You Searched For "പാക്കിസ്ഥാൻ"

പാക്കിസ്ഥാൻ ഉയർത്തുന്നതും ഇന്ത്യയുടെ സർക്കാർ നിർദ്ദേശമെന്ന അതേ വാദം; അവരെ മാത്രം കുറ്റം പറയാനാകില്ല; ബംഗ്ലാദേശിന്റെ സുരക്ഷാ ആശങ്കകൾ പരിഗണിക്കാത്തത് ക്രിക്കറ്റിന് തന്നെ നാണക്കേട്; കളിയും രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ചില്ലായിരുന്നെങ്കിൽ ഈ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്നും മുൻ ഐസിസി വക്താവ്
ഒരു ദിവസം നിങ്ങൾ എത്ര..നുണകളാണ് പടച്ചുവിടുന്നത്; വാവിട്ട വാക്കിൽ ഇങ്ങനെ പറയുമ്പോൾ ബുദ്ധിപൂർവ്വം കുറച്ചെങ്കിലും ആലോചിക്ക്..!! ബലൂചിൽ അടി തുടങ്ങിയതും വീണ്ടും അമ്പ് തൊടുത്തിവിട്ട പാക്കികൾ; എല്ലാത്തിനും കാരണം ഇന്ത്യ തന്നെയെന്ന് കുറ്റപ്പെടുത്തൽ; അതെ..നാണയത്തിൽ തിരച്ചടിച്ച് രാജ്യം; ബിഎൽആർമി അവർക്ക് തന്നെ പാരയാകുമ്പോൾ
മുസ്തഫിസുറിനെ പുറത്താക്കിയ നടപടി ലോകകപ്പിന്റെ താളം തെറ്റിച്ചു; ഇന്ത്യയുമായി ഉഭയകക്ഷി പരമ്പരകൾ കളിക്കാതെ പാക്കിസ്ഥാൻ പിടിച്ചുനിന്നില്ലേ?; ബിസിസിഐയ്ക്ക് ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്നും മുൻ ഐസിസി വക്താവ്
പുൽവാമയിൽ ജീവൻ ബലി നൽകിയത് 40 സൈനികർ; ലോകകപ്പിലെ രണ്ട് പോയന്‍റുകളേക്കാൾ വലുതാണ് രാജ്യം; ഫൈനൽ പോലും വേണ്ടെന്ന് വെക്കാൻ ഇന്ത്യ തയ്യാറാകണം; പാക്കിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണം; ചിരവൈരികളുമായുള്ള ക്രിക്കറ്റിനെപ്പറ്റി ഗംഭീർ അന്ന് പറഞ്ഞത്
ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇന്ത്യ വിസമ്മതിച്ചപ്പോൾ എന്ത് നടപടിയെടുത്തു; ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിച്ചാൽ പാക്കിസ്ഥാനെ ശിക്ഷിക്കാൻ ഐസിസിക്ക് അധികാരമില്ലെന്ന് ഇഹ്സാൻ മാനി
രാഷ്ട്രീയം വാതിലുകൾ അടയ്ക്കുമ്പോൾ, തുറക്കാൻ ക്രിക്കറ്റിന് കഴിയുമെന്ന് വിശ്വസിച്ചിരുന്നു; വിഷമമുണ്ട്, പക്ഷെ പാക്കിസ്ഥാന്‍ സര്‍ക്കാരിനൊപ്പം; പ്രതികരണവുമായി ഷാഹിദ് അഫ്രീദി
തിയേറ്ററിൽ വിലക്ക്, പക്ഷേ ഒടിടിയിൽ തരംഗമായി സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം; പാക്കിസ്ഥാൻ നെറ്റ്‌ഫ്ലിക്സ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമനായി രൺവീർ സിംഗിന്റെ ധുരന്ധർ
26 റൺസിനിടെ വീണത് 6 വിക്കറ്റുകൾ; കയ്യിലിരുന്ന മത്സരം കളഞ്ഞു കുളിച്ച് പാക്കിസ്ഥാൻ; ഏഷ്യാ കപ്പ് ഫൈനലിലെ തോൽവിക്ക് മധുരപ്രതികാരം; ജയം 58 റൺസിന്; അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ സെമിയിൽ
കളിക്കാനിറങ്ങും, പക്ഷേ ഇന്ത്യയോടില്ല; വീണ്ടും സസ്പെൻസ് നിറച്ച്  ബഹിഷ്‌കരണ പ്രഖ്യാപനം; ബംഗ്ലാദേശിന് ഐസിസി പണികൊടുത്തതിന് പിന്നാലെ പാക്കിസ്ഥാന്റെ കടുംപിടുത്തം; ലോകപ്പിലെ ഗ്ലാമർ പോരാട്ടത്തിന്റെ ആവേശത്തിന് തടയിട്ട് പിസിബി?
നാല് പന്തിൽ വീണത് മൂന്ന് വിക്കറ്റ്; ഇന്ത്യയെ തകർച്ചയിൽ നിന്ന് കരകയറ്റിയത് വേദാന്ത് ത്രിവേദി; വാലറ്റത്തിന്റെ പ്രകടനം ഭേദപ്പെട്ട സ്കോറിലെത്തിച്ചു; അണ്ടർ 19 ലോകകപ്പിൽ പാക്കിസ്ഥാന് 253 റൺസ് വിജയലക്ഷ്യം
ഇനി ഒന്നും നോക്കില്ല...വെട്ട് ഒന്ന് മുറി രണ്ടെന്ന് വെല്ലുവിളിച്ച ബിഎൽആർമി; തങ്ങളുടെ പോരാട്ടം അടുത്തഘട്ടത്തിലേക്ക് നീങ്ങുന്നുവെന്ന മുറവിളിയും; പാക്കിസ്ഥാന്റെ ഉറക്കംകെടുത്തി വീണ്ടും ബലൂച് ആക്രണം; ചുറ്റും വെടിയൊച്ചകൾ മാത്രം; കരഞ്ഞ് നിലവിളിച്ചോടി ജനങ്ങൾ; നിരവധി പേർക്ക് ജീവൻ നഷ്ടമായി; എന്ത് ചെയ്യണമെന്നറിയാതെ തലയിൽ കൈവച്ച് പട്ടാളം