You Searched For "ഇന്ത്യൻ ക്രിക്കറ്റ്"

റിങ്കു സിങ് ഇന്ത്യൻ ക്യാമ്പ് വിട്ട് നാട്ടിലേക്ക് മടങ്ങി; പിതാവിന്റെ ആരോഗ്യനില മോശമെന്ന് റിപ്പോർട്ടുകൾ; സിംബാബ്‌വെയ്‌ക്കെതിരായ നിർണ്ണായക മത്സരത്തിൽ താരം കളിക്കില്ല
വൈറ്റ് ബോള്‍ ക്രിക്കറ്റിലെ അവന്റെ സമീപകാല ഫോം അത്ര മികച്ചതായിരുന്നില്ല; ആ താരത്തെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയത് വിശ്വസിക്കാനാവുന്നില്ലെന്ന് റിക്കി പോണ്ടിങ്
നമ്മുടെ ചെയർമാൻ ആഭ്യന്തര മന്ത്രി കൂടിയാണെന്ന് അവർക്ക് അറിയില്ലായിരുന്നു; ഇന്ത്യ മുഴുവൻ ഇപ്പോൾ ആ ട്രോഫിക്ക് പിന്നാലെ ഓടുകയാണ്; ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഭീകരവാദികളാണെന്നും പാക്ക് ഗവർണർ
എനിക്ക് വീണ്ടും കളിക്കാൻ സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു; ഇത് വലിയ ആശ്വാസമാണ്; ഇപ്പോൾ സ്വതന്ത്രനാണ്; തിരിച്ചുവരവിനായി ആത്മവിശ്വാസം പ്രകടിപ്പിച്ച് ശ്രീശാന്ത്; ഏഴ് വർഷത്തെ വിലക്ക് അവസാനിച്ച് ക്രീസിലെത്തുമ്പോൾ വെല്ലുവിളികൾ പലത്; കേരളം മനസ് വച്ചാൽ താരം വീണ്ടും മലയാളികളുടെ പ്രതിനിധി
വിരാട് കോലിയും സംഘവും ഏറ്റവും മികച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമെന്ന് വിൻഡീസ് ഇതിഹാസം ക്ലൈവ് ലോയ്ഡ്;  ഇന്ത്യയ്ക്ക് യുവതാരങ്ങളെ സൃഷ്ടിക്കുന്ന യന്ത്രമുണ്ടോയെന്ന് വിസ്മയിച്ച് ഇൻസമാം;  ഇന്ത്യൻ ടീമിന്റെ പരീക്ഷണം കയ്യൈടി നേടുമ്പോൾ
വിരാട് കോലി നായക സ്ഥാനമൊഴിയുന്ന സമയം വിദൂരമല്ല; നിശ്ചിത ഓവർ ക്രിക്കറ്റിൽ രോഹിത് ശർമ നയിക്കട്ടെ; സ്പ്ലിറ്റ് ക്യാപ്റ്റൻസി ഇന്ത്യൻ ക്രിക്കറ്റിലും ഫലപ്രദമാവും; നിലപാട് വ്യക്തമാക്കി മുൻ ചീഫ് സെലക്റ്റർ കിരൺ മോറെ