Politicsകേരളത്തിൽ എത്ര കോൺഗ്രസുകാരുണ്ട്? സെമി കേഡർ സംവിധാനത്തിലേക്കു മാറുന്നതിന്റെ ഭാഗമായി കെപിസിസി കോൺഗ്രസ് ജനസംഖ്യാ രജിസ്റ്റർ തയാറാക്കുന്നു; കോൺഗ്രസ് വീടുകൾ, കോൺഗ്രസ് സൗഹൃദ വീടുകൾ എന്നിങ്ങനെ തരംതിരിച്ചു സർവേ; ഡിസംബറോടെ രജിസ്റ്റർമറുനാടന് മലയാളി6 Oct 2021 6:48 AM IST
Politicsഅനാവശ്യ പിടിവാശി സ്ഥിതിഗതികൾ വഷളാക്കുമെന്ന തിരിച്ചറിഞ്ഞു പ്രധാനമന്ത്രിയുടെ ഇടപെടൽ; യോഗി ആദിത്യനാഥുമായി മോദി സംസാരിച്ചതിന് പിന്നാലെ രാഹുലിനും പ്രിയങ്കയ്ക്കും ലഖിംപൂർ ഖേരി സന്ദർശിക്കാൻ അനുമതി; പഞ്ചാബ്, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിമാർക്കൊപ്പം രാഹുൽ ലഖിംപൂരിലേക്ക്; കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെച്ചേക്കുംമറുനാടന് ഡെസ്ക്6 Oct 2021 2:58 PM IST
Politicsബിജെപിയെ കടന്നാക്രമിച്ചും പ്രിയങ്കയെ വാഴ്‌ത്തിയും ശിവസേന; പ്രിയങ്കയുടെ ശബ്ദത്തിനും കണ്ണുകൾക്കും ഇന്ദിരാ ഗാന്ധിയുടെ തീക്ഷ്ണത; യോഗി സർക്കാർ ആശിഷ് മിശ്രയെ രക്ഷിക്കാനുള്ള ശ്രമത്തിൽമറുനാടന് മലയാളി6 Oct 2021 3:46 PM IST
KERALAMകാസർകോട് കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി; ചെന്നിത്തല പങ്കെടുക്കേണ്ടിയരുന്ന പരിപാടി റദ്ദാക്കിസ്വന്തം ലേഖകൻ7 Oct 2021 6:08 PM IST
Uncategorizedസിദ്ദിഖിന്റെ ആവശ്യപ്രകാരം കേശവദാസപുരത്ത് കണ്ടത് പാർട്ടിക്കാരെ! വെളിനെല്ലൂരിലെ പ്രതിഷേധത്തിന് മുന്നിൽ നിന്ന നേതാവിനെ തകർക്കാൻ കോഴ പരാതി; സാക്ഷിയായി കെ എസ് യു നേതാവും; നസീറിനെ കുറ്റവിമുക്തനാക്കി പാർട്ടി കമ്മീഷനും; കോൺഗ്രസിൽ പൊട്ടിത്തെറിയായി വെളിനെല്ലൂരിലെ സമരംമറുനാടന് മലയാളി9 Oct 2021 11:20 AM IST
Uncategorizedപൊട്ടിത്തെറികൾ ഒഴിവാക്കാൻ ഭാരവാഹികളുടെ എണ്ണം കൂട്ടാമെന്ന് കെ സി വേണുഗോപാൽ; പറ്റില്ലെന്ന് ഒറ്റക്കെട്ടായി പറഞ്ഞ് സുധാകരനും സതീശനും; പറഞ്ഞ വാക്കിൽ വെള്ളം ചേർക്കാൻ പറ്റില്ലെന്ന് ശാഠ്യം പിടിച്ച് കെപിസിസി പ്രസിഡന്റ്മറുനാടന് മലയാളി9 Oct 2021 6:01 PM IST
Politicsനിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ഉറപ്പിച്ച എട്ടു സീറ്റുകൾ കൈവിട്ടു; തൃശ്ശൂരും കായംകുളവും അടൂടും അടക്കമുള്ള മണ്ഡലങ്ങൾ പട്ടികയിൽ; തോൽവിയുടെ കാരണം തേടി കെപിസിസി അന്വേഷണം; പ്രിയങ്കയുടെ പരിപാടിക്കായി വൻതുക വാങ്ങിയിട്ടും തന്നെ വാഹനത്തിൽ കയറ്റിയില്ലെന്ന് പത്മജയുടെ പരാതിയുംമറുനാടന് മലയാളി10 Oct 2021 7:35 AM IST
KERALAMകടമ്പൂരിൽ കോൺഗ്രസ് പ്രവർത്തകനെയും ഭാര്യയെയും വീടുകയറി അക്രമിച്ചതായി പരാതി; ആക്രമണത്തിന് പിന്നിൽ സംഘടിച്ചെത്തിയ 20തോളം സിപിഎം പ്രവർത്തകർമറുനാടന് മലയാളി10 Oct 2021 12:58 PM IST
KERALAMഅന്നം പുണ്യം പദ്ധതി നൂറ്റി ഇരുപത്തഞ്ചാം ദിവസത്തിലേയ്ക്ക്; കെപിസിസി വിചാർവിഭാഗ് കോവിഡ് കാലത്ത് ഉച്ചഭക്ഷണം നൽകിയത് ഇരുപത്തി അയ്യായിരം പേർക്ക്; ഭക്ഷണവിതരണം ഒരുവർഷം കൂടി തുടരുംമറുനാടന് മലയാളി10 Oct 2021 2:26 PM IST
Uncategorizedദീപിക സിങ് രജാവത് കോൺഗ്രസിൽ; കർഷകർക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് പ്രതികരണംന്യൂസ് ഡെസ്ക്10 Oct 2021 10:40 PM IST
Politicsകോൺഗ്രസ് ബന്ധത്തിൽ സിപിഎം പിബിയിൽ കീറാമുട്ടിയാകുന്നത് കേരള ഘടകത്തിന്റെ നിലപാട്; വർഗീയതയെ നേരിടുന്നതിൽ കോൺഗ്രസ് പരാജയമെന്ന് കേരള നേതാക്കൾ; ഇന്ത്യയാകെ വേരുള്ള കോൺഗ്രസ് കൂട്ടില്ലാതെ പറ്റില്ലെന്ന് ബംഗാൾ ഘടകവും; പിബിയിൽ ഭിന്നത മൂത്തതോടെ തീരുമാനം കേന്ദ്ര കമ്മിറ്റിക്ക് വിട്ടുമറുനാടന് മലയാളി11 Oct 2021 8:36 AM IST
Uncategorizedതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ ബിജെപിക്ക് കനത്ത തിരിച്ചടി; ഉത്തരാഖണ്ഡ് മന്ത്രിയും മകനും രാജിവെച്ച് കോൺഗ്രസിൽ ചേർന്നുമറുനാടന് ഡെസ്ക്11 Oct 2021 12:21 PM IST