Uncategorizedകർഷക സമരത്തിന് പിന്നിൽ ചൈനയും പാക്കിസ്ഥാനുമെന്ന് കേന്ദ്രമന്ത്രി; ആരോണത്തിന്റെ കാരണം വ്യക്തമാക്കാതെ റാവു സാഹിബ് ദാൻവെ; ബിജെപി.നേതാക്കൾക്ക് സ്വബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് ശിവസേനന്യൂസ് ഡെസ്ക്10 Dec 2020 12:40 PM IST
Politicsകാശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യം എന്നു പറഞ്ഞ് ആദ്യം നിലപാട് വ്യക്തമാക്കി; പിന്നാലെ ഇന്ത്യയുമായുള്ള വ്യവസായ സഹകരണങ്ങളും വർദ്ധിപ്പിച്ചു; ഇപ്പോൾ പുതുചരിത്രം കുറിച്ച് ഇന്ത്യൻ കരസേന മേധാവിയെ സൗദിയിലേക്ക് സന്ദർശനത്തിനും ക്ഷണിച്ചു സൈനിക സഹകരണത്തിനും; ജനറൽ എം.എം നരവനെയുടെ സൗദി സന്ദർശനം പുതുചരിത്രമാകും; മോദിയും എംബിഎസും ഭായി, ഭായിമാരാകുമ്പോൾ നെഞ്ചിടിച്ച് ഇമ്രാൻ ഖാൻമറുനാടന് ഡെസ്ക്10 Dec 2020 2:41 PM IST
Sportsമാനേജ്‌മെന്റിന്റെ പീഡനം; ഒരു താരം കൂടി പാക്കിസ്ഥാൻ ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു; മാനസികമായി പീഡിപ്പിക്കപ്പെടുകയാണ്, ഇനിയും വയ്യെന്ന് മൂഹമ്മദ് ആമീർ; പടിയിറങ്ങുന്നത് യുവ നിരയിലെ മികച്ച ബൗളർ; കളിക്കാൻ അവസരം തന്നതിന് അഫ്രീദിക്ക് നന്ദിയെന്നും അമീർസ്പോർട്സ് ഡെസ്ക്17 Dec 2020 6:14 PM IST
SPECIAL REPORTപാക്കിസ്ഥാനിൽ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാകേണ്ടി വരുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നു; ഭൂരിഭാഗം പേരും പ്രായപൂർത്തിയാകാത്തവരും; ലൈംഗിക അടിമകളായി ജീവിതം ഹോമിക്കേണ്ടി വരുന്നത് ഹിന്ദു, ക്രിസ്ത്യൻ, സിഖ് സമുദായങ്ങളിലെ കുട്ടികൾക്ക്മറുനാടന് ഡെസ്ക്29 Dec 2020 10:17 PM IST
SPECIAL REPORTപാക്കിസ്ഥാനിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; ക്ഷേത്രത്തിനകത്തേക്ക് തീ കത്തിച്ച് എറിയുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നു; സംഭവത്തിന് പിന്നിൽ മൗലാന ഷരീഫ് എന്നയാളാണെന്ന് പൊലീസ്മറുനാടന് ഡെസ്ക്30 Dec 2020 9:55 PM IST
SPECIAL REPORTപാക്കിസ്ഥാനിൽ ക്ഷേത്രം തകർത്തത് ജംഇയത്ത് ഉലമ ഇ ഇസ്ലാം പാർട്ടി പ്രവർത്തകർ; സംഭവത്തിൽ ഇതുവരെ അറസ്റ്റിലായത് 14 പ്രതികൾ; സാമുദായിക ഐക്യം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമെന്ന് മതകാര്യ മന്ത്രി നൂറുൽ ഹഖ് ഖദ്രി; കൂടുതൽ പ്രതികൾക്കായുള്ള തെരച്ചിലിൽ എന്ന് പൊലീസുംമറുനാടന് ഡെസ്ക്31 Dec 2020 3:18 PM IST
SPECIAL REPORTമുസ്ലിം രാജ്യത്ത് എന്തിന് ഹിന്ദു ക്ഷേത്രം നവീകരിക്കണം; പാക്കിസ്ഥാനിൽ ഹിന്ദു ക്ഷേത്രം തകർത്തതിന് അറസ്റ്റിലായവരെല്ലാം തീവ്ര മുസ്ലിം നിലപാടുള്ളവർ; ആക്രമണം, സാമുദായിക ഐക്യം തകർക്കാനുള്ള ഗൂഢാലോചനയുടെ ഫലമെന്ന് സർക്കാരും; അറസ്റ്റിലായവരുടെ എണ്ണം 26ആയിമറുനാടന് ഡെസ്ക്31 Dec 2020 4:51 PM IST
Uncategorizedആണവ അക്രമം തയാൻ ഇന്ത്യയും പാക്കിസ്ഥാനും; ആണവ കേന്ദ്രങ്ങളുടെ പട്ടിക പരസപരം കൈമാറിമറുനാടന് ഡെസ്ക്1 Jan 2021 6:07 PM IST
SPECIAL REPORTപാക്കിസ്ഥാനിൽ തകർക്കപ്പെട്ട ഹിന്ദു ക്ഷേത്രം സർക്കാർ ചെലവിൽ പുനർ നിർമ്മിക്കും; ക്ഷേത്രവും സമീപത്തുള്ള വീടും പുനർനിർമ്മിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടെന്ന് ഇൻഫർമേഷൻ മന്ത്രി കംരൻ ബംഗാഷ്മറുനാടന് ഡെസ്ക്1 Jan 2021 6:13 PM IST
Uncategorizedജമ്മു കശ്മീരിൽ പാക് ഷെല്ലാക്രമണം; ഒരു ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചു; ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യംമറുനാടന് ഡെസ്ക്1 Jan 2021 10:19 PM IST
Uncategorizedതകർക്കപ്പെട്ട ക്ഷേത്രം പുനർനിർമ്മിച്ചു നൽകണമെന്ന് പാക്കിസ്ഥാൻ സുപ്രീം കോടതി; നിർമ്മാണ പുരോഗതി രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനും ഖൈബർ പഖ്തുൻഖ്വാ പ്രവിശ്യാ ഭരണകൂടത്തിന് നിർദ്ദേശംസ്വന്തം ലേഖകൻ5 Jan 2021 6:04 PM IST
Uncategorizedപ്രവാചകൻ മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു; പാക്കിസ്ഥാനിൽ മൂന്നു പേർക്ക് വധശിക്ഷമറുനാടന് ഡെസ്ക്8 Jan 2021 8:28 PM IST