You Searched For "ടി 20 ലോകകപ്പ്"

അവസാന 3 ഓവറില്‍ അടിച്ചെടുത്തത് 43 റണ്‍സ്! അവിശ്വസനീയ തിരിച്ചുവരവുമായി ഇംഗ്ലണ്ട്; സൂപ്പര്‍ എട്ടില്‍ മൂന്നില്‍ 3 ജയത്തോടെ രാജകീയമായി ഇംഗ്ലണ്ടിന്റെ സെമിഫൈനല്‍ പ്രവേശനം; ഉറപ്പിച്ച ജയം കൈവിട്ട ന്യൂസിലാന്റിന് സെമി ടിക്കറ്റിന് ഇനിയും കാത്തിരിക്കണം; പാക്കിസ്ഥാന് സെമിയിലെത്താന്‍ ലങ്കയെ വീഴ്ത്തേണ്ടത് 70ല്‍ കൂടുതല്‍ റണ്‍സിന്
പരാജയപ്പെട്ടെങ്കിലും പാക്കിസ്ഥാന്‍ തുറന്നുകാട്ടിയ ഇന്ത്യന്‍ ബാറ്റിങ്ങിലെ ബലഹീനത; തുടര്‍ മത്സരം മുതല്‍ സൂപ്പര്‍ എട്ടുവരെ സമാനതന്ത്രം പയറ്റി ഇന്ത്യയെ പ്രതിരോധത്തിലാക്കി എതിര്‍ടീമുകള്‍; അഭിഷേകിന് വെച്ച കെണിയില്‍ ഇന്നലെ വീണത് ഇഷാനാണെന്ന് മാത്രം; ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണ്ണായകം; തോല്‍വിയില്‍ ബാറ്റ്സ്മാന്‍മാരെ പഴിചാരുമ്പോള്‍ ഇന്ത്യക്ക് പിഴച്ചത് എവിടെ?
തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കന്‍ തിരിച്ചു വരവ്; മികച്ച കൂട്ടുകെട്ടോടെ അടിത്തറയിട്ട് ബ്രേവിസും മില്ലറും; അര്‍ധസെഞ്ച്വറിയുമായി ഡേവിഡ് മില്ലര്‍; അവസാന ഓവറില്‍ സ്റ്റബ്‌സിന്റെ വെടിക്കെട്ട്; ഇന്ത്യക്ക് ജയിക്കാന്‍ 188 റണ്‍സ്
നിലവിലെ ടീമില്‍ വിശ്വാസമര്‍പ്പിച്ച് സൂര്യകുമാര്‍ യാദവ്; സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടത്തിനിറങ്ങുന്നത് ടീമില്‍ മാറ്റമില്ലാതെ; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം; ബാറ്റിങ്ങ് തിരഞ്ഞെടുത്ത് എയ്ഡന്‍ മാര്‍ക്രം; ദക്ഷിണാഫ്രിക്കയ്ക്ക് 3 വിക്കറ്റ് നഷ്ടം
കാനഡയ്ക്കെതിരെ 82 റണ്‍സിന്റെ തകര്‍പ്പന്‍ ജയം; ടി 20 ലോകകപ്പ് ടൂര്‍ണ്ണമെന്റ് ജയത്തോടെ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍; നാല് വിക്കറ്റുമായി തിളങ്ങി നബി; കഴിഞ്ഞ സെമിഫൈനലിസ്റ്റുകള്‍ മടങ്ങുന്നത് 2 ജയവുമായി
ടി 20 ലോകകപ്പില്‍ അട്ടിമറി തുടര്‍ന്ന് സിംബാബ്‌വെ; ശ്രീലങ്കയെ സ്വന്തം മണ്ണില്‍ വീഴ്ത്തിയത് 6 വിക്കറ്റിന്; ഒരു മത്സരവും തോല്‍ക്കാതെ സൂപ്പര്‍ 8 ലേക്ക് സിംബാബ്‌വെയുടെ രാജകീയ പ്രവേശനം
ഫുട്ബോളിന് പിന്നാലെ ക്രിക്കറ്റിലും ചരിത്രമെഴുതി ഇറ്റലി! ആദ്യമായി കുട്ടിക്രിക്കറ്റിന്റെ ലോകകപ്പിന് യോഗ്യത നേടി; 2026 ടി 20 ലോകകപ്പിന് യോഗ്യത നേടിയത് മികച്ച റണ്‍റേറ്റിന്റെ പിന്‍ബത്തില്‍; നെതര്‍ലാന്റ്സും ലോകകപ്പിന്
ടി20 ലോകപ്പിനുള്ള ഇംഗ്ലണ്ട് ടീം വ്യാഴാഴ്ച; ബെൻ സ്റ്റോക്‌സിന്റെ കാര്യത്തിൽ അനിശ്ചിതത്വത്തിൽ; തിരിച്ചുവരാനായി അദ്ദേഹത്തിൽ സമ്മർദ്ദം ചെലുത്താനില്ലെന്ന് പരിശീലകൻ
ആവേശം ഇനി ടി 20 ലോകകപ്പിലേക്ക്; ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ഇന്ന് തുടക്കം;  പ്രഥമിക റൗണ്ടിലേക്കെത്തുക 4 ടീമുകൾ; ആദ്യ ദിനം രണ്ട് മത്സരങ്ങൾ; പ്രഥമിക റൗണ്ട് മത്സരങ്ങൾ 23 മുതൽ
നാലു പന്തിൽ നാലു വിക്കറ്റ്; ലോക റെക്കോർഡിട്ട് അയർലൻഡ് ബൗളർ കർടിസ് കാംഫർ; നേട്ടം നെതർലാൻഡിനെതിരെ ലോകകപ്പ് യോഗ്യതമത്സരത്തിൽ; നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരം