You Searched For "കെ സി വേണുഗോപാൽ"

കേരളം സാക്ഷ്യം വഹിച്ചത് വില്പനയ്ക്ക് വെച്ച ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡിലെ പുതിയ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പ്രഹസനത്തിന്; വിമർശനവുമായി കെ സി വേണുഗോപാൽ
സ്‌ക്രീനിങ് കഴിഞ്ഞ് കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഡൽഹിയിലെത്തി; മാനദണ്ഡങ്ങൾ പലതും കൊണ്ടുവന്നെങ്കിലും അവസാന ഘട്ടത്തിൽ മേൽക്കൈ ഗ്രൂപ്പു സ്ഥാനാർത്ഥികൾക്ക് തന്നെ; ബുധനാഴ്ച ആദ്യഘട്ട പ്രഖ്യാപനം;  കെ.സി വേണുഗോപാൽ ഗ്രൂപ്പ് മേൽക്കൈ നേടുമോ എന്നതിൽ അസ്വസ്ഥരായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും
രാഹുലിന്റെ പേരിൽ ഇരുപതോളം സ്ഥാനാർത്ഥികളെ തിരുകി കയറ്റാൻ ഉറച്ചു കെ സി വേണുഗോപാൽ; ഇരുക്കൂറിലും കായംകുളത്തും അടക്കം വേണുവിന്റെ സ്ഥാനാർത്ഥികൾക്കെതിരെ രോഷം; നേമത്തെ മത്സര വിഷയം ഉയർത്തിയത് ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയേയും പ്രതിരോധിക്കാൻ; രാഹുലിനെ ഉപദേശിച്ചു ഒരു പരുവത്തിലാക്കിയ വേണുഗോപാൽ കേരളത്തിലെ കോൺഗ്രസിന്റെയും അന്തകനാകുമോ?
ഹൈക്കമാൻഡിന്റെ പേരിൽ കെ സി വേണുഗോപാൽ ഇഷ്ടക്കാരെ തിരുകി കയറ്റി; ഇത് പതിവുള്ളതല്ല; മട്ടന്നൂർ സീറ്റ് ആർഎസ്‌പിക്ക് കൊടുത്തത് കണ്ണൂരിലെ നേതാക്കളോട് ആലോചിക്കാതെ; കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ താൽപ്പര്യമില്ല; രാജി വെക്കാത്തത് പാർട്ടിക്ക് മുറിവേൽക്കാതിരിക്കാൻ; പാർട്ടി നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് കെ സുധാകരൻ
ഗ്രൂപ്പ് പരിഗണനകൾ ഉണ്ടായിരുന്നെങ്കിൽ ഞാനും ഉമ്മൻ ചാണ്ടിയുമായിട്ടായിരുന്നു പോരാട്ടം വരേണ്ടിയിരുന്നത്; സുധാകരന്റെ പരാമർശം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് ചെന്നിത്തല; വേറെ ആളുള്ളപ്പോൾ ഞാൻ വേഷം കെട്ടേണ്ടല്ലോ? കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ തൃപ്തിയില്ലെന്ന് ആവർത്തിച്ചു സുധാകരൻ; രാജ്യത്തെ മികച്ച സ്ഥാനാർത്ഥി പട്ടികയെന്ന് മുല്ലപ്പള്ളിയും
പച്ചേനി ജയിച്ചാൽ നേട്ടം സുധാകര പക്ഷത്തേക്ക് ജ്ഞാനസ്‌നാനം ചെയ്യുന്ന സോണിക്ക്; ഡിസിസി അധ്യക്ഷ സ്ഥാനം പിടിച്ചെടുത്ത് സുധാകരനെ പാഠം പഠിപ്പിക്കാൻ കെസിയും; കണ്ണൂരിൽ ഉമ്മൻ ചാണ്ടി പക്ഷത്തിന്റെ അടിവേരിളക്കി ഇരിക്കൂറിലെ സജീവ് ജോസഫിന്റെ സ്ഥാനാർത്ഥിത്വം; സോണി സെബാസ്റ്റ്യൻ ഡിസിസിയെ നയിക്കാനെത്തുമോ?
ലക്ഷദ്വീപുകാരെ വെല്ലുവിളിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന് കെസി വേണുഗോപാൽ; കേന്ദ്രസർക്കാറിന്റെ ശ്രമം മറ്റൊരു കാശ്മീർ സൃഷ്ടിക്കാൻ  എന്നും വിമർശനം;  പ്രതിഷേധവുമായി ലീഗും
പുതിയ ഭാരവാഹികൾക്ക് ആശംസകളുമായി കെ സി വേണുഗോപാൽ; കൂട്ടായ തീരുമാനങ്ങളിലുടെ പാർട്ടിയെ ഊർജ്ജസ്വലമാക്കാൻ സുധാകരന് കഴിയട്ടെയെന്ന് പ്രതികരണം; മുല്ലപ്പള്ളി പാർട്ടിയെ നയിച്ചത് ഏറ്റവും പ്രതിസന്ധി ഘട്ടത്തിലെന്നും കെ സി വേണുഗോപാൽ
അന്നവരൊക്കെ ഒക്ക ചങ്ങാതിമാരായിരുന്നു..! അബ്ദുള്ളക്കുട്ടി -അനിൽകുമാർ - കെ സി കൂട്ട് കെട്ട് ടൂറിന് പോയതൊക്കെ പത്രങ്ങളിൽ ഫീച്ചറായി വന്നിരുന്നു; ഉപ്പു തിന്നവരുണ്ടെങ്കിൽ വെള്ളവും കുടിക്കട്ടെയെന്ന് കണ്ണൂർ കോട്ടയിലെ അഴിമതിയെ കുറിച്ച് കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ
കണ്ണൂർ കോൺഗ്രസിലും കണ്ണുവെച്ച് കെ സി വേണുഗോപാൽ; കെ സുധാകര പക്ഷത്തെ മാർട്ടിൻ ജോർജ്ജ് ഉറപ്പിച്ച ഡിസിസി അധ്യക്ഷ സ്ഥാനത്തിലും നോട്ടമിട്ട് കരുനീക്കം തുടങ്ങി; ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കാൻ ശ്രമിക്കുന്നത് എ ഗ്രൂപ്പുകാരെയും ഒപ്പം കൂട്ടി നിർത്തി