You Searched For "പാക്കിസ്ഥാൻ"

തമ്മിൽ കണ്ടതും തുരുതുരാ വെടിവെയ്പ്പ്; മരണ ഭയം പോലുമില്ലാതെ പോര്; പ്രദേശം മുഴുവൻ നടുക്കി ഉഗ്രശബ്ദം; ചുറ്റും ജീവന് വേണ്ടി പിടയുന്ന സൈനികർ; പാക്ക്- അഫ്ഗാൻ അതിർത്തിയെ മുൾമുനയിൽ നിർത്തി വീണ്ടും ആക്രമണം; ഏറ്റുമുട്ടലിൽ ആറ് പട്ടാളക്കാർ കൊല്ലപ്പെട്ടെന്ന് താലിബാൻ; മിന്നൽ അടിയിൽ വിരണ്ട്‍ പാക്കികൾ
ആരാടാ ഇവിടെ ഹംസ..പറയടാ..നീ ആണോടാ ഈ ഹംസ! ആർക്കും ശല്യമാകാതെ ഒരു കടത്തിണ്ണയിൽ കിടന്ന പാവപ്പെട്ട ആ അപ്പാപ്പനെ പോലും വെറുതെ വിട്ടില്ല; തെരുവുകൾ തോറും ടെൻഷൻ പിടിച്ച് ഓട്ടം; ധുരന്ധർ 2 പടം ഇറങ്ങിയ ഹാങ്ങ് ഓവർ മാറാതെ പാക്കികൾ; സിനിമയിലെ ആ ചാരൻ യാഥാർത്ഥത്തിൽ ഉണ്ടോ?; കറാച്ചി പോലീസിന്റെ മൂട്ടിൽ ഇനി തീപ്പിടിക്കും
ഇതുവരെ പാക്ക് മണ്ണിൽ മരിച്ചുവീണത് 22 ജീവനുകളാണ്; എന്ത് അടിസ്ഥാനത്തിലാണ് ഈ പ്രതിഷേധം; മറ്റൊരു രാജ്യത്ത് നടക്കുന്ന യുദ്ധത്തിന് നമ്മൾ എന്ത് പിഴച്ചു! ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതും പാക്കിസ്ഥാന്റെ സമാധാനം തന്നെ നഷ്ടപ്പെടുന്ന കാഴ്ച; രാജ്യത്തെ പ്രതിഷേധങ്ങൾക്കെതിരെ ശക്തമായി ആഞ്ഞടിച്ച് അസിം മുനീർ
ആദ്യം പാക്കിസ്ഥാന്റെ പക്കലുള്ള ആണവശേഖരം നിർവീര്യമാക്കണം; ഭീകരവാദത്തിന് പിന്തുണ നൽകുന്ന എല്ലാത്തിനെയും തകർത്തെറിയണം; ആഗോള ഉപരോധം ഏർപ്പെടുത്തണം; ഇത് ചെയ്യാൻ എന്തുകൊണ്ടും ഇന്ത്യ ശക്തരാണ്; തുറന്നടിച്ച് അഫ്ഗാൻ മുൻ എംപി
ഇറാസ്മസിന്റെ റൗണ്ട് ആം മന്ത്രത്തിൽ കറങ്ങി വീണു; പാകിസ്ഥാന്റെ ഉസ്മാൻ താരിഖിനെ പൂട്ടാൻ ഇന്ത്യൻ ബാറ്റർമാർ എന്ത് ചെയ്യും; ചിരവൈരികളുടെ പോരാട്ടത്തിന് മുൻപ് ചോദ്യവുമായി ആരാധകർ
ലോകകപ്പിൽ നിന്ന് പുറത്തായിട്ടും ലോട്ടറി അടിച്ചത് ആ ക്രിക്കറ്റ് ബോർഡിന്; പിഴയൊഴിവായി കിട്ടിയത് കോടികളും ലോകകപ്പ് ആതിഥേയത്വവും; പാകിസ്ഥാൻ നയതന്ത്രത്തിൽ ബംഗ്ലാദേശ് നേട്ടമുണ്ടാക്കിയത് ഇങ്ങനെ
ഇത്തവണത്തെ പോരാട്ടം ഏകപക്ഷീയമാകില്ല, ഇന്ത്യക്കെതിരെ മികച്ച കളി പുറത്തെടുക്കാൻ കഴിയും; പോസിറ്റീവായും അഗ്രസീവായും കളിക്കും; മുന്നറിയിപ്പുമായി പാക്കിസ്ഥാൻ ഓപ്പണർ
കൊളംബോയിൽ തീപാറും; ഇന്ത്യക്കെതിരെ പാകിസ്ഥാൻ ഇറങ്ങും; ബംഗ്ലാദേശിന്റെ അഭ്യർത്ഥനയിൽ പിടിച്ച് യു ടേൺ; ബിസിബിക്ക് പിഴയില്ലെന്ന് ഐസിസി; 4000 കോടിയുടെ ക്രിക്കറ്റ് മാമാങ്കത്തിന് ഇനി കൗണ്ട്ഡൗൺ
വേണമെങ്കിൽ ടൂർണമെന്റ് ബഹിഷ്കരിക്കാമായിരുന്നു; അവർ ഇത് ബംഗ്ലാദേശ് സർക്കാരുമായി അടുക്കാനുള്ള അവസരമായി കാണുന്നു; പാക്കിസ്ഥാന്റേത് രാഷ്ട്രീയ കളിയെന്നും സുനിൽ ഗവാസ്കർ
ഞങ്ങളുടെ കൈയിലാണ് പണം, എല്ലാം തീരുമാനിക്കുന്നത് ഞങ്ങളാണെന്നും ഇന്ത്യൻ ആരാധകർ പറയുമായിരിക്കും; നിയമം ബംഗ്ലാദേശിനും പാക്കിസ്ഥാനും മാത്രമാണോ ബാധകം?; ഇന്ത്യയെ പുറത്താക്കാൻ ഐസിസിക്ക് ധൈര്യമുണ്ടോ?; ഇനി ഇത് മതിയാക്കാമെന്നും മുൻ ഇംഗ്ലണ്ട് നായകൻ