You Searched For "കൊടി സുനി"

ഒരുകാലത്ത് പാർട്ടിക്കായി കൊല്ലാനും ചാവാനുമായി ആയുധമേന്തിയ ചാവേറുകളെ സിപിഎം കയ്യൊഴിയുന്നു; തുടർഭരണത്തിന്റെ ശോഭ കെടുത്തുന്നവരുമായി അകന്നുനിൽക്കാൻ നിർദ്ദേശം; പെരുവഴിയിലാകുന്നതുകൊടി സുനി അടക്കമുള്ള ക്വട്ടേഷൻ സംഘങ്ങൾ; അവശേഷിക്കുന്നവരെ കാപ്പ ചുമത്തി നാടുകടത്തും
പിണറായിയുടെ കുലംകുത്തി പ്രയോഗം; ലോക്‌സഭയിലെയും പഞ്ചായത്തിലെയും തോൽവി പക വർധിപ്പിച്ചു; കുഞ്ഞനന്തന്റെ നേതൃത്വത്തിലുള്ള സിപിഎം കില്ലർ സ്‌ക്വാഡ് ഏറ്റെടുത്ത ക്വട്ടേഷൻ; പ്രതികൾക്ക് ജയിലിലും സുഖവാസം; കേരളത്തെ നടുക്കിയ ആ 51 വെട്ടിന് ഇനി പരോളില്ല; ഹൈക്കോടതി ശിക്ഷ ഉയർത്തുമ്പോൾ