You Searched For "മലപ്പുറം"

ലോക കപ്പിനെ ഖൽബിലേറ്റി മലപ്പുറത്തെ പെൺകുട്ടികളും; മുഖത്ത് ചായം പൂശിയും ഇഷ്ട ടീമുകളുടെ ജേഴ്‌സിയണിഞ്ഞും വരവേൽപ്പ്; ഗോളടി മത്സരവും, ഫിഫ കപ്പ് ഫുട്‌ബോൾ മാതൃകയും ഒരുക്കി ബിഗ് സ്‌ക്രീനിൽ കളി കാണാൻ ഒരുങ്ങി മലപ്പുറംകാർ
രണ്ട് ലക്ഷം നൽകിയാൽ നാലു മാസത്തിന് ശേഷം എട്ടുലക്ഷം രൂപ റൊക്കം പണമായി നൽകാമെന്നും വാഗ്ദാനം! മറ്റു ചിലർക്ക് നൽകിയത് എട്ട് ലക്ഷത്തിന്റെ വീടു വച്ചു നൽകുമെന്നും; വ്യാജ വാഗ്ദാനത്തിൽ മയങ്ങി വീണവർ തട്ടിപ്പിന് ഇരയായി; മഞ്ചേരിയിൽ കെട്ടിടത്തിനുള്ളിൽ നിന്നും കണ്ടെടുത്തത് 58 ലക്ഷം രൂപ
രാജ്യത്ത് വീണ്ടും ഭീഷണിയായി അഞ്ചാംപനി; കേരളമുൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ രോഗവ്യാപനം; മുംബൈയിൽ ഒരു മാസത്തിനിടെ ഉണ്ടായത് 13 മരണങ്ങൾ;  കോവിഡ് കാലത്ത് വാക്‌സിനേഷൻ മുടങ്ങിയതാണ് രോഗം തിരിച്ചുവരാൻ കാരണമായതെന്ന വിലയിരുത്തലുമായി ലോകാരോഗ്യ സംഘടന
ഒർജിനലിനെ വെല്ലുന്ന ഡ്യൂപ്ളിക്കേറ്റ് മൊബൈൽ ഫോണുകൾ; ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് വ്യാപക തട്ടിപ്പ്; വിശ്വസിപ്പിക്കാൻ ബെംഗളുരുവിലെ ഒരു ഷോപ്പിന്റെ ബില്ലും; പിന്നിൽ തമിഴ്‌നാട് രജിസ്റ്റ്രേഷൻ ബൈക്കിലെത്തുന്ന സ്ത്രീയും കുഞ്ഞുമടങ്ങുന്ന സംഘം
പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ചിത്രം പകർത്തി ഭീഷണിപ്പെടുത്തിയ കേസ്;മലപ്പുറം കോട്ടയ്ക്കൽ സ്വദേശിക്ക് കോടതി വിധിച്ചത് 18 വർഷം കഠിന തടവും 65,000 രൂപ പിഴയും; വിധി കേട്ടതിന് പിന്നാലെ കോടതി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്രതി
മകൾക്ക് എം ബി ബി എസിന് അഡ്‌മിഷൻ കിട്ടിയപ്പോൾ നിക്‌സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്‌സൺ കൂലിപ്പണിക്ക് പോകും;  കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്‌നങ്ങൾ തകർത്ത്‌ ദേശീയപാതയിലെ ബൈക്ക് അപകടം
വീടിന്റെ ടെറസിൽ നിന്നും മൊബൈൽ ഫോൺ ബെല്ലടിക്കുന്നതു കേട്ടു; വന്നുനോക്കിയപ്പോൾ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി; മറ്റൊന്നും അറിയില്ലെന്നും യുവതിയുടെ ഭർത്താവ്; വിശ്വസനീയമല്ലെന്ന് ബന്ധുക്കൾ; മൊയ്തീനെയും രണ്ടു സുഹൃത്തുക്കളെയും ചോദ്യം ചെയ്ത് പൊലീസ്; അന്വേഷണം തുടരുന്നു
കരിങ്കൊടി കാണിച്ച പ്രതിഷേധക്കാർക്കുനേരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഓടിച്ചുകയറ്റി; വാഹനത്തിലിരുന്ന് ലാത്തികൊണ്ട് പ്രതിഷേധക്കാരെ അടിക്കാനും ശ്രമം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ അപകടത്തിൽ പെടാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രം; സംഭവം മലപ്പുറത്ത്