You Searched For "പാക്കിസ്ഥാൻ"

പാക് പ്രധാനമന്ത്രിയുടെ വസതി വാടകക്ക്; കാറും വിറ്റു, പോത്തുകളെ ലേലം ചെയ്തു; വിലക്കയറ്റം 56 ശതമാനം; ചൈനക്കും സൗദിക്കും മുന്നിൽ കൈ നീട്ടുന്നു; യൂക്രൈയിൽ ദൗത്യത്തിൽ മോദിയെ സ്തുതിച്ച് പ്രതിപക്ഷം; 24പേർ മറുകണ്ടം ചാടിയതോടെ പ്രധാനമന്ത്രി സ്ഥാനം തുലാസിൽ; ഇന്ത്യയെ വെല്ലുവിളിച്ച ഇമ്രാൻഖാൻ ആഗോള ഭിക്ഷക്കാരനാവുമ്പോൾ!
പ്രധാനമന്ത്രി കസേരയിൽ കടിച്ചു തൂങ്ങാനുള്ള കുറുക്കു വഴികൾ തേടി ഇമ്രാൻ ഖാൻ; സൈന്യവും കൈവിട്ടതോടെ വിക്കറ്റു തെറിക്കുമെന്ന ഘട്ടത്തിൽ ഇമ്രാൻ; അവസാന ശ്രമമെന്ന നിലയിൽ സുപ്രീംകോടതെ സമീപിച്ചു; വിമത എംപിമാരെ ആജീവനാന്തം അയോഗ്യരാക്കണമെന്ന് ആവശ്യം; പാക്കിസ്ഥാനിൽ ഭരണ പ്രതിസന്ധി
ആദ്യ രണ്ട് ടെസ്റ്റിൽ സമനില; മൂന്നാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തിൽ അടിതെറ്റി പാക്കിസ്ഥാൻ; ഓസീസിനോട് തോറ്റത് 115 റൺസിന്; പാക് മണ്ണിൽ 22 വർഷത്തിനുശേഷം പരമ്പര നേട്ടം; റിച്ചി ബെനാഡിനും മാർക്ക് ടെയ്ലർക്കുമൊപ്പം നേട്ടത്തിൽ പാറ്റ് കമ്മിൻസ്
കോവിഡ് കാലത്ത് മാനുഷിക പരിഗണന നൽകി ഇന്ത്യ പാക്കിസ്ഥാന് നൽകിയത് മരുന്നുകൾ; മരുന്ന് വാങ്ങിയിട്ട് പണം തരാതെ പാക്കിസ്ഥാനും; 2021ൽ 203.68 മില്യൺ ഡോളർ മൂല്യമുള്ള ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ വാങ്ങിയതിൽ ഇനി നൽകാനുള്ളത് 430,000 ഡോളർ; ഒരു ചതിയുടെ കഥ
ഇനിയൊരു തിരിച്ചുവരവ് ഇല്ലാത്ത വിധം ഇമ്രാൻഖാന്റെ പതനം ഉറപ്പായോ? കിട്ടിയതെല്ലാം ബാഗിലാക്കി സുഹൃത്തുക്കൾ നാടുവിടുന്നു; ഇമ്രാന്റെ ഭാര്യയുടെ അടുത്ത സുഹൃത്തും ആഡംബര വിമാനത്തിൽ നാടുവിട്ടു; എല്ലാ അഴിമതികളുടെയും മാതാവ് എന്നറിയപ്പെടുന്ന ഫറാ ഖാൻ മുങ്ങിയത് കോടികളുമായെന്ന് ആരോപണം
അവിശ്വാസം പാതിരാത്രി വരെ നീട്ടിക്കൊണ്ടുപോയിട്ടും ഇമ്രാനെ രക്ഷിക്കാനായില്ല; പുറത്താക്കാൻ ആവിശ്യമുള്ളതിൽ രണ്ടുവോട്ടു കൂടുതൽ നേടി പ്രതിപക്ഷ സഖ്യം;ക്രിക്കറ്റിലൂടെ പ്രധാനമന്ത്രി കസേരയിലെത്തിയ ഇമ്രാൻഖാൻ പാതിരാത്രിയിൽ കസേര വിട്ടൊഴിഞ്ഞു; പകരം നവാസ് ഷെരിഫിന്റെ സഹോദരൻ താൽക്കാലിക ചുമതലയേൽക്കും
ദീപാവലി ആഘോഷിച്ചു തുടക്കം; മിതവാദിയിൽ നിന്ന് തീവ്രവാദിയാകാനുള്ള നീക്കത്തിന്റെ ഭാഗമായി ചൈനയെ സുഹൃത്താക്കി; കടം കേറി മുടിയുമെന്നായപ്പോൾ പ്രധാനമന്ത്രിയുടെ വസതി വാടകക്ക് കൊടുത്തതും കാറുകൾ വിറ്റും പോത്തുകളെ ലേലം ചെയ്തും പിടിച്ചു നിൽക്കാൻ ശ്രമം; പാക്കിസ്ഥാനും മറ്റൊരു ശ്രീലങ്കയാകുമോ?
പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ് രികി ഇൻസാഫ് പാർട്ടി; ഇമ്രാൻ അടക്കം എല്ലാം എംപിമാരും ദേശീയ സഭയിൽ നിന്ന് രാജി വയ്ക്കും; ഇമ്രാന്റെ അടുപ്പക്കാരായ ആറ് പേർ രാജ്യം വിടുന്നത് വിലക്കി എഫ്‌ഐഎ; രാഷ്ട്രീയ നാടകം തുടരുന്നു
പാക്കിസ്ഥാനിൽ പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിയായി; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് ഷഹബാസ് ഷെറീഫ്; കള്ളന്മാർക്ക് ഒപ്പം ഇരിക്കില്ലെന്ന പ്രഖ്യാപനത്തോടെ ദേശീയ സഭാംഗത്വം രാജി വച്ച് ഇമ്രാൻ ഖാൻ; തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ഒപ്പം പിടിഐ അംഗങ്ങളുടെ രാജിയും
പ്രധാനമന്ത്രി പദവി പോയെങ്കിലും പാക്കിസ്ഥാനിൽ ഇമ്രാൻഖാന്റെ ജനപ്രീതിക്ക് കുറവില്ല; പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കാൻ എത്തുന്നത് ലക്ഷങ്ങൾ; പാക് ഭരണകൂടത്തിന് തലവേദനയാകുമ്പോൾ ചാനലുകൾക്ക് വിലക്കുമായി സർക്കാർ; ഇമ്രാൻ ഖാന്റെ പ്രസംഗങ്ങൾ തൽസമയം കാണിക്കരുതെന്ന് ടി വി ചാനലുകള്ക്ക് നിർദ്ദേശം
ലോകകപ്പിലെ കണക്ക് തീർക്കാൻ ഇന്ത്യ; ജയത്തോടെ ടൂർണ്ണമെന്റ് തുടങ്ങാൻ പാക്കിസ്ഥാനും; ഏഷ്യാകപ്പിൽ ഇന്ന് കായിക ലോകം കാത്തിരിക്കുന്ന പോരാട്ടം;  മത്സരം രാത്രി 7.30 മുതൽ