You Searched For "ജയിൽ"

1200 ലധികം തടവുകാരുടെ മേസ്തിരിയായി നിറഞ്ഞ് നിൽക്കുന്നത് ആറ്റിങ്ങൽ ഇരട്ടക്കൊല കേസ് പ്രതി നിനോ മാത്യൂ; സഹായിയായി വിസ്മയ കേസ് പ്രതി കിരൺ കുമാറും; തടവുകാരുടെ മുഴുവൻ ജീവചരിത്രവും ഏത് പാതിരാത്രി ചോദിച്ചാലും പറയാൻ തയ്യാറായി മച്ചാനും മച്ചാനും; തിരുവനന്തപുരം സെൻട്രൽ ജയിലിൽ പുതിയ കൂട്ടുകെട്ട്; എല്ലാം പ്രമാദ കേസുകളിലെ പ്രതികളുടെ കൈകളിലാകുമ്പോൾ
126 രൂപ ശമ്പളമുള്ള ഷെറിൻ ഉപയോഗിക്കുന്നത് ഡോവ് സോപ്പും യാർഡ് ലി പൗഡറും; അരിപ്പൊടി കൊണ്ട് ഫേഷ്യൽ; വെള്ളരിക്കയും തക്കാളിയും കൊണ്ട് മസാജിംഗും; മുഴുവൻ വാർഡന്മാരെയും പോക്കറ്റിലാക്കിയ ഷെറിന് കണ്ണൂരിലെത്തിയിട്ടും വിസിറ്റർമാർ കുറയുന്നില്ല; ജോലി തുന്നലും; കണ്ണൂർ വനിതാ ജയിലിനെ ബ്യൂട്ടി ക്യൂൻ ഭരിക്കുമ്പോൾ
ജീർണതയാൽ ഇടിഞ്ഞു തകരുന്നു കണ്ണൂരിലെ ജയിൽ മുത്തശ്ശി; സുരക്ഷാ ഭീതിയുണർത്തി മതിലും വീണു; തകർന്ന സുരക്ഷാ മതിലിലൂടെ തടവുകാർ രക്ഷപ്പെടുമോയെന്ന ആശങ്കയിൽ ജയിൽ അധികൃതർ
കൊലപാതകികളും ബലാൽസംഗ വീരന്മാരുമായ തടവുപുള്ളികൾക്ക് പ്രത്യേക കോട്ടേജും കൃഷി ചെയ്യാൻ സ്ഥലവും; ബോറിങ് മാറ്റാൻ കുതിര സവാരിയും ടെന്നീസ് പരിശീലനവും; ലോകത്തിലെ അത്യാഡംബരങ്ങളായ 10 ജയിലുകളിലെ വിശേഷങ്ങൾ
ജീവിതത്തിലാദ്യമായി കുറ്റം ചെയ്ത് 10വർഷം വരെ ശിക്ഷിക്കപ്പെട്ടവരിൽ പകുതി ശിക്ഷ! കേരള സർക്കാരിന്റെ ഈ തീരുമാനം കേസിൽ കുടുങ്ങുന്ന മക്കൾക്ക് വേണ്ടിയുള്ള ജാമ്യം എടുക്കലോ? തീരുമാനത്തിന് പിന്നിൽ ഛത്തീസ്‌ഗഡ് കേസും; ഇളവുകൾ ദുരുപയോഗമായേക്കും