You Searched For "ടി 20 ലോകകപ്പ്"

ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് ജീവന്മരണ പോരാട്ടത്തിന്; ന്യൂസിലൻഡിനും ജയം അനിവാര്യം; ദുബായിലെ പിച്ചിൽ ടോസും നിർണ്ണായകമാകും; ആദ്യമത്സരത്തിൽ നമീബിയ അഫ്ഗാനിസ്ഥാനെ നേരിടും
രണ്ട് ലോകചാമ്പ്യന്മാർ നേർക്കുനേർ; ടി 20 ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം;  ഏകദിന ലോകകപ്പിലെ കണക്ക് തീർക്കാൻ ന്യൂസിലാന്റ്; അപ്രമാദിത്യം ഊട്ടിയുറപ്പിക്കാൻ ഇംഗ്ലണ്ടും
ട്വന്റി 20 ലോകകപ്പ് രണ്ടാം സെമിഫൈനലിസ്റ്റിനെ ഇന്നറിയാം; ന്യൂസീലൻഡ് സെമിയിൽ കടക്കുന്ന ആദ്യ ടീമായി മാറിയത് അഫ്ഗാനെതിരായ മത്സരത്തിൽ ഓസ്‌ട്രേലിയൻ സ്‌കോർ 180 ൽ താഴെ ഒതുങ്ങിയതോടെ; രണ്ടാം സെമിഫൈനലിസ്റ്റിനെ തീരുമാനിക്കുക ഇംഗ്ലണ്ട് ശ്രീലങ്ക പോരാട്ടം; നിർണ്ണായ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ്ങ് തെരഞ്ഞെടുത്തു