You Searched For "ഇന്ത്യൻ ക്രിക്കറ്റ്"

എൻസിഎ തലപ്പത്ത് ദ്രാവിഡിന് പകരം വി വി എസ് ലക്ഷ്മൺ; സ്ഥിരീകരിച്ച് ബിസിസിഐ; ഇന്ത്യ എ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം ചുമതലയേൽക്കും; ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും ഗാംഗുലി - ദ്രാവിഡ് - ലക്ഷ്മൺ യുഗം
അന്ന് വൈസ് ക്യാപ്റ്റനായ രോഹിത്തിനെ മാറ്റാൻ കോലി കളിച്ചു; ഇന്ന് കോലിയെ മാറ്റാൻ രോഹിത്തും; ട്വന്റി 20യിൽ ടീമിനെ നയിക്കാൻ രോഹിത് ആവശ്യപ്പെട്ടത് ഏകദിന ക്യാപ്റ്റൻസി?; ഇന്ത്യൻ ക്രിക്കറ്റിലെ അധികാര തർക്കം മറനീക്കി പുറത്തേക്ക്
നായക സ്ഥാനത്തിൽ കോലിയുടെ പ്രതികരണം; പ്രതിച്ഛായ മങ്ങിയത് ഗാംഗുലിയുടേത്; കോലിയായാലും ഗാംഗുലിയായാലും ചെയ്യുന്നത് ശരിയല്ലെന്ന് കപിൽ ദേവ്; ബിസിസിഐയെ വലിച്ചിഴയ്‌ക്കേണ്ടെന്ന് ഗാവസ്‌കറും; വിവാദങ്ങൾ ഒഴിയാതെ ഇന്ത്യൻ ക്രിക്കറ്റ്