You Searched For "ജയിൽ"

കണിയാപുരത്തുകാരൻ ഗുണ്ടയെ വള്ളക്കടവിലെ ഡോൺ ബോംബെറിഞ്ഞു കൊന്നത് 1999ൽ സബ് ജയിലിന് മുന്നിൽ; എൽടിടിഇ കബീറിന്റെ ജീവനെടുത്തത് ബോംബ് നിർമ്മാണ വിദഗ്ധന്റെ മരണ ഭയം; ബീമാപള്ളിയിൽ വെടിവയ്‌പ്പ് നടന്നത് 2009ലും; ഇത് മാലിക്ക് വിവാദത്തിലെ അട്ടക്കുളങ്ങര വെർഷൻ
രാഷ്ട്രീയ തടവുകാർ പരോളിൽ; ടിപിയെ കൊന്നവർ പുറത്ത് സുഖിക്കുമ്പോൾ അകത്ത് അരങ്ങു വാഴുന്നത് ഗുണ്ടാ നേതാക്കൾ; പെരിയാ കേസിലെ പ്രതിയായ സിപിഎമ്മുകാരനെ ആക്രമിച്ചതുകൊച്ചിയിലെ ഡോൺ മണ്ണുത്തി അസീസ്; കണ്ണൂർ സെൻട്രൽ ജയിലിലെ സ്ഥിതി സഫോടനാത്മകം
ജയിലിലെ അലക്ക് കേന്ദ്രത്തിൽ നിന്ന് റോഡിലേക്കിറങ്ങുന്നിടത്ത് മതിലുപോലുമില്ല; ഷർട്ടിട്ട് ഓട്ടോയിൽ കയറി കൂളായി മുങ്ങൽ; ഗാർഡിനെ വെട്ടിച്ചതും തന്ത്രപരം; ബസിൽ കയറി കളിയിക്കാവിളയിലേക്ക് പോയെന്നും സൂചന; കൊലക്കേസ് പ്രതിയുടെ ജയിൽ ചാട്ടം വിരൽ ചൂണ്ടുന്നത് സുരക്ഷാ വീഴ്ചയിൽ; പൂജപ്പുര സെൻട്രൽ ജയിലിൽ തോന്ന്യവാസക്കളിയോ?
പരോൾ വേണ്ടെന്ന് വച്ച് കൊടി സുനി ജയിലിൽ കഴിയുന്നത് സുഖസൗകര്യങ്ങൾ കാരണം; ഫോൺ വിളിയിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; വിയ്യൂർ ജയിലിലെ നിയമവിരുദ്ധ ഇടപാടുകൾ ക്രൈംബ്രാഞ്ച് അന്വേഷിച്ചേക്കും; റഷീദ് വിളിച്ചത് ഒരു മാസത്തിനിടെ പുറത്തുള്ള 223 പേരുടെ മൊബൈൽ നമ്പറുകളിലേക്കു 1346 കോളുകൾ
ഇക്വഡോർ ജയിലിൽ നാലുദിവസമായി വ്യാപക സംഘർഷം; തടവുകാരായ ഗുണ്ടകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മരിച്ചത് 118 പേർ; മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി പോലും ദിവസങ്ങൾ എടുക്കുമെന്ന് അധികൃതർ
ഇക്വഡോർ ജയിലിൽ മാഫിയാ സംഘങ്ങൾ ഏറ്റുമുട്ടൽ; 68 തടവുകാർ കൊല്ലപ്പെട്ടു; പൊലീസ് പരിശോധനയിൽ കണ്ടെത്തിയത് സ്‌ഫോടക വസ്തുക്കളും തോക്കും മാരകായുധങ്ങളും; ഈ വർഷം മാത്രം ഇക്വഡോർ ജയിലിൽ കൊല്ലപ്പെട്ടത് 300ൽ അധികം തടവുകാർ
പ്രായപൂർത്തിയാകാത്ത മകളെ അഞ്ചു വർഷം പീഡിപ്പിച്ചു; പിതാവ് സ്വന്തം മകളെ പീഡനത്തിനിരയാക്കിയത് മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ: കൊടുംക്രൂരനായ പിതാവിന് 30 വർഷം ജയിൽ ശിക്ഷ വിധിച്ച് കോടതി
എഫ്‌സിഐയിൽ ജോലി കിട്ടാൻ ജൂവലറി ഉടമയുടെ മകനിൽ നിന്ന് കോഴയായി കൈപ്പറ്റിയത് ആറു ലക്ഷവും രണ്ടുലക്ഷത്തിന്റെ സ്വർണാഭരണവും; ജോലിയും കാശും കിട്ടാതായപ്പോൾ പരാതി; സ്ഥിരം തട്ടിപ്പുകാരനെ ജയിലിൽ ചെന്ന് അറസ്റ്റ് ചെയ്ത് പന്തളം പൊലീസ്
ഉത്തർപ്രദേശിലെ ജയിലുകളിൽ മൃത്യുഞ്ജയ ജപവും ഗായത്രീ മന്ത്രവും കേൾപ്പിക്കും; പ്രഖ്യാപനവുമായി മന്ത്രി; മന്ത്രങ്ങൾ തടവുകാരുടെ മാനസിക സമാധാനത്തിനായി ഉപകരിക്കുമെന്നും വിശദീകരണം
അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ നടുവിരൽ ഉയർത്തിക്കാട്ടി പ്രകോപിപ്പിക്കൽ; പ്രതിയെ താക്കീത് ചെയ്ത് ഉദ്യോഗസ്ഥനും; പിന്നാലെ ജയിലറെ തേടി എത്തിയത് തടവുകാരനെ മർദ്ദിച്ചോ എന്ന ഫോൺ വിളി; ജയിലുകളിലെ മൊബൈൽ ഫോൺ ഉപയോഗത്തിന് തെളിവായി തിരുവനന്തപുരം സെൻട്രൽ ജയിലിലെ ഈ സംഭവം; ബൈക്ക് സതീഷും സിംഗം ധനുഷും വിലസുന്ന പൂജപ്പുര; വിയ്യൂരിലും ഫോൺ സജീവം