Politicsഫോൺ ചോർത്തൽ വിവാദത്തിൽ നടപടി വേണ്ടത് അമിത്ഷായ്‌ക്കെതിരെ; വിമർശനവുമായി കെ സുധാകരൻ; രാഹുൽഗാന്ധിയുടെ ഫോൺ ചോർത്തിയാൽ കോൺഗ്രസ്സ് പ്രതികരിക്കുക വൈകാരികമായി; പ്രമുഖരുടെ രഹസ്യം ചോർത്താൻ മോദി സർക്കാർ ഇത്രയും വലിയ തുക ചെലവഴിച്ചത് സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യം ഉഴലുമ്പോഴെന്നും കെ പി സി സി അധ്യക്ഷൻമറുനാടന് മലയാളി22 July 2021 7:03 PM IST
KERALAMമഹാരാജാസ് കോളേജിൽ കെഎസ്‌യു നേതാക്കൾക്കെതിരെ എസ്എഫ്‌ഐ നടത്തിയ അക്രമം ജനാധിപത്യ വിശ്വാസികൾക്ക് കൈയുംകെട്ടി നോക്കിനിൽക്കാനാവില്ല, പ്രതികരിക്കും; മുന്നറിയിപ്പുമായി കെ സുധാകരൻമറുനാടന് ഡെസ്ക്25 July 2021 10:44 PM IST
KERALAMതറ ഗുണ്ട കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായി; പുത്തൻ തലമുറക്ക് റോൾ മോഡൽ ആകേണ്ട ആളാണ് മന്ത്രി ഉടുമുണ്ട് പൊക്കി സ്പീക്കറുടെ ഡയസ് അടിച്ചു തകർത്തു; രൂക്ഷ വിമർശനവുമായി കെ സുധാകരൻമറുനാടന് മലയാളി4 Aug 2021 2:29 PM IST
KERALAMകേരളത്തിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളും കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കും; പൊലീസ് അതിക്രമങ്ങളെ ന്യായീകരിക്കലല്ല പൊലീസ് മന്ത്രിയുടെ ജോലി; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻമറുനാടന് മലയാളി6 Aug 2021 4:07 PM IST
Politicsഭാരവാഹി പട്ടികയ്ക്കെതിരെ രംഗത്ത് വന്ന കെപിസിസി സെക്രട്ടറിക്ക് സസ്പെൻഷൻ; പാലോട് രവി നെടുമങ്ങാട് യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പി എസ് പ്രശാന്തിന്റെ ആരോപണം തള്ളി കെ സുധാകരൻ; പ്രശാന്തിനെതിരായ നടപടി പട്ടികയ്ക്കെതിരായ എതിർ ശബ്ദങ്ങൾ മുളയിലെ നുള്ളാൻമറുനാടന് മലയാളി14 Aug 2021 4:17 PM IST
Politicsഡിസിസി ഭാരവാഹി ലിസ്റ്റ് തന്നോടാലോചിച്ചില്ല; ഇപ്പോൾ തന്നിഷ്ടം മാത്രം; അവഗണന ഇനിയും സഹിക്കാനാകില്ല; കെ സുധാകരനോട് ഫോണിൽ പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി; പുതിയ ഗ്രൂപ്പുണ്ടാക്കാൻ ശ്രമമെന്ന് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുംമറുനാടന് മലയാളി14 Aug 2021 5:13 PM IST
KERALAMഡോളർ കടത്തിൽ എന്തുകൊണ്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നില്ല? ബിജെപിയും സിപിഎമ്മും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട്; ബിജെപി മറുപടി പറയണമെന്ന് കെ സുധാകരൻമറുനാടന് ഡെസ്ക്14 Aug 2021 5:42 PM IST
KERALAMസോളാറിൽ നടക്കുന്നത് രാഷ്ട്രീയവേട്ടയാടൽ; ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരു സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാക്കളെ ഇല്ലാതാക്കാമെന്നത് പിണറായിയുടെ വ്യാമോഹമെന്ന് കെ സുധാകരൻമറുനാടന് മലയാളി17 Aug 2021 6:58 PM IST
Politicsകണ്ണൂർ കോൺഗ്രസിലും കണ്ണുവെച്ച് കെ സി വേണുഗോപാൽ; കെ സുധാകര പക്ഷത്തെ മാർട്ടിൻ ജോർജ്ജ് ഉറപ്പിച്ച ഡിസിസി അധ്യക്ഷ സ്ഥാനത്തിലും നോട്ടമിട്ട് കരുനീക്കം തുടങ്ങി; ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കാൻ ശ്രമിക്കുന്നത് എ ഗ്രൂപ്പുകാരെയും ഒപ്പം കൂട്ടി നിർത്തിഅനീഷ് കുമാർ22 Aug 2021 11:08 AM IST
Politicsപറഞ്ഞ വാക്കു പാലിക്കേണ്ടതിനാൽ എ വി ഗോപിനാഥിന്റെ കാര്യത്തിൽ മാത്രം വിട്ടുവീഴ്‌ച്ചയില്ലെന്ന് സുധാകരൻ; രാജേന്ദ്ര പ്രസാദ് ഇല്ലാതെ മറ്റൊരാളെയും സമ്മതിക്കില്ലെന്ന് കൊടിക്കുന്നിൽ; ആലപ്പുഴയിൽ എങ്കിലും ഒരാളെ തന്നുകൂടേയെന്ന് ചെന്നിത്തല; പാലക്കാട്, കൊല്ലം, ആലപ്പുഴ ഒഴികേ ഡിസിസി പ്രസിഡന്റുമാരുടെ കാര്യത്തിൽ തീരുമാനമായിമറുനാടന് മലയാളി24 Aug 2021 7:36 AM IST
Uncategorizedതിരുവനന്തപുരത്ത് ജി എസ് ബാബു, കോട്ടയത്ത് നാട്ടകം സുരേഷ്, മലപ്പുറത്ത് വി എസ് ജോയി...; കോൺഗ്രസിന് പുതുജീവൻ പകരാൻ വേണ്ടിയുള്ള ഡിസിസി അധ്യക്ഷ പട്ടികയിൽ ഉള്ളതും നേതാക്കളുടെ ഗ്രൂപ്പു താൽപ്പര്യങ്ങൾ മാത്രം; പുത്തൻ ഗ്രൂപ്പുമായി പിടിമുറുക്കാൻ കെ സി വേണുഗോപാൽ; സമവായത്തിന് ഒടുവിൽ കെ സുധാകരൻ ഡൽഹിയിലേക്ക് വണ്ടി കയറുന്നത് ദളിതനും വനിതയും ഇല്ലാത്ത പട്ടികയുമായിമറുനാടന് മലയാളി24 Aug 2021 11:44 AM IST
Politicsഡിസിസി അധ്യക്ഷന്മാരുടെ അന്തിമ പട്ടിക ഹൈക്കമാൻഡിന് കൈമാറി; എല്ലാ ജില്ലകളിലും ഒറ്റപ്പേരിലേക്ക് എത്തിയതെന്ന് കെ സുധാകരൻ; പ്രഖ്യാപനം രണ്ട് ദിവസത്തിനകം; സമൂഹിക മാധ്യമങ്ങളിൽ ഉന്നത നേതാക്കളെ തേജോവധം ചെയ്യുന്നത് പാർട്ടി വിരുദ്ധ പ്രവർത്തനം; അത്തരക്കാരെ താക്കീത് ചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷൻമറുനാടന് മലയാളി25 Aug 2021 9:57 PM IST