You Searched For "തട്ടിക്കൊണ്ടുപോകൽ"

ആശുപത്രിയിൽ പോകാൻ കൂട്ടുവരാമോ എന്ന സുഹൃത്തിന്റെ വാക്ക് വിശ്വസിച്ചു; കാറിൽ കയറ്റി ആശുപത്രിയിൽ പോകാതെ പലവഴി ചുറ്റിയ ശേഷം ഇറക്കി വിട്ടു; കോളേജ് യൂണിയൻ പിടിക്കാൻ വേണ്ടി ജയിച്ച കെ എസ് യു പ്രവർത്തകയെ എസ്എഫ്‌ഐ പ്രവർത്തകർ തട്ടിക്കൊണ്ടുപോയി; പൂത്തോട്ട ലോ കോളേജ് സംഭവത്തിൽ കേസ്
താമരശേരിയിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയുടെ മൊബൈൽ കണ്ടെത്തി; ഷാഫിയുടെ ഫോൺ കരിപ്പൂരിന് സമീപം പെട്ടിക്കടയുടെ മുകളിൽ ഒളിപ്പിച്ച നിലയിൽ; സംഘം എത്തിയത് ഷാഫി നൽകാനുള്ള പണം തിരിച്ചുപിടിക്കാനെന്ന് നിഗമനം; ശത്രുക്കൾ ഉള്ളതായി അറിയില്ലെന്ന് ഭാര്യ
മലപ്പുറത്ത് മേലാറ്റൂർ സ്വദേശിയെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം അറസ്റ്റിൽ; വീടിന് മുമ്പിൽ നിന്നും വാഹനത്തിൽ ബലമായി കയറ്റിക്കൊണ്ടുപോയത് പണമിടപാട് തർക്കത്തെ തുടർന്ന്
കർണാടകയിൽ റോഡിലൂടെ നടന്നു വന്ന സ്‌കൂൾ അദ്ധ്യാപികയെ തട്ടിക്കൊണ്ടുപോയി; മൂന്നുപേർ ചേർന്ന് യുവതിയെ കടന്നുപിടിച്ച് കീഴ്‌പ്പെടുത്തി എസ് യു വിക്കുള്ളിലാക്കി കടക്കുന്ന സിസി ടിവി ദൃശ്യങ്ങൾ പുറത്ത്; കിഡ്‌നാപ്പിങ്ങിന് പിന്നിൽ ബന്ധുവെന്ന് വീട്ടുകാർ