SPECIAL REPORTമൂന്ന് മാസമായി നിലയ്ക്കാതെ പെയ്യുന്ന മഴയിൽ പാക്കിസ്ഥാന്റെ പകുതി പ്രദേശങ്ങളും വെള്ളത്തിൽ; കണക്കുകളിലെ മരണം 1100; മൂന്നര കോടിയോളം ജനം കടുത്ത ദുരിതത്തിൽ; 20 ലക്ഷത്തിലേറെ ഏക്കറിൽ കൃഷിനശിച്ചതോടെ ഭക്ഷ്യക്ഷാമം രൂക്ഷം; ഗതികെട്ടപ്പോൾ ഇന്ത്യയിൽ നിന്നും ഭക്ഷ്യ ഇറക്കുമതിക്കും ശ്രമം; വെള്ളപ്പൊക്ക കെടുതിയിൽ വിഷമം പങ്കുവെച്ച മോദി പാക്കിസ്ഥാന് സഹായഹസ്തം നീട്ടുമോ?മറുനാടന് ഡെസ്ക്1 Sept 2022 6:15 AM IST
Sportsഏഷ്യാ കപ്പിൽ ഹോങ്കോങിനെ നാണംകെടുത്തി പാക്കിസ്ഥാൻ; ഹോങ്കോങിനെ 155 റൺസിന് കീഴടക്കി നേടിയത് വമ്പൻ റെക്കോർഡ്; ടി 20 ക്രിക്കറ്റിൽ റൺ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച രണ്ടാമത്തെ വിജയം; സൂപ്പറായി പാക്കിസ്ഥാൻ സൂപ്പർ ഫോറിൽ; ഞായറാഴ്‌ച്ച വീണ്ടും ഇന്ത്യ- പാക് പോരാട്ടംസ്പോർട്സ് ഡെസ്ക്3 Sept 2022 12:09 AM IST
Sportsഏഷ്യാകപ്പ് ഫൈനൽ: നിർണായക ടോസ് പാക്കിസ്ഥാന്; ശ്രീലങ്കയെ ബാറ്റിംഗിനയച്ചു; പാക് നിരയിൽ രണ്ട് മാറ്റങ്ങൾ; ഷദാബ് ഖാനും നസീം ഷായും ടീമിൽ; സൂപ്പർ ഫോറിലെ ജയത്തിന്റെ ആത്മവിശ്വാസത്തിൽ ലങ്കൻ നിരസ്പോർട്സ് ഡെസ്ക്11 Sept 2022 7:27 PM IST
Sportsഏഷ്യാ കപ്പ് ഫൈനലിലെ പാക്കിസ്ഥാന്റെ തോൽവി; മതിമറന്ന് ആഘോഷിച്ച് അഫ്ഗാനിസ്ഥാൻ ആരാധകർ; കലാശപ്പോരിൽ അഫ്ഗാൻ ജനത പിന്തുണച്ചതും ശ്രീലങ്കയെ; സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണം ഇങ്ങനെസ്പോർട്സ് ഡെസ്ക്12 Sept 2022 4:48 PM IST
Sportsലോകകപ്പിലും ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ് ഇന്ത്യ- പാക് പോരാട്ടത്തിനായി; ടിക്കറ്റുകൾ വിറ്റു തീർന്നത് വിൽപ്പന ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ; മത്സരം ഒക്ടോബർ 23 ന് മെൽബണിൽസ്പോർട്സ് ഡെസ്ക്16 Sept 2022 8:39 AM IST
Sportsഎല്ലാ ഞായറാഴ്ചയും ടീം ഇന്ത്യയ്ക്ക് കളി; ആദ്യ മത്സരത്തിലെ അവസാന പന്തിലെ വിരാട വിജയം ആശ്വാസമാകുന്നത് സംഘാടകർക്ക്; ഓസ്‌ട്രേലിയൻ പതിപ്പിലും നിറയുന്നത് ഇന്ത്യൻ വിപണി മൂല്യം; ദക്ഷിണാഫ്രിക്കാ-സിംബാബ് വെ മത്സരം മഴ കൊണ്ടു പോയത് പുതിയ പ്രതീക്ഷ; കലാശപോരാട്ടം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാകുമോ? താരം കോലിയാകുമ്പോൾമറുനാടന് മലയാളി25 Oct 2022 12:39 PM IST
Sportsഇന്ത്യയോടും സിംബാബ്വെയോടും 'ഞെട്ടിക്കുന്ന' തോൽവി; അഭിമാന പോരാട്ടത്തിൽ നെതർലൻഡ്‌സിനെതിരെ വിജയം; ട്വന്റി 20 ലോകകപ്പിലും ഓസ്‌ട്രേലിയയിലും ആദ്യജയം കുറിച്ച് പാക്കിസ്ഥാൻ; ആശ്വാസജയം ആറ് വിക്കറ്റിന്സ്പോർട്സ് ഡെസ്ക്30 Oct 2022 5:28 PM IST
Sportsബാറ്റ്‌സ്മാന്മാർക്കൊപ്പം ബൗളർമാരും താളം കണ്ടെത്തി; മഴ കളിച്ച മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്തു പാക്കിസ്ഥാൻ ; ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാന്റെ വിജയം 33 റൺസിന് ; നിർണ്ണായക മത്സരത്തിലെ ജയത്തോടെ സെമി പ്രതീക്ഷ നിലനിർത്തി പാക്കിസ്ഥാൻസ്പോർട്സ് ഡെസ്ക്3 Nov 2022 6:16 PM IST
Uncategorizedആകെ ഒഴിവ് 1167; റിക്രൂട്ട്‌മെന്റിനായി തടിച്ച് കൂടിയത് 30,000 ആളുകൾ; പൊലീസ് റിക്രൂട്ട്‌മെന്റ് ടെസ്റ്റിനായി എത്തിയ ഉദ്യോഗാർത്ഥികളെക്കൊണ്ട് നിറഞ്ഞ് പാക്കിസ്ഥാനിലെ സ്റ്റേഡിയം; വൈറലായി വീഡിയോമറുനാടന് മലയാളി2 Jan 2023 3:26 PM IST
AUTOMOBILEരാജ്യത്തിനുള്ളിൽ മറ്റൊരു രാജ്യം! വടക്കൻ മേഖലയിൽ സ്വന്തമായി മന്ത്രിസഭയുണ്ടാക്കി ഭരണം തുടങ്ങി പാക് താലിബാൻ; മലാലയെ വെടിവെച്ച് തലയോട്ടി പിളർത്തി; കുട്ടികളെ വെടിവെച്ചും അദ്ധ്യാപകരെ പച്ചയ്ക്ക് തീക്കൊളുത്തിയും 145ലധികം ജീവനെടുത്തു; ഇപ്പോൾ പെഷവാർ പള്ളി ആക്രമണവും; ജിഹാദിന്റെ പേരിൽ പാക്കിസ്ഥാൻ വീണ്ടും പിളർപ്പിലേക്കോ?അരുൺ ജയകുമാർ31 Jan 2023 3:21 PM IST
Uncategorized'നിങ്ങൾ ഭീകരരെ വളർത്തുമ്പോൾ ഇതാണു തിരികെ ലഭിക്കുക'; കറാച്ചി ഭീകരാക്രമണത്തിൽ പാക്കിസ്ഥാനെ വിമർശിച്ച് വെങ്കടേഷ് പ്രസാദ്മറുനാടന് മലയാളി18 Feb 2023 3:20 PM IST
FOREIGN AFFAIRSഭൂകമ്പ സഹായത്തിലും തനിനിറം കാട്ടി പാക്കിസ്ഥാൻ; അവശ്യവസ്തുക്കൾ എന്ന പേരിൽ തുർക്കിയിൽ എത്തിച്ചത് പ്രളയ സമയത്ത് പാക്കിസ്ഥാനെ സഹായിക്കാൻ നൽകിയ സാധനങ്ങൾ; ആരോപണവുമായി പാക് മാധ്യമ പ്രവർത്തകൻന്യൂസ് ഡെസ്ക്18 Feb 2023 3:37 PM IST