ്യമിടുന്നത് ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും
താരിഫ് നയത്തിൽ ആശങ്കയുമായി കെഎസ്ഇബി; നയത്തിലെ വ്യവസ്ഥകൾ നടപ്പിലാകുന്നതോടെ കെഎസ്ഇബിക്ക് ഉണ്ടാവുക 100 കോടിയുടെ നഷ്ടമെന്ന് വിലയിരുത്തൽ;  വിവാദ വ്യവസ്ഥകൾ ഒഴിവാക്കണമെന്ന് റഗുലേറ്ററി കമ്മീഷൻ സിറ്റിംഗിൽ വൈദ്യുതി ബോർഡ്
അണക്കെട്ടുകളിൽ ആശങ്ക വേണ്ട; കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ അണക്കെട്ടുകളുടെ സ്ഥിതി വിലയിരുത്തി കെഎസ്ഇബി;  പ്രധാന ജലസംഭരണികൾ തുറക്കേണ്ട സാഹചര്യമില്ലെന്നും വിശദീകരണം
മഴക്കെടുതിയിൽ കെഎസ്ഇബിക്ക് നഷ്ടം പന്ത്രണ്ടരകോടി; മൂന്നരലക്ഷം കണക്ഷനുകൾ റദ്ദായി; പുനഃസ്ഥാപിച്ചത് രണ്ടരലക്ഷം കണക്ഷനുകൾ; ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി
വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി, ഇടമലയാർ, കക്കി ഡാമുകൾ ഉടൻ തുറക്കില്ല; ജലനിരപ്പ് നിയന്ത്രണവിധേയം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി; മഴക്കെടുതിയിൽ വൈദ്യുതി ബോർഡിന് കനത്ത നഷ്ടം
ഇടുക്കി ഡാം തുറക്കൽ കെ.എസ്.ഇ.ബിക്ക് വൻ നഷ്ടക്കച്ചവടം; പ്രതിദിന നഷ്ടം 6.72 കോടി; അണക്കെട്ടിൽ നിന്ന് ഒരു മണിക്കൂറിൽ ഒഴുക്കിക്കളയുന്നത് 5.6 ലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാവുന്ന ജലം; കൽക്കരി ക്ഷാമം മൂലം പുറം വൈദ്യുതിക്ക് വില കൂടിയതോടെ നഷ്ടം ഇരട്ടിയാകും; ഷട്ടർ അടയ്ക്കുക അടുത്ത രണ്ട് ദിവസത്തെ മഴയുടെ നിരക്ക് പരിഗണിച്ച ശേഷം
മീറ്റർ റീഡർമാരുടെ ഒഴിവുകൾ വെട്ടിനിരത്തി നിയമനം പകുതിയാക്കാൻ കെഎസ്ഇബി; സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുമ്പോൾ ഇത്രയധികം റീഡർമാർ എന്തിനെന്ന ചോദ്യവുമായി വൈദ്യുത ബോർഡ്; കോവിഡ്കാലത്തെ മറ്റൊരു തൊഴിൽ നഷ്ടത്തിന്റെ കഥ