Cinema varthakal'ഇത്രയും ഗംഭീരമായ ഒരു കോണ്‍സെപ്റ്റ് പോസ്റ്റര്‍ ഞാന്‍ ഇതുവരെയും കണ്ടിട്ടില്ല'; 'എമ്പുരാൻ' വമ്പന്‍ വിജയമായിരിക്കും; പ്രശംസയുമായി രാം ഗോപാല്‍ വര്മ്മസ്വന്തം ലേഖകൻ25 Jan 2025 5:23 PM IST
Cinema varthakalപ്രതീക്ഷ നൽകി മോഹൻലാൽ-സത്യൻ അന്തിക്കാട് കോമ്പോയുടെ 'ഹൃദയപൂർവം'; ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റെത്തി; ചിത്രീകരണം ഉടൻ ആരംഭിക്കുംസ്വന്തം ലേഖകൻ25 Jan 2025 4:33 PM IST
Cinemaപുതുവർഷത്തിൽ മോഹൻലാൽ സൂര്യ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്; ട്വിറ്ററിലൂടെ നടത്തിയ വോട്ടെടുപ്പിലൂടെ കണ്ടെത്തിയത് രക്ഷകൻ എന്ന അർത്ഥം വരുന്ന കാപ്പാൻ എന്ന് പേര്1 Jan 2019 8:21 AM IST
Cinema'പ്രണവിന് അഭിനയിക്കാൻ അത്ര താത്പര്യമില്ലായിരുന്നു, പെട്ടുപോയെന്നാണ് ആദ്യം പറഞ്ഞിരുന്നത് ; ആദ്യം എനിക്കും ഇഷ്ടമല്ലായിരുന്നു പിന്നെ ആ ഒഴുക്കിൽ പെട്ടു പോയി'; മകൻ പ്രണവിന്റെ യാത്രകൾ കാണുമ്പോൾ തനിക്ക് സന്തോഷം തോന്നുന്നുണ്ടെന്നും ആ സ്വപ്‌നം സാധിക്കാതെ പോയയാളാണെന്നും പ്രിയതാരം ലാലേട്ടൻമറുനാടന് ഡെസ്ക്1 Jan 2019 1:28 PM IST
Cinemaഅവർ പ്ലാൻ ചെയ്ത സിനിമ നടക്കില്ല എന്നുറപ്പായപ്പോഴാണ് നമ്മൾ തുടങ്ങിയത്; മമ്മൂട്ടിക്ക് ചെയ്യാൻ പറ്റുന്ന സിനിമകൾ അദ്ദേഹം ചെയ്യുന്നു; എനിക്ക് ചെയ്യാവുന്നത് ഞാനും; റോളുകൾ തട്ടിയെടുക്കാനൊക്കെ പറ്റുമോ? അണിയറയിൽ ഒരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മോഹൻലാലിന്റെ മറുപടി ഇങ്ങനെ3 Jan 2019 9:30 AM IST
Greetingsലാലേട്ടാ ഇതൊന്ന് കേൾക്കണേ...പ്ലീസ്; അധിപനെന്ന ചിത്രത്തിലെ 'ശ്യാമമേഘമേ'യെന്ന പാട്ട് കൊച്ചുമിടുക്കി പാടിയതിന് പിന്നാലെ വീഡിയോ സൂപ്പർ ഹിറ്റ് ; കൊഞ്ചിപ്പാടിയ പാട്ടിന് തേടിയെത്തിയത് അഭിനന്ദന പ്രവാഹം; കുരുന്ന് ഗായിക പ്രതിഭയാകട്ടെയെന്ന് ആശംസിച്ച് സമൂഹ മാധ്യമംമറുനാടൻ ഡെസ്ക്3 Jan 2019 5:51 PM IST
SPECIAL REPORTനസീർ സാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു; ഇപ്പോൾ ഗണേശും മുകേഷും ഇന്നസെന്റും സുരേഷ് ഗോപിയുമെല്ലാം സജീവമാണ്; പലരും എന്നോടും രാഷ്ട്രീയത്തിലേക്ക് വരാനും ഇലക്ഷനു നിൽക്കാനുമെല്ലാം പറഞ്ഞു; പക്ഷേ ഞാനില്ല; എനിക്ക് ഇപ്പോഴുള്ളത് പോലെ സ്വതന്ത്രനായി നടക്കാനാണിഷ്ടം; തിരുവനന്തപുരത്ത് മത്സരിക്കണമെന്ന ബിജെപി ഓഫറിനോട് നോ പറഞ്ഞുവെന്ന് ഫാൻസുകാരെ അറിയിച്ച് മോഹൻലാൽ; 'മോഹൻജി' എന്ന മോദിയുടെ വിളി ഫലം കാണാതെ പോകുമ്പോൾമറുനാടൻ മലയാളി ബ്യൂറോ5 Jan 2019 1:51 PM IST
KERALAMസിനിമ, സ്പോർട്സ്, രാഷ്ട്രീയം, കല തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള പ്രതിഭകളിൽ അഭിമാനം കൊള്ളുന്ന അവരുടെ അമ്മമാർക്കായുള്ള ഗാനം; സുചേത സതീഷിന്റെ 'മാ തുഛേ സലാം' ശ്രദ്ധേയം; മോഹൻലാൽ റിലീസ് ചെയ്ത ഗാനം ചർച്ചയാകുമ്പോൾസ്വന്തം ലേഖകൻ16 Aug 2020 9:30 AM IST
SPECIAL REPORTശ്രീകണ്ഠൻ നായർ ഫ്ളവേഴ്സ് ചാനലിൽ നടക്കുന്ന തെമ്മാടിത്തരം തിരുത്തണം; സ്‌കിറ്റിന്റെ സ്‌ക്രിപ്റ്റ് എഴുതിയവനും അവതരിപ്പിച്ചവരും പരസ്യമായി മാപ്പ് പറയണം; ഇതിലും ഭേദം ഭിക്ഷ യാചിച്ചു ജീവിക്കുന്നതാണ് നല്ലതെന്നും മോഹൻലാൽ ഫാൻസ് ഗ്രൂപ്പ്; സ്റ്റാർ മാജിക്കിൽ സൂപ്പർസ്റ്റാറിനെ അപമാനിച്ചത് ലാലപ്പൻ എന്ന് വിളിച്ച് നീചമായ രീതിയിൽ; ആരാധക പ്രതിഷേധത്തിൽ വീഡിയോ പിൻവലിച്ച് മാപ്പു പറഞ്ഞത് ഫ്‌ളവേഴ്‌സ് ടിവി; ശ്രീകണ്ഠൻ നായരുടെ വിനോദ ചാനലിനെതിരെ ഉയരുന്നത് വൻ ആരാധക പ്രതിഷേധംമറുനാടന് മലയാളി17 Aug 2020 7:48 AM IST
SPECIAL REPORTഹായ്.. ഗോകുൽ ഗുഡ്‌മോർണിങ്ങ്.... ഞാൻ മോഹൻലാൽ ആണ്.. ടെൻ റുപ്പീ എന്ന ടെലിഫിലിം കണ്ടു... വെരി ഗുഡ്... അത് നിങ്ങൾ ചെയ്തിട്ടു പറഞ്ഞാൽ മതി ഞാൻ ഷെയർ ചെയ്തു താരാം...; ലാലേട്ടിന്റെ ഫോൺ വിളിയിൽ ഞെട്ടിയത് മൂന്ന് മിനിറ്റു കൊണ്ട് വഴിയോരത്ത് ദേശീയ പതാക വിൽക്കാൻ നിന്ന കുട്ടിയുടെ കഥ പറഞ്ഞ പുതുമുഖ ടെലിഫിലിം സംവിധായകൻ; അഭിനന്ദന ഫോൺ സംഭാഷണം കേട്ട് സൂപ്പർതാരത്തിന് കൈയടിച്ച് സോഷ്യൽ മീഡിയ; കോവിഡു കാലത്തും ലാൽ വിസ്മയം തുടരുമ്പോൾമറുനാടന് മലയാളി23 Aug 2020 12:17 PM IST
SPECIAL REPORTകോവിഡു കാലത്ത് താടിയും മുടിയും നീട്ടി വളർത്തിയ ക്വാറന്റൈൻ സ്‌റ്റൈൽ! വീണ്ടും ക്ലീൻ ഷേവിൽ ലാലേട്ടൻ; ഇടതു വശത്ത് പൃഥ്വിയും വലതു വശത്ത് ദുൽഖറും; ആൺ ലോക്ക് കാലത്ത് വൈറലായി മോഹൻലാലിന്റെ പുതിയ സ്റ്റൈൽ; ദൃശ്യം 2ന്റെ മെയ്‌ക് ഓവറിലേക്ക് സൂപ്പർ താരം; കൊറോണയ്ക്ക് ശേഷം ലാൽ ജോർജ്ജു കുട്ടിയായി മാറുന്നു; സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രങ്ങൾക്ക് പിന്നിലെ അണിയറക്കഥമറുനാടന് മലയാളി25 Aug 2020 11:45 AM IST
Greetings'ഇതെങ്ങനെയാണ് എടുക്കുന്നത്'? ‘പത്ത് മുപ്പത്തിരണ്ട് വയസായില്ലെ, ഇനി ഇതും ഞാൻ തന്നെ പറഞ്ഞ് തരണോ' ? ദശരഥം സിനിമയിൽ തീയറ്ററുകളിൽ കാണാനാകാതെ പോയ ബീജം ശേഖരിക്കുന്ന രംഗം സമൂഹ മാധ്യമങ്ങളിൽ വൈറൽ; മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പിറങ്ങിയ സിനിമ ചർച്ചയാകുന്നതിങ്ങനെമറുനാടന് ഡെസ്ക്25 Aug 2020 9:48 PM IST