You Searched For "നവദമ്പതികൾ"

ജോത്സ്യൻ നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ അവളുടെ കഴുത്തിൽ താലികെട്ടിയ പയ്യൻ; വലിയ പ്രതീക്ഷയോടെ പുതിയൊരു ജീവിതം തുടങ്ങിയ നിമിഷം; എല്ലാം കഴിഞ്ഞ് തൊട്ട് അടുത്ത ദിവസം വീട്ടുകാരോട് യാത്ര പറഞ്ഞിറങ്ങിയ ആ നവദമ്പതികളെ കാത്തിരുന്നത് ഒരു അനിഷ്ട സംഭവം; തോക്കിൻ മുനയിൽ പേടിച്ച് വിരണ്ട്‍ ഭർത്താവ്; കരഞ്ഞ് തളർന്ന് കുടുംബം
ആർക്കും വിചാരിക്കാൻ പറ്റാത്ത രീതിയിൽ..വളരെ ഗ്രാൻഡായി നടത്തിയ കല്യാണം; ഹണിമൂൺ ആഘോഷിക്കാൻ ശ്രീലങ്ക തന്നെ തെരഞ്ഞെടുത്ത് ആ നവദമ്പതികൾ; എല്ലാം കഴിഞ്ഞ് മടങ്ങിയെത്തിയതും വധുവിന്റെ പെരുമാറ്റത്തിൽ മാറ്റം; പിന്നാലെ വീടിനുള്ളിൽ ആശങ്കപ്പെടുത്തുന്ന കാഴ്ച; മകളുടെ അവസ്ഥ കണ്ട് കരഞ്ഞ് കുടുംബം
ഒരുമിച്ചുള്ള ജീവിതം തുടങ്ങിയ നാളുകൾ; രാത്രി സ്ട്രീറ്റ് ലൈറ്റുകൾ പോലും ഇല്ലാത്ത റോഡിലൂടെ അവർ പോയത് അവസാനമായി; കല്യാണം കഴിഞ്ഞ് പതിനാറാമത്തെ ദിവസം തേടിയെത്തിയ ആ ദുരന്തം; ട്രക്കിടിച്ചു കയറി നവദമ്പതികളുടെ ദാരുണ മരണം; ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്ത് പോലീസ്; ഡ്രൈവർ എങ്ങനെ അമേരിക്കയിലേക്ക് കടന്നു എന്നത് ദുരൂഹം
ജോലിക്ക് പോകാൻ നേരം കേടായ ലിഫ്റ്റിൽ കുടുങ്ങിയ ഭാര്യ; ഫോണിൽ ഭർത്താവിനെ വിളിച്ചുവരുത്തി തുറക്കാൻ ശ്രമിക്കവേ ഉഗ്ര ശബ്ദം; നിമിഷ നേരം കൊണ്ട് ഏഴു നിലകളിൽ നിന്ന് താഴേക്ക് പതിച്ച് യുവതിക്ക് ദാരുണാന്ത്യം; ചതഞ്ഞരഞ്ഞ തന്റെ ജീവന്റെ പാതിയെ കണ്ട് അലറിവിളിച്ച് യുവാവ്; ഹൃദയം നുറുങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്
സാറെ...മൂന്ന് പുരുഷന്മാരോടൊപ്പം ഞാൻ അവരെ കണ്ടു; അവിടെ എത്തണമെങ്കിൽ തന്നെ കുത്തനെയുള്ള പടികള്‍ കയറിവേണം പോകാൻ; എനിക്ക് നല്ല ഉറപ്പുണ്ട് ഇത് അവർ തന്നെ..!; തുമ്പായി ടൂറിസ്റ്റ് ഗൈഡിന്റെ വാക്കുകൾ; ദുരൂഹതയേറി മേഘാലയയിലെ ആ ഹണിമൂണ്‍ ആഘോഷം; സോനത്തിനായി തിരച്ചിൽ തുടരുന്നു; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്!
രജിസ്ട്രി ബുക്ക് മുന്നിൽ വച്ചുകൊണ്ട് ഭർത്താവുമായി സംസാരിച്ചു നിൽക്കുന്ന സോന..!; ദുരൂഹതയുടെ ആക്കംകൂട്ടി ആ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഹോംസ്റ്റേയിൽ ചെക്കിൻ ചെയ്ത് കൂളായി നടത്തം; നവദമ്പതികളെ കാണാതാകുന്നതിന് തൊട്ട് മുൻപുള്ള വീഡിയോ; മേഘാലയയിലെ ഹണിമൂൺ ആഘോഷത്തിനിടെ സംഭവിച്ചതെന്ത്?;ഇനിയും ചോദ്യങ്ങൾ ബാക്കി!
വിവാഹം വളരെ ആഘോഷപൂർവം നടത്തി; തലേന്നുള്ള ഹാങ്ങോവറിൽ നവദമ്പതികൾ; ഉച്ചതിരിഞ്ഞതും വധുവിന് ചെറിയൊരു വയറുവേദന; ആശുപത്രി പരിശോധനയിൽ എല്ലാവരും അമ്പരന്നു; കല്യാണം കഴിഞ്ഞ് രണ്ടാം ദിനം ഭാര്യ പ്രസവിച്ചു; കുഞ്ഞ് എന്റെതല്ലേന്ന് കരഞ്ഞ് പറഞ്ഞ് ഭര്‍ത്താവ്; ഒടുവിൽ സംഭവിച്ചത്!
ഇതെല്ലാം ഒരു റീസണാ..; ഭർത്താവ് പൊട്ട് വാങ്ങിനൽകുന്നില്ല; സ്നേഹം കുറഞ്ഞുതുടങ്ങി..ഇപ്പോ അകറ്റി നിർത്തുന്നു; ഇഷ്ടപ്പെട്ട പൊട്ടിന്റെ പേരിൽ വീട്ടിൽ നിരന്തര പ്രശ്‌നം; ഭർത്താവുമായി വഴക്കിട്ട് നവവധു ഇറങ്ങിപ്പോയി; വിവാഹമോചനം വേണമെന്നും വാശി; യുപി യിൽ നടന്നത്!
കതിർ മണ്ഡപത്തിൽ നിന്നും നേരെ വിനോദും ശ്യാമിലിയും എത്തിയത് ബിജെപിയുടെ ഉപവാസ വേദിയിലേക്ക്; സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് നടന്ന ഉപവാസത്തിൽ പങ്കെടുത്ത് നവദമ്പതികൾ
ലെന ആത്മീയതയെ കുറിച്ചു സംസാരിക്കുന്ന ആ വൈറൽ ഇന്റർവ്യൂ കണ്ട് ഇഷ്ടം തോന്നി; സംസാരിച്ചു തുടങ്ങിയപ്പോൾ മനസ്സിലായി ഒരേ വൈബാണല്ലോ എന്ന്; ലെനയും പ്രശാന്തും പ്രണയകഥ പറയുന്നു