You Searched For "ജോര്‍ജ്ജ്"

വീട്ടിലെത്തിച്ച ലൈംഗിക തൊഴിലാളിയുമായി ഒരുമിച്ചു മദ്യപിച്ചു; സെക്‌സിന് ശേഷം 500 രൂപയ്ക്ക് പകരം 2000 ആവശ്യപ്പെട്ടതോടെ തര്‍ക്കമായി; പണമില്ലാതെ വീട്ടില്‍ നിന്ന് പോവില്ലെന്ന് സ്ത്രീ പറഞ്ഞതോടെ ജോര്‍ജ്ജിന് നിയന്ത്രണം വിട്ടു;  കമ്പിപ്പാരയെടുത്ത് തലയ്ക്കടിച്ചു; രണ്ടാമത്തെ അടിയില്‍ മരണം;  വഴിയില്‍ തളര്‍ന്ന് ഉറങ്ങിയതോടെ മൃതദേഹം ആരോ ഇവിടെ കൊണ്ടിട്ടെന്ന് പറഞ്ഞ് തടിതപ്പല്‍ ശ്രമവും
കോന്തുരുത്തിയില്‍ കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയായ സ്ത്രീ; വീട്ടില്‍ വെച്ച് സാമ്പത്തിക തര്‍ക്കമുണ്ടായപ്പോള്‍ തലയ്ക്കടിച്ചുവെന്ന് ജോര്‍ജ്ജിന്റെ കുറ്റ സമ്മതമൊഴി; മൃതദേഹം ഉപേക്ഷിക്കാന്‍ പോകുന്നതിനിടെ മദ്യലഹരിയിലായിരുന്ന ജോര്‍ജ് തളര്‍ന്നു വീണു;  സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊച്ചി കോന്തുരുത്തിയില്‍ സ്ത്രീയുടെ അര്‍ധനഗ്ന മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍;  മൃതദേഹത്തിന് സമീപത്തായി മദ്യലഹരിയില്‍  മതിലില്‍ ചാരിയിരുന്നു ഗൃഹനാഥന്‍; വീട്ടില്‍വെച്ചു കൊല നടത്തിയ ശേഷം ജോര്‍ജ്ജ് ചാക്കു വാങ്ങാന്‍ സമീപ വീടുകളില്‍ രാവിലെ എത്തിയത് വീട്ടുവളപ്പില്‍ ഒരു പട്ടി ചത്തു കിടക്കുന്നുണ്ടെന്ന് പറഞ്ഞ്