You Searched For "പിണറായി വിജയൻ"

വർഷങ്ങൾക്ക് ശേഷം ദുരന്തനിവാരണ വകുപ്പിന് ശാപമോക്ഷം; പ്രവർത്തനങ്ങൾ മന്ദീഭവിച്ചുകിടന്ന വകുപ്പിൽ അഴിച്ചുപണി; ദുരന്ത നിവാരണ അഥോറിറ്റിയെ സ്വതന്ത്ര ചുമതലയുള്ള സ്ഥാപനമാക്കും
സിപിഎമ്മിന് ടിപിയെ കൊല്ലാനേ സാധിക്കൂ.. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ തോൽപ്പിക്കാൻ സാധിക്കില്ല; കൊന്നിട്ടും ആ പക ഇനിയും തീർന്നിട്ടില്ല; സ്ഥാനാർത്ഥിയായപ്പോഴും ഞാൻ തേജോവധം ചെയ്യപ്പെട്ടു; എംഎൽഎ സ്ഥാനത്തിലൂടെ ടി പി ഏൽപ്പിച്ച ദൗത്യം മുന്നോട്ടു കൊണ്ടുപോകും; ടിപിയുടെ ബാഡ്ജ് ധരിച്ചത് സത്യപ്രതിജ്ഞയ്ക്ക് മുമ്പ്;  മറുനാടനോട് മനസ്സു തുറന്ന് കെ കെ രമ എംഎൽഎ
പിണറായി സർക്കാരിന് വീണ്ടും ലഭിച്ചത് അസാധാരണ ജനവിധി; കോവിഡ് ഭീഷണിക്കിടെയും മരണ നിരക്ക് പിടിച്ചു നിർത്താൻ ആയതു നേട്ടം; ജനാധിപത്യത്തിലും മതേതരത്തിലും വികസനത്തിലും സർക്കാർ ഉറച്ചു നിൽക്കും; സ്ത്രീ സമത്വത്തിന് പ്രാധാന്യം; ജനക്ഷേമ പ്രവർത്തനം തുടരുമെന്ന് ഉറപ്പ്; രണ്ടാം പിണറായി സർക്കാരിന്റെ നയപ്രഖ്യാപനം ഇങ്ങനെ
പൃഥ്വിരാജ് പ്രകടിപ്പിച്ചത് നമ്മുടെ സമൂഹത്തിന്റെ വികാരം; ലക്ഷദ്വീപ് വിഷയത്തിൽ പ്രിഥ്വിരാജിന് പിന്തുണയുമായി മുഖ്യമന്ത്രി;  കേരളത്തിൽ ജീവിക്കുന്ന ഏതൊരാൾക്കും സ്വാഭാവികമായി ഉണ്ടാകുന്ന വികാരമാണെന്നും പ്രതികരണം
പരിസ്ഥിതിക്ക് അനുഗുണവുമായ വികസന നയങ്ങളാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയത്; 390 കി.മി പുഴകൾ വീണ്ടെടുത്തു;  ഹരിത കേരള മിഷൻ പ്രവർത്തനം മാതൃകയന്നും പിണറായി വിജയൻ; ലോകപരിസ്ഥിതി ദിനത്തിൽ മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പ്
സംസ്ഥാനത്ത് പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് : നടപടി ഊർജ്ജിതമാക്കാനൊരുങ്ങി സർക്കാർ; കണക്ടിവിറ്റിയുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
വി ഡി സതീശനും പ്രതിപക്ഷവും നടത്തിയ പരിശ്രമങ്ങൾ ഒടുവിൽ വിജയം കണ്ടു; കോവിഡ് മരണക്കണക്കിൽ പുനഃപരിശോധിക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി; ആശുപത്രികൾ കോവിഡ് ബാധിച്ചുള്ള മരണമാണെന്നു റിപ്പോർട്ട് ചെയ്തിട്ടും സംസ്ഥാന തലത്തിൽ സ്ഥിരീകരിക്കാതിരുന്ന സംഭവങ്ങൾ പരിശോധിക്കും
കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യശത്രു സിപിഎം തന്നെ; ആർഎസ്എസ് വോട്ട് വാങ്ങി മത്സരിച്ചയാളാണ് പിണറായി; തന്നെ ബിജെപി അനുകൂലിയാക്കാൻ ശ്രമിക്കുന്നത് സിപിഎമ്മിന് ഭയമുള്ളതിനാൽ; ഒരു മരത്തിൽ മാവും കവുങ്ങും ചാഞ്ഞാൽ ആദ്യം മാവ് മുറിക്കും; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ സുധാകരൻ
പല ഭീഷണികളും വളരെക്കാലം മുന്നേ വന്നിട്ടുണ്ട്; അന്നെല്ലാം വീട്ടിൽ തന്നെ കിടന്നുറങ്ങിയിട്ടുണ്ട്; അതൊർക്കുന്നത് നല്ലത്; എ എൻ രാധാകൃഷ്ണന് മറുപടിയുമായി മുഖ്യമന്ത്രി
കുഴൽപ്പണക്കേസ് കുഴലൂത്താക്കി നെഞ്ചത്ത് കയറി കളിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ, പൊലീസിനേക്കാൾ കൂടുതൽ ബിജെപി പ്രവർത്തകർ കേരളത്തിൽ ഉണ്ടെന്ന കാര്യം പൊലീസും പൊലീസ് മന്ത്രിയും അറിയേണ്ടിവരും; ഭീഷണിയുമായി ബി.ഗോപാലകൃഷ്ണനും