You Searched For "കെ സുധാകരൻ"

രാഹുൽ ബ്രിഗേഡിൽ പെട്ട പി കെ ജയലക്ഷ്മിയെ വയനാട് ഡിസിസി അധ്യക്ഷയാക്കിയാൽ വനിതാ - ദളിത് പ്രാതിനിധ്യം ഒന്നിൽ ഒതുക്കാം; വനിതാ പ്രതിനിധ്യത്തിൽ ഹൈക്കമാൻഡ് വാശി പിടിച്ചാലുള്ള ഫോർമുല ഇങ്ങനെ; ഡൽഹി ചർച്ചകളിലും ആശയക്കുഴപ്പം നീങ്ങുന്നില്ല
കാസർകോട്ട് ഖാദർ മങ്ങാട്ടിന് പകരം പി കെ ഫൈസൽ; ആലപ്പുഴയിൽ ബാബു പ്രസാദിനെ വെട്ടി കെ പി ശ്രീകുമാർ; കോട്ടയത്ത് നാട്ടകം സുരേഷിന് പകരം ഫിൽസൺ മാത്യൂസ്; ഇടുക്കിയിൽ സിപി മാത്യുവിന് പകരം എസ് അശോകൻ; തിരുവനന്തപുരത്ത് പാലോട് രവിയും വയനാട്ടിൽ എൻ ഡി അപ്പച്ചനും; ഡിസിസി പ്രസിഡന്റ് പട്ടികയിൽ അടിമുടി മാറ്റങ്ങൾ; ഹൈക്കമാൻഡ് പ്രഖ്യാപനം ഇന്നുണ്ടായേക്കും
ഉമ്മൻ ചാണ്ടിയുടെ വാക്കുകളിൽ മനോവിഷമം, അങ്ങനെ പറയാൻ പാടില്ലായിരുന്നു; രണ്ട് തവണ ചർച്ച നടത്തി; ഡിസിസി പട്ടികയിൽ ചർച്ച നടത്തിയില്ലെന്ന ഉമ്മൻ ചാണ്ടിയുടെ വാദം തള്ളി കെ സുധാകരൻ; മുമ്പ് ഇരുവരും തമ്മിൽ ചർച്ച നടത്തി വീതംവെയ്ക്കലാണ് പതിവ്; ഇത്തവണ അതിന് മാറ്റമുണ്ടായെന്ന് കെപിസിസി പ്രസിഡന്റ്
താനും കെ സുധാകരനും മൂലയിൽ ഇരുന്ന് എഴുതി ഉണ്ടാക്കിയ പട്ടികയല്ല; എല്ലാവരെയും തൃപ്തിപ്പെടുത്തി മുന്നോട്ടു പോകാൻ സാധിക്കില്ല; ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാൻ ആണെങ്കിൽ പിന്നെ തങ്ങളീ സ്ഥാനത്ത് ഇരിക്കുന്നത് എന്തിനാണ്? നേതാക്കൾക്കെതിരെ ആഞ്ഞടിച്ചു വി ഡി സതീശനും
സുധാകര ശൈലിക്ക് പച്ചക്കൊടി കാട്ടി ഹൈക്കമാൻഡും; മുതിർന്ന നേതാക്കളോട് കൂടിയാലോചന നടത്തും, എല്ലാത്തിനും സമ്മതം വേണമെന്ന പിടിവാശി അരുതെന്ന് ഹൈക്കമാൻഡ്;  കെട്ടിലും മട്ടിലും അടിമുടി ശൈലീമാറ്റമായി ഡിസിസി പുനഃസംഘടന; ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും നൽകിയതും മാറി ചിന്തിക്കണമെന്ന കൃത്യമായ സന്ദേശം
കെ സുധാകരന്റെ കടന്നാക്രമണത്തിൽ അടിപതറി ഉമ്മൻ ചാണ്ടി; രണ്ട് വട്ടം ചർച്ച നടത്തിയെന്ന് ഡയറി ഉയർത്തി കാട്ടിയുള്ള മറുപടിയിൽ രോഷാകുലൻ; വേണ്ടത്ര ചർച്ച നടത്തിയില്ലെന്ന വാദത്തിൽ കടിച്ചു തൂങ്ങും; കെ സുധാകരൻ - സതീശൻ അച്ചുതണ്ടിനെതിരെ ഗ്രൂപ്പു പ്രവർത്തനം സജീവമാക്കും; ഐ ഗ്രൂപ്പുമായി കൈകോർത്ത് തിരിച്ചടിക്കാൻ നീക്കം
ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു; ആർക്കും എന്തും വിളിച്ചു പറയാനുള്ള സാഹചര്യം ഇനിയുണ്ടാകില്ല; സ്ഥാനമാനങ്ങൾ മെറിറ്റ് അടിസ്ഥാനത്തിൽ മാത്രം; ഡയറി ഉയർത്തിക്കാട്ടുന്നത് ഉമ്മൻ ചാണ്ടിയുടെ ശൈലി;  പ്രായമായവരെ മൂലക്കിരുത്തില്ല; ഉമ്മൻ ചാണ്ടിക്കെതിരെ വിമർശനവുമായി കെ മുരളീധരൻ
പുനഃസംഘടനയിൽ പേരുകൾ നൽകിയെന്ന് സ്ഥിരീകരിച്ച ഉമ്മൻ ചാണ്ടി; പ്രാഥമിക ചർച്ചകളിൽ ചില പേരുകൾ പറഞ്ഞിരുന്നു; ആ പേരുകൾ സുധാകരൻ കുറിച്ചെടുത്തു; ആ ചർച്ചകൾ അപൂർണമായിരുന്നു; പിന്നീടു കാണാം എന്നു പറഞ്ഞാണ് പിരിഞ്ഞത്; ഡയറി ഉയർത്തിക്കാണിച്ചത് തെറ്റായ നടപടി; സുധാകരനെ തള്ളി വീണ്ടും ഉമ്മൻ ചാണ്ടി
വിവാദങ്ങൾ നീട്ടിക്കൊണ്ടു പോകാനാവില്ല, അവസാനിപ്പിക്കണമെന്ന് കെ സുധാകരൻ; ഡിസിസി പട്ടികക്ക് എതിരായ പ്രതികരണങ്ങൾ ഉചിതമാണോ എന്ന് നേതാക്കൾ ആലോചിക്കണം; കെ മുരളീധരൻ കോൺഗ്രസ് നേതൃത്വത്തിന്റെ നെടുംതൂണുകളിൽ ഒന്ന്; നിലപാട് വ്യക്തമാക്കി കെ സുധാകരൻ
പിണറായിയെ പുകഴ്‌ത്താനുള്ള സാഹചര്യം ഉണ്ടാക്കി; പിണറായിയുടെ അടുക്കളക്കാരനാകേണ്ടി വന്നാലും ചെരുപ്പുനക്കേണ്ടി വന്നാലും അഭിമാനം എന്ന എ വി ഗോപിനാഥിന്റെ പ്രസ്താവനയിൽ അനിൽ അക്കരയെ കുറ്റപ്പെടുത്തി കെ സുധാകരൻ; ഗോപിനാഥ് പോകില്ലെന്ന് ഉറപ്പെന്നും കെപിസിസി അധ്യക്ഷൻ
കെപിസിസി പട്ടിക പ്രഖ്യാപിക്കും മുമ്പ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമായി ചർച്ചക്ക് നേതൃത്വം; നേതാക്കളോട് അഭിപ്രായം ചോദിക്കുമെങ്കിലും തീരുമാനം തങ്ങൾ തന്നെ കൈക്കൊള്ളുമെന്ന നിലപാടിൽ സതീശനും സുധാകരനും; പാർട്ടി വിട്ട എ വി ഗോപിനാഥിനെ തിരികെ കൊണ്ടുവരാൻ കെപിസിസിയിൽ പദവിയെന്ന ഓഫറെന്ന് സൂചന
കെ സുധാകരൻ അങ്കം കുറിക്കുന്നത് കണ്ണൂരിൽ നിന്നും; വി.ഡി സതീശനും കെ.സി വേണുഗോപാലുമായി രഹസ്യചർച്ച; വരും നാളുകളിൽ കോൺഗ്രസിൽ പിടിമുറുക്കാൻ പുത്തൻ ഫോർമുല ഒരുങ്ങുന്നു; ഹൈക്കമാൻഡ് പിന്തുണ നേടാൻ ഗ്രൂപ്പിന് അതീതമായി ചിന്തിക്കുന്നവരെ ഒപ്പം ചേർക്കും; അച്ചടക്കം ലംഘിക്കുന്നവരെ നിർദാക്ഷിണ്യം ഒതുക്കും