ELECTIONSതപാൽ വോട്ടുകൾ കൗണ്ടിങ് ഏജന്റുമാരെ കാണിച്ച് ബോധ്യപ്പെടുത്തണം; വോട്ടെണ്ണലിൽ മനപ്പൂർവം കൃത്രിമം കാണിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണം; കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് ചെന്നിത്തലയുടെ കത്ത്മറുനാടന് മലയാളി1 May 2021 7:50 PM IST
Politicsതോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുമോ? മറുപടി പറയാതെ തിരിഞ്ഞുനടന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവർ ഏറ്റെടുത്തേ തീരൂവെന്ന് പറഞ്ഞ് ആദ്യ വെടിപൊട്ടിച്ച് കെ ബാബു; കോൺഗ്രസിൽ അഴിച്ചുപണികൾ ഉറപ്പ്മറുനാടന് മലയാളി2 May 2021 7:52 PM IST
Politicsകഴിഞ്ഞ തവണ മാഹി കൈവിട്ടത് ക്ഷീണമായി; ആഭ്യന്തരമന്ത്രി തോറ്റിടത്ത് ഇത്തവണ കോട്ട തിരിച്ചുപിടിക്കാൻ കോൺഗ്രസ് നിയോഗിച്ചത് കരുത്തനായ പ്രാദേശിക നേതാവിനെ; സ്വതന്ത്രനെ ഇറക്കിയുള്ള ഇടത് തന്ത്രം പാളിയപ്പോൾ ശക്തമായ പോരാട്ടത്തിനൊടുവിൽ മാഹി പിടിച്ച് കോൺഗ്രസ്മറുനാടന് മലയാളി3 May 2021 3:13 PM IST
Politicsഒന്നുകിൽ കെപിസിസി സ്ഥാനം രാജിവെക്കണം, അല്ലെങ്കിൽ പുറത്താക്കണം; മുല്ലപ്പള്ളിക്കെതിരെ ധർമ്മടത്തെ യുഡിഎഫ് സ്ഥാനാർത്ഥി സി രഘുനാഥ്; കോൺഗ്രസിന് ഒരു ശബ്ദവും നാവുമുണ്ടാകണം, സുധാകരൻ അനുയോജ്യനെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും; കെ സുധാകരന് വേണ്ടി കോൺഗ്രസിൽ മുറവിളികൾ; കോൺഗ്രസ് തിരിച്ചുവരുമെന്ന് ആന്റണിയുംമറുനാടന് മലയാളി3 May 2021 5:37 PM IST
Politicsകോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ മനസിലിരിപ്പ് മാനത്തുകണ്ട മതനിരപേക്ഷ സമൂഹം ഇടതിനൊപ്പം നിന്നു; വിശദമായി പഠിച്ച് പാളിച്ചകൾ മനസിലാക്കാമെന്ന പതിവു പല്ലവി തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ നേതൃത്വം ആവർത്തിച്ചു; മുല്ലപ്പള്ളിയെയും കോൺഗ്രസിനെയും വിമർശിച്ച് സമസ്ത മുഖപത്രം; നേതൃമാറ്റ ആവശ്യം ശക്തമാകവേ മുല്ലപ്പള്ളി ഹൈക്കമാൻഡിനെ രാജി സന്നദ്ധത അറിയിച്ചെന്ന് സൂചനമറുനാടന് മലയാളി4 May 2021 9:54 AM IST
Politicsഅകത്ത് ആളുണ്ടെങ്കിലും പുറത്തെ ഗേറ്റ് താഴിട്ട് പൂട്ടും; രാജി ചോദിച്ച് ആരും ഇങ്ങോട്ട് വരേണ്ടെന്ന നിലപാടിൽ മുല്ലപ്പള്ളി; കെപിസിസി പ്രസിഡന്റും കൂട്ടരും ഓഫീസ് പൂട്ടിയതിന് കാരണം പറയുന്നത് കണ്ടെയ്ന്മെന്റ് സോണെന്ന വാദം; ഇന്ദിരാ ഭവനെ പൂട്ടിയതിന് പിന്നിൽ കോവിഡോ പ്രതിഷേധ പേടിയോ? കെപിസിസി ഓഫീസിൽ രണ്ടു ദിവസമായി സംഭവിക്കുന്നത്മറുനാടന് മലയാളി4 May 2021 12:49 PM IST
Politicsഉറങ്ങുന്ന ഒരു അധ്യക്ഷനെ നമുക്കിനിയും ആവശ്യമുണ്ടോ? മുല്ലപ്പള്ളിക്കെതിരെ പരസ്യമായ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് ഹൈബി ഈഡൻ; സ്വയം ഒഴിയില്ല, മാറാൻ പറഞ്ഞാൽ മാറും; ഹൈക്കമാൻഡ് തീരുമാനം കാത്ത് മുല്ലപ്പള്ളി; തൽക്കാലം നേതൃമാറ്റം ആവശ്യമില്ലെന്ന നിലപാടിൽ കെ മുരളീധരനും; നേമത്തെ തോൽവിക്ക് പിന്നാലെ കെപിസിസി അധ്യക്ഷനെ കണ്ടുമറുനാടന് മലയാളി4 May 2021 2:21 PM IST
Politicsബേപ്പൂരിൽ മരുമകനും കൽപ്പറ്റയിൽ സിദ്ദിഖും ജയിച്ചത് മുസ്ലിം വോട്ടുകൊണ്ട്; പാലക്കാട് ഷാഫി പറമ്പിലിനെ വിജയിപ്പിച്ചതിലും സിപിഎമ്മിന്റെ വോട്ടുകച്ചവടം; കേരളത്തിൽ കണ്ടത് മുസ്ലിംസംഘടനകൾ തീരുമാനിക്കുന്നവർ മാത്രമേ വിജയിക്കൂ എന്ന അവസ്ഥ; ചിലയിടത്ത് മുസ്ലിം സംഘടനകൾ ഫത്‌വ പോലും പുറപ്പെടുവിച്ചു; മുഖ്യമന്ത്രിയുടെ വോട്ടുകച്ചവട ആരോപണം തള്ളി കെ സുരേന്ദ്രൻമറുനാടന് മലയാളി4 May 2021 4:14 PM IST
Politicsയോഗിയുടെ യുപിയിൽ തിരിച്ചടിയേറ്റ് ബിജെപി; തിരിച്ചു വരവിന്റെ സൂചനയുമായി സമാജ്വാദി പാർട്ടിമറുനാടന് മലയാളി4 May 2021 4:16 PM IST
KERALAMകോൺഗ്രസിനെ ആശയപരമായി ശക്തിപ്പെടുത്താൻ നേതൃത്വത്തിന് കഴിയുന്നില്ല; എങ്ങനെ അഴിച്ച് പണിതാലും കോൺഗ്രസ് നേതൃത്വം നേരേയാവില്ല: പി സി ചാക്കോസ്വന്തം ലേഖകൻ4 May 2021 5:22 PM IST
KERALAMമുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തി ഫിറോസ് കുന്നംപറമ്പിൽ; വിശക്കുന്നവന് അന്നം കൊടുത്തത് ഇടത് തരംഗത്തിന് കാരണം; മന്ത്രിസഭയിൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തുന്നത് മാതൃകാപരമായ തീരുമാനം; തവനൂരിൽ തോൽവിയല്ല വിജയത്തിന്റെ തുടക്കമാണെന്നും ഫിറോസ്മറുനാടന് മലയാളി4 May 2021 5:30 PM IST
Politicsസ്ഥാനം ഒഴിയേണ്ടി വരുമെന്ന നിർദ്ദേശം മുല്ലപ്പള്ളിക്ക് ഹൈക്കമാൻഡ് നൽകിയെന്ന് റിപ്പോർട്ടുകൾ; സുധാകരനെ വിളിക്കൂ എന്ന് നേതാക്കൾ പരസ്യമായി പറയുമ്പോഴും തിരക്കിട്ട് നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് കണ്ണൂരിലെ കരുത്തൻ; തെരഞ്ഞെടുപ്പിൽ കൂട്ടായ നേതൃത്വമെന്ന് പറഞ്ഞ നേതാക്കൾ കുറ്റം മുഴുവൻ മുല്ലപ്പള്ളിയിൽ ചാരി തടിയൂരുന്നുമറുനാടന് മലയാളി5 May 2021 12:01 PM IST