You Searched For "മകൾ"

അച്ഛൻ ഒട്ടും വയ്യാതെ..കിടന്നപ്പോൾ സ്വന്തം വൃക്ക തന്നെ നൽകാമെന്ന് പറഞ്ഞ പ്രിയ മകൾ; നല്ല സ്നേഹത്തിൽ പോകുന്നതിനിടയിൽ തലവര മാറ്റിയ കുടുംബ കലഹം; ആ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാർട്ടി ഒന്നായി പിളരുന്ന കാഴ്ച; ലാലുവിന്‍റെ മകള്‍ രോഹിണി രാഷ്ട്രീയം പൂർണമായി വിട്ടു; കുടുംബ ബന്ധവും പാടെ ഉപേക്ഷിക്കുന്നുവെന്ന് പോസ്റ്റ്; ആർജെഡി യിൽ ഇനി സമാധാനം പുലരുമോ?
ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര മരിച്ചിട്ടില്ല; രാവിലെ നൊമ്പരപ്പെടുത്തുന്ന ആ വാര്‍ത്ത കേട്ട് ആരാധകര്‍ അടക്കം ഞെട്ടി; അച്ഛന്‍ മരിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി ഭാര്യയും മകളും; സോഷ്യല്‍ മീഡിയ പ്രചാരണങ്ങളോട് പ്രതികരിച്ച് മകള്‍ ഇഷ ഡിയോള്‍
റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒരു അസാധാരണ തിളക്കം ശ്രദ്ധിച്ചു; തിരിഞ്ഞും പിരിഞ്ഞും നോക്കാതെ കയ്യിലെടുത്ത് നേരെ വിട്ടത് പോലീസ് സ്റ്റേഷനിലേക്ക്; നാടിന് മാതൃകയായി ഒരു അച്ഛനും മകളും
2011-ൽ ആഞ്ഞടിച്ച സുനാമിയിൽ കാണാതായി; എത്ര തിരഞ്ഞിട്ടും ഒരു വിവരവുമില്ല; ഒടുവിൽ വർഷങ്ങൾക്കിപ്പുറം കുടുംബത്തിന് പ്രതീക്ഷയേകി ആ കോൾ; മകളുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് കരഞ്ഞ് തളർന്ന് ഉറ്റവർ
സ്വന്തം മകളെ അമ്മയുടെ ആൺ സുഹൃത്ത് ലൈംഗികമായി ഉപദ്രവിച്ചത് ആറു വയസുമുതൽ; ഒടുവിൽ കൗൺസിലിങ്ങിനിടെ കുട്ടി എല്ലാം തുറന്നുപറഞ്ഞത് വഴിത്തിരിവായി; 16കാരിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്; ശിക്ഷ വിധിച്ച് കോടതി
നായയുടെ മൂത്രം കഴുകിക്കളയാൻ പറഞ്ഞത് ഇഷ്ടമായില്ല; തർക്കത്തിന് പിന്നാലെ നിലവിളി; ആലപ്പുഴയിൽ 17-കാരി സ്വന്തം അമ്മയെ കുത്തി പരിക്കേൽപ്പിച്ചു; കഴുത്തിൽ ഗുരുതര പരിക്ക്; നില അതീവ ഗുരുതരം
സ്വന്തം മകളുടെ മരണ വാര്‍ത്തയറിഞ്ഞ് അവസാനമായി ഒരു നോക്ക് കാണാനെത്തിയ അച്ഛന്‍; 14 വയസ്സുകാരിയുടെ മൃതദേഹത്തില്‍ അസ്വാഭാവികത; സംസ്‌കാര ചടങ്ങുകള്‍ക്കിടെ ബന്ധുക്കള്‍ക്കും മരണകാരണത്തില്‍ സംശയം; ഒടുവില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നടുക്കുന്ന വിവരം; ശസ്ത്രക്രിയ നടത്തിയ അമ്മയുടെ പങ്കാളിക്കെതിരെ കേസ്
താലോലിച്ച് വളർത്തിയ മകളുടെ മുന്നിൽ ഞാൻ ഇന്ന് വെറുക്കപ്പെട്ടവൻ; ആരും എന്നെ വിളിക്കാറില്ല; അനാഥത്വം വല്ലാത്ത ഒരു അവസ്ഥയാണ്...!!; പരിപാടിയിൽ പ്രസം​ഗിക്കുന്നതിനിടെ കണ്ണുകൾ നിറഞ്ഞത് ശ്രദ്ധിച്ചു; ഒരുപാട് വില്ലൻ വേഷങ്ങളിൽ തിളങ്ങിയ ആ മുഖത്ത് കണ്ടത് നിസ്സഹായവസ്ഥ; വേദനിപ്പിച്ച് കൊല്ലം തുളസിയുടെ വാക്കുകൾ
രണ്ടുപേരും ഒട്ടും ഹാപ്പി അല്ലായിരുന്നു; അങ്ങനെ ജീവിച്ച് തീർത്തിട്ട് ഒരു കാര്യവുമില്ല; അവരുടെ ഡിവോഴ്‌സിനെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് ഞാന്‍ തന്നെ..; മനസ്സ് തുറന്ന് ദയ സുജിത്
അപ്പാർട്ട്മെന്റിന് പുറത്ത് രാത്രി എന്തോ..വീഴുന്നപോലെ ശബ്ദം; വീട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം; കുട്ടിയുടെ ഷൂസ് ടെറസിൽ; ദുരൂഹത ഒളിപ്പിച്ച് ഒരു കുറിപ്പും!