You Searched For "പാക്കിസ്ഥാൻ"

ഇസ്ലാമിലേക്ക് മതം മാറാൻ നിർബന്ധിച്ചപ്പോൾ വിസമ്മതിച്ചു; മത നിന്ദ ആരോപിച്ച് ഏഴ് വർഷം തടവിൽ വച്ച പാക്കിസ്ഥാനിലെ ക്രൈസ്തവ വിശ്വാസിക്ക് ഒടുവിൽ വധശിക്ഷ; ന്യൂനപക്ഷ വിശ്വാസങ്ങളുടെ നരകമായി മാറിയ പാക്കിസ്ഥാനിലെ ഏറ്റവും ഒടുവിലത്തെ ക്രൂരതയുടെ കഥ
ആയിരക്കണക്കിന് സിഖുകാരെയും ഹിന്ദു-ക്രിസ്ത്യൻ ന്യൂനപക്ഷ വനിതകളെയും പെൺകുട്ടികളെയും മതപരിവർത്തനത്തിനായി പീഡിപ്പിക്കുന്ന ഒരുരാജ്യം; കശ്മീരിലെ പോരാട്ടത്തിന് ആയിരക്കണക്കിന് ഭീകരരെ പരിശീലിപ്പിക്കുന്നതിൽ അഭിമാനം കൊള്ളുന്ന പ്രധാനമന്ത്രിയുള്ള രാജ്യം; കള്ളക്കഥകൾ തട്ടിവിടാൻ ഒരുഉളുപ്പുമില്ലാത്ത രാജ്യം; മനുഷ്യാവകാശം പ്രസംഗിച്ച് പഠിപ്പിക്കാൻ പാക്കിസ്ഥാൻ പോരേണ്ടെന്ന് ഇന്ത്യ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ; പാക്പക്ഷം പിടിച്ച തുർക്കിക്കും ഒഐസിക്കും ചുട്ട മറുപടി
ബാല്യം വിട്ടുമാറാത്ത ക്രിസ്ത്യൻ പെൺകുട്ടികളെ വേട്ടയാടി തീർത്ത് പാക്കിസ്ഥാനിലെ മതരാഷ്ട്രീയം; 13 തികയാത്ത പെൺകുട്ടിയെ തട്ടിയെടുത്ത് മതം മാറ്റി വിവാഹം ചെയ്തിട്ടും അനങ്ങാത്ത നിയമ സംവിധാനം; ക്രിസ്ത്യൻ പെൺകുട്ടികളുടെ കൊലക്കളമാകുന്ന പാക്കിസ്ഥാൻ
പാക് അധീന കശ്മീരും ഗിൽജിത് ബാൾടിസ്ഥാനും പാക് ഭൂപടത്തിൽ നിന്ന് നീക്കം ചെയ്ത സൗദി നടപടി തിരിച്ചടിയായി; നിയമപരമായ അവകാശങ്ങളൊന്നുമില്ലാതെ ഇന്ത്യൻ ഭൂപ്രദേശത്തിന് പാക്കിസ്ഥാൻ പ്രവശ്യാ പദവി നൽകിയത് പ്രകോപന നീക്കം; കരുതലോടെ ഇന്ത്യ; അതിർത്തി വീണ്ടും പുകയും
പാക് മണ്ണിൽ പാക്കിസ്ഥാനെ സൂപ്പർ ഓവറിൽ തകർത്തെറിഞ്ഞ് സിംബാബ്‌വെ; 98ന് ശേഷം പാക്കിസ്ഥാനിൽ നേടുന്ന ആദ്യ വിജയം: കളിയിൽ അഞ്ചും സൂപ്പർ ഓവറിൽ രണ്ടും വിക്കറ്റും വീഴ്‌ത്തി താരമായി ബ്ലെസിങ് മുസറബാനി
സത്യത്തെ കണ്ണുകെട്ടി മറച്ച പാക്കിസ്ഥാനിലെ നിയമ സംവിധാനം ഒടുവിൽ തോറ്റു പിന്മാറി; തട്ടിക്കൊണ്ടു പോയി മതം മാറ്റി വിവാഹം ചെയ്ത ക്രിസ്ത്യൻ ബാലികയെ രക്ഷപ്പെടുത്തി പൊലീസ്; 44 കാരനായ ഭർത്താവ് അറസ്റ്റിൽ
റഫാൽ യുദ്ധവിമാനങ്ങളിൽ പാക് ബന്ധമുള്ള സാങ്കേതിക വിദഗ്ധരെ സഹകരിപ്പിക്കരുതെന്നു ഖത്തറിനോട് ഫ്രാൻസ്; മിറാഷ് യുദ്ധവിമാനങ്ങളുടെയും മുങ്ങിക്കപ്പലുകളുടെയും നവീകരണ പ്രക്രിയയിൽ സഹകരിക്കില്ല; പാക് മന്ത്രിയുടെ പ്രസ്താവനയിലും അമർഷം; ഇന്ത്യയോട് കൂടുതൽ അടുത്ത് മാക്രോൺ; പാക്കിസ്ഥാനെ കരുതലോടെ നേരിടാൻ ഫ്രഞ്ച് സർക്കാർ