You Searched For "വിദ്യാഭ്യാസം"

വിദ്യാഭ്യാസത്തിന് മികച്ച സേവനം നല്‍കിയ പ്രസ്ഥാനത്തിന് ശിവഗിരി തീര്‍ത്ഥാടന പുരസ്‌കാരം നല്കുന്നു; ഒരു ലക്ഷത്തി ഒരുരൂപയും, സ്മാരക ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഡിസംബര്‍ 31-ന്, മുഖ്യമന്ത്രി സമ്മാനിക്കും
പിഎം ശ്രീയുടെ ഫണ്ട് വേണ്ടാത്തവര്‍ക്ക് എന്തിന് ദുരന്ത സഹായം നല്‍കണമെന്ന് കേന്ദ്രം ചോദിച്ചുവോ? പൊതു വിദ്യാഭ്യാസ വകുപ്പ് ആ ഫണ്ട് സ്വീകരിക്കുന്നത് കേന്ദ്ര സഹായം കൂടുതലായി കേരളത്തില്‍ എത്തിക്കാന്‍; സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎം; ബിനോയ് വിശ്വത്തെ ചേര്‍ത്ത് നിര്‍ത്തും; പിഎം ശ്രീ കേരളത്തിലും വരും
സൗജന്യ പാഠപുസ്തകവും യൂണിഫോമും ഉച്ചഭക്ഷണവും കുട്ടികളുടെ അവകാശം; സാമ്പത്തിക വര്‍ഷം സ്‌കൂള്‍ യൂണിഫോം അലവന്‍സ് പദ്ധതിക്കായ് 80 കോടി 34 ലക്ഷം രൂപ അനുവദിച്ചെന്ന് മന്ത്രി വി ശിവന്‍കുട്ടി
കഴിഞ്ഞ വര്ഷം സ്റ്റുഡന്റ് വിസയില്‍ ഉണ്ടായത് രണ്ട് ലക്ഷത്തിലധികം കുറവ്; പഠനം പൂര്‍ത്തിയവര്‍ക്ക് ജോലി കിട്ടുന്നത് അപൂര്‍വം; ഈ വര്ഷം ഇരട്ടിയോളം കുറവുണ്ടാകും: സ്റ്റുഡന്റ് വിസക്കാര്‍ ബ്രിട്ടനെ കൈ വിടുമ്പോള്‍
ഹോം വർക്കും ക്ലാസ് വർക്കും പരീക്ഷയും ഇല്ലാത്ത സുന്ദരമായ ഫിന്നിഷ് മോഡൽ; പ്രീസ്‌കൂൾ വിദ്യാഭ്യാസം തുടങ്ങുന്നത് ആറാം വയസിൽ; ഏഴാം വയസ്സിൽ ഒന്നാം ക്ലാസ്; വീടിന് അടുത്തെ സ്‌കൂളിൽ സീറ്റില്ലെങ്കിൽ യാത്രാക്കൂലി സൗജന്യം; എല്ലാം പരിഷത്തിന്റെ പുസ്തകത്തിലുണ്ട്; ഖജനാവിലെ കോടികൾ മുടക്കാതെ അത് പഠിക്കാം; മുഖ്യനും മന്ത്രി ശിവൻകുട്ടിയും അറിയാൻ