Politicsകുറുക്കോളി മൊയ്തീനെ വെട്ടിലാക്കി പഴയ അഴിമതിക്കേസ് കുത്തിപ്പൊക്കി എൽ.ഡി.എഫ്; മാൽകോ ടെക്‌സിന്റെ അവസ്ഥ വരണോ തിരൂരിനെന്നും ചോദ്യം; ഫലപ്രദമായ ഇടപടൽ നടത്തിയെന്ന് കുറുക്കോളിയും; തിരൂരിൽ യുഡിഎഫിനെ വിടാതെ പ്രചാരണത്തിന്റെ അവസാനനാളിലും എൽഡിഎഫ്ജംഷാദ് മലപ്പുറം5 April 2021 7:05 PM IST
Politicsതിരുവനന്തപുരത്ത് എൽഡിഎഫിനും യുഡിഎഫിനും ആറിടത്ത് സാധ്യത; മൂന്നിടത്ത് വിജയിക്കുമെന്ന പ്രതീക്ഷയിൽ ബിജെപിയും; കൊല്ലം ജില്ലയിൽ അട്ടിമറികൾ കൂടുതലുണ്ടാകുമെന്ന കണക്കു കൂട്ടലിൽ യുഡിഎഫ്; ആലപ്പുഴയിൽ അരിതാബാബു അട്ടിമറി പ്രതീക്ഷയിൽ; ചേർത്തലയിലും അമ്പലപ്പുഴയിലും അടിയൊഴുക്കു പ്രതീക്ഷിച്ചു യുഡിഎഫ്മറുനാടന് മലയാളി8 April 2021 7:29 AM IST
Politicsകോട്ടയത്ത് ഏഴിടങ്ങളിൽ വിജയം ഉറപ്പെന്ന് എൽഡിഎഫ്; തിരുവഞ്ചൂരിനെതിരെ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം; പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ ലീഡ് 5000ൽ താഴെയാകും; പാലായിലും കടുത്തുരുത്തിയിലും ഇടതു സ്ഥാനാർത്ഥികൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു കയറും; കേരളാ കോൺഗ്രസ് ബാന്ധവമുള്ള കോട്ടയത്തെ സിപിഎം കണക്കുകൂട്ടൽ ഇങ്ങനെമറുനാടന് മലയാളി11 April 2021 8:03 AM IST
Politicsചെറിയാൻ ഫിലിപ്പ് മുതൽ ജോൺ ബ്രിട്ടാസ് വരെ പരിഗണനയിൽ; രാഗേഷിന് ഒരു അവസരം കൂടി നൽകിയേക്കും; ഇപിയും ബാലനും ഐസക്കും സുധാകരനും വരെ രാജ്യസഭാ അംഗങ്ങളാകാൻ സാധ്യത; രാജ്യസഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥികൾ വെള്ളിയാഴ്ചമറുനാടന് മലയാളി14 April 2021 1:53 PM IST
FILM REVIEWകേരളം ഭരിക്കുക ഇടതു മുന്നണിയോ അതോ വലതു മുന്നണിയോ? ബിജെപി ഇക്കുറി എത്ര സീറ്റുകൾ നേടും? ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലെ വിജയികൾ ആരെല്ലാം? തെരഞ്ഞെടുപ്പു പ്രവചന മത്സരവുമായ മറുനാടൻ മലയാളി; വിജയികളെ കാത്തിരിക്കുന്നത് മൂന്ന് പവൻ സ്വർണംമറുനാടന് ഡെസ്ക്15 April 2021 3:53 PM IST
Politicsനിലവിലുള്ള 19 സീറ്റ് 13വരെയായി കുറയും; എൽഡിഎഫ് അധികാരത്തിൽ എത്തിയാൽ 76നും 82നും ഇടയിൽ മാത്രം സീറ്റുകൾ; യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ വിലയിരുത്തി സിപിഐ നേതൃത്വവും; എൽഡിഎഫിന്റെ തുടർഭരണ മോഹങ്ങൾ ദുർബ്ബലമാകുന്നത് ഇങ്ങനെമറുനാടന് മലയാളി21 April 2021 6:48 AM IST
Politicsമൻസൂറിന്റെ മണ്ണിൽ ആരു ജയിക്കും? മണ്ഡലം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിൽ കെ.പി മോഹനൻ; അട്ടിമറി വിജയം നേടാൻ പൊട്ടക്കണ്ടി അബ്ദുള്ള; ഇരു മുന്നണികളിലെങ്കിലും രണ്ടു പേരും ഉറ്റച്ചങ്ങാതിമാർ; കൂത്തുപറമ്പിലെ പോരാട്ടത്തിൽ വിജയ പരാജയങ്ങൾ അപ്രവചനീയംഅനീഷ് കുമാർ25 April 2021 12:12 PM IST
Uncategorizedകേരളത്തിൽ ഭരണമാറ്റത്തിന് സാധ്യത വർധിച്ചതോടെ കണ്ണിൽ കരടായവർക്ക് പണി കൊടുക്കാൻ അണിയറ നീക്കം; ഹിറ്റ്‌ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ആറ് ഐഎഎസ് -ഐപിഎസ് ഉദ്യോഗസ്ഥരെ; യുഡിഎഫ് ഭരണത്തിൽ മികച്ച വകുപ്പുകളിൽ എത്താതിരിക്കാൻ പലവിധത്തിൽ നടപടിക്ക് നീക്കം; 'മോസ്റ്റ് വാണ്ടഡാ'യി എൻ പ്രശാന്ത് ഐഎഎസ്മറുനാടന് മലയാളി26 April 2021 8:03 PM IST
Politicsവോട്ടെണ്ണലിന് നാല് ദിവസം മാത്രം ബാക്കി നിൽക്കവേ ഇടതു മുന്നണിക്ക് വിജയം പ്രവചിച്ച് എൻ എസ് മാധവൻ; എൽഡിഎഫ് 80 സീറ്റുകൾ നേടുമെന്ന് പ്രവചനം; യുഡിഎഫിന് ലഭിക്കുക 59 സീറ്റുകൾ; ട്വന്റി 20 ഒരു സീറ്റു ലഭിക്കുമെന്നും സാഹിത്യകാരൻമറുനാടന് മലയാളി28 April 2021 11:45 AM IST
ELECTIONSകേരളത്തിൽ തുടർഭരണമില്ല, 77 സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തും; വലതുപക്ഷത്തിന് കരുത്താകുക തിരുവനന്തപുരവും എറണാകുളവും കോഴിക്കോടും മലപ്പുറവും അടക്കമുള്ള ജില്ലകൾ; കാസർകോട്ടും കണ്ണൂരും പാലക്കാടും തൃശൂരും ഇടുക്കിയും കൊല്ലവും ഇടതിനും; മഞ്ചേശ്വരത്തും നേമത്തും താമര വിരിയും; പൂഞ്ഞാറിൽ പിസി ജോർജും കുനത്തുനാട്ടിൽ ട്വന്റി ട്വന്റിയും അത്ഭുതം കാട്ടും; മറുനാടൻ എക്സിറ്റ് പോൾ ഫലം ഇങ്ങനെമറുനാടന് ഡെസ്ക്1 May 2021 5:00 AM IST
Politicsഇടതു മുന്നണി അധികാരത്തിൽ എത്തിയാൽ പിണറായിയുടെ സത്യപ്രതിജ്ഞ അതിവേഗം; യുഡിഎഫ് എത്തിയാലും ഈ ആഴ്ചയിൽ തന്നെ മുഖ്യമന്ത്രിയെ നിശ്ചയിക്കും; കോവിഡു കാലത്ത് കാവൽ ഭരണത്തോട് ആർക്കും താൽപ്പര്യമില്ല; മുഖ്യമന്ത്രി പദം സ്വപ്‌നം കണ്ട് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പിണറായിയുംമറുനാടന് മലയാളി2 May 2021 7:10 AM IST
ELECTIONSഇഞ്ചോടിഞ്ച് പോരാട്ടത്തിൽ തൃത്താല പിടിച്ച് എം ബി രാജേഷ്; പുതിയ സർക്കാരിന് ആശംസകൾ എന്ന് ഫേസ്‌ബുക്കിൽ കുറിച്ച് വിടി ബൽറാം; ലീഡു നില മാറി മറിഞ്ഞ് നേമം; കുമ്മനത്തെ പിന്തള്ളി വി.ശിവൻകുട്ടി മുന്നിൽ; ആധികാരിക വിജയത്തോടെ ഇടതു മുന്നണി അധികാരത്തിലേക്ക്; തോറ്റമ്പി യുഡിഎഫ്; പി സി ജോർജ്ജിനും തോൽവിമറുനാടന് മലയാളി2 May 2021 1:53 PM IST