ANALYSISആളും അര്‍ത്ഥവും ഗ്രൗണ്ടുമൊരുക്കി കെ.സി; യുഡിഎഫിനെ വിജയവഴിയിലെത്തിക്കാന്‍ കളംനിറഞ്ഞ പോരാട്ടം; പ്രവര്‍ത്തകരുടെ പിണക്കം മാറ്റി, ഘടകകക്ഷികളെ ചേര്‍ത്തുപിടിച്ചു; കേരളത്തില്‍ നിറഞ്ഞത് 'കെ.സി. മികവ്' കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ ഇങ്ങനേയും; ഭരണം പിടിച്ചാല്‍ മുഖ്യമന്ത്രി ആര്? ഹൈക്കമാണ്ട് പ്രതിനിധി താക്കോല്‍ സ്ഥാനത്തേക്ക് എത്തിയേക്കും; വേണുഗോപാല്‍ പക്ഷവും പ്രതീക്ഷകളില്മറുനാടൻ മലയാളി ബ്യൂറോ10 April 2026 11:11 AM IST
ELECTIONSജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനും പ്രതിപക്ഷ നേതാക്കളെ വ്യക്തിഹത്യ നടത്താനുമുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായി പോരാടുമെന്ന് കോണ്‍ഗ്രസ്; കെ സി വേണുഗോപാലിനെതിരെ വ്യാജ ചിത്രം പ്രചരിപ്പിച്ചു: കൈരളി ന്യൂസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതി നല്കി കോണ്‍ഗ്രസ്; ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനിലും പരാതിമറുനാടൻ മലയാളി ബ്യൂറോ4 April 2026 9:28 AM IST
ANALYSISവെറും എം.പി സ്ഥാനമല്ലാതെ പാര്‍ട്ടിയില്‍ മറ്റു പദവികളില്ലാതെ ദുര്‍ബലമാവുകയാണ് കെ. സുധാകരനും അനുകുലിക്കുന്നവരും; ഇരിക്കൂറിലൂടെ എ ഗ്രൂപ്പിനെ പൊളിച്ചെടുക്കി; അടുത്ത ലക്ഷ്യം സുധാകരന്; ഈ ഒതുക്കലില്‍ കെ. എസ് അടങ്ങുമോ ആളിക്കത്തുമോ? കണ്ണൂര്‍ കോണ്‍ഗ്രസില്‍ കനലെരിയുന്നു; സുധാകരന്റെ തട്ടകവും പിടിച്ചടുക്കി കെ സിയുടെ പടയോട്ടംമറുനാടൻ മലയാളി ബ്യൂറോ19 March 2026 9:51 AM IST
STATEമികച്ച സ്ഥാനാര്‍ത്ഥികളെയാണ് നിശ്ചയിച്ചിട്ടുള്ളത്; സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് രാവിലെ തന്നെ എഐസിസി പ്രഖ്യാപിക്കുമെന്ന് സണ്ണി ജോസഫ്; സുധാകരനും അടൂര്‍ പ്രകാശും പട്ടികയ്ക്ക് പുറത്തേക്ക്; എംപിമാര്‍ മത്സരിക്കേണ്ടെന്ന് ഹൈക്കമാന്‍ഡ്; കൊച്ചിയില്‍ തര്‍ക്കം മുറുകുന്നു; വിട്ടുകൊടുക്കാതെ സതീശനും വേണുഗോപാലും; ഷിയാസ് തന്നെ മത്സരിച്ചേക്കുംമറുനാടൻ മലയാളി ബ്യൂറോ19 March 2026 7:12 AM IST
STATEഎം.പിമാര്‍ക്ക് വഴങ്ങി ഹൈക്കമാന്‍ഡ്; സുധാകരനും അടൂര്‍ പ്രകാശിനും 'സ്പെഷ്യല്‍ ഇളവ്': കണ്ണൂരിലും കോന്നിയിലും സിറ്റിംഗ് എം.പിമാര്‍ തന്നെ അങ്കത്തിന്; ഹൈക്കമാണ്ട് തീരുമാനം അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ വാര്‍ത്താ സമ്മേളനം ഒഴിവാക്കി സുധാകരന്; കോണ്‍ഗ്രസില്‍ അനുനയ തീരുമാനം വരും; ആലപ്പുഴയില്‍ കെസി മത്സരിക്കുമോ? ക്ലൈമാക്സില്‍ ട്വിസ്റ്റിന് സാധ്യതയോ?മറുനാടൻ മലയാളി ബ്യൂറോ18 March 2026 12:09 PM IST
SPECIAL REPORTയുഡിഎഫ് അധികാരത്തില്‍ വന്നാല്‍ 100 ദിവസത്തിനകം 40,000 രൂപ ശമ്പളം നടപ്പിലാക്കുമെന്ന് കെസിയുടെ പ്രഖ്യാപനം; പതിനായിരക്കണക്കിന് നഴ്സുമാരുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ സര്‍ക്കാരിന് വഴങ്ങേണ്ടി വരുമെന്ന് സമ്മതിച്ച മന്ത്രി കെ രാജന്; മുഖ്യമന്ത്രിയെ എല്ലാം അറിയിക്കാമെന്നും വാഗ്ദാനം; ശക്തന്റെ തട്ടകത്തില്‍ 'മലാഖമാരുടെ അവകാശ പ്രഖ്യാപനം'; രാഷ്ട്രീയക്കാരെ പോലും അമ്പരപ്പിച്ച് തൃശൂരിലെ ഒത്തുചേരല്മറുനാടൻ മലയാളി ബ്യൂറോ22 Feb 2026 1:45 PM IST
EXCLUSIVEമയ്യനാട്ടും കുമ്മിളിലും ചെറുപ്പക്കാര്‍ കച്ചമുറക്കിയപ്പോള് തദ്ദേശത്തില്‍ വീണുടഞ്ഞത് സിപിഎം കോട്ടകള്‍; ഗോപു നെയ്യാറും ആനി പ്രസാദും വൈഷ്ണ സുരേഷും ചെറുപ്പക്കാരുടെ സ്ട്രൈക്കിങ്ങ് റേറ്റിന് തെളിവ്; ഡാറ്റയില്‍ 'തലമുറമാറ്റം' നിര്‍ദ്ദേശിച്ച് കെസി ഇടപെടല്‍; കൈയ്യടിച്ച് വിഡി; തരൂരിനും പൂര്‍ണ്ണ സമ്മതം; കോണ്‍ഗ്രസില്‍ യുവാക്കള്‍ക്ക് 'നല്ലകാലം' വരുംമറുനാടൻ മലയാളി ബ്യൂറോ7 Jan 2026 10:10 AM IST
EXCLUSIVEതരൂരിന്റെ തോളില്‍ കൈയ്യിട്ട് കൂളായി സൗഹൃദം പറയുന്ന കെസി; ആ സ്നേഹത്തെ ചേര്‍ത്തു പിടിച്ച് തരൂരും; ലക്ഷ്യയില്‍ ആദ്യ നിരയില്‍ ഒരുമിച്ചിരുന്നവര്‍ പുറത്തിറങ്ങി അണികള്‍ക്ക് പകര്‍ന്ന് നല്‍കുന്നത് 'ഐക്യ സന്ദേശം'; യുദ്ധത്തിന് തയ്യാറാണെന്ന് കെസിയെ അറിയിച്ച് തരൂരും; സുല്‍ത്താന്‍ ബത്തേരിയില്‍ 'സുല്ത്താന്മാരുടെ സ്നേഹ സംഗമം'! ഞെട്ടിത്തരിച്ച് കേരളത്തിലെ ഗ്രൂപ്പ് മാനേജര്മാര്മറുനാടൻ മലയാളി ബ്യൂറോ5 Jan 2026 1:03 PM IST
ANALYSISതരൂരിനൊപ്പം ഇരുന്ന സംഘടനാ ജനറല്‍ സെക്രട്ടറി; നയം പറഞ്ഞതും ഹൈക്കമാണ്ടിലെ പ്രധാനി; കെപിസിസി കോണ്‍ക്ലേവില്‍ അജണ്ട നിശ്ചയിച്ച് കെസിയുടെ കരുത്ത്; വയനാട് കോണ്‍ക്ലേവില്‍ നിറയുന്നത് കോണ്‍ഗ്രസില്‍ അച്ചടക്കം അനിവാര്യതയെന്ന സന്ദേശംമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 11:34 AM IST
Right 116 എസ് എസ്-എസ് ടി മണ്ഡലങ്ങളില്‍ കൈയ്യിലുള്ളത് രണ്ടെണ്ണം മാത്രം; നാട്ടികയും കുന്നത്തുനാടും മാവേലിക്കരയും അടൂരും കുന്നത്തൂറും ചിറയിന്‍കീഴും പിടിച്ചെടുക്കണം; ആറ്റിങ്ങളിലും ദേവികുളത്തും പോരാട്ടം കടുപ്പിക്കും; അനുകൂലാന്തരീക്ഷം പരമാവധി മുതലെടുക്കണം; സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തിലാക്കും; തന്ത്രം അവതരിപ്പിച്ച് കെസി; വിഡിയും സണ്ണി ജോസഫും എക്സിക്യൂഷനും; 'കാലുവാരലുകാരനെ' നിരീക്ഷിക്കുംമറുനാടൻ മലയാളി ബ്യൂറോ23 Dec 2025 12:14 PM IST
STATE'ലാൽസലാമി'ൽ വ്യക്തമായത് സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ; മോഹൻലാലിനെ ആദരിച്ച പരിപാടി സർക്കാരിനോടുള്ള ജനങ്ങളുടെ വെറുപ്പ് മറികടക്കാൻ; വിവാദമാക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും കെ.സി. വേണുഗോപാൽസ്വന്തം ലേഖകൻ5 Oct 2025 7:04 PM IST
PARLIAMENTരാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയുമടക്കം രാജ്യത്തെ പതിനായിരത്തോളം പേരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്ന വിഷയം സഭയിൽ ഉന്നയിച്ചു കെ സി വേണുഗോപാൽ; ഗൗരവമേറിയ വിഷയമാണെന്നും സർക്കാർ പ്രതികരിക്കണമെന്നും സഭയിൽ പ്രതിപക്ഷം; തുടർ നടപടികൾ ആലോചിക്കണമെന്ന് കേന്ദ്രസർക്കാറിനോട് ഉപരാഷ്ട്രപതിയുംമറുനാടന് ഡെസ്ക്16 Sept 2020 12:28 PM IST