You Searched For "ശ്രീനാദേവി കുഞ്ഞമ്മ"

റീ കൗണ്ടിങ് നടന്നൂവെന്നത് ഭാവനാ സൃഷ്ടി: ജയിച്ചത് നോര്‍മല്‍ കൗണ്ടിങ്ങില്‍: റീ കൗണ്ടിങ് ഉണ്ടായിട്ടില്ല: വിജയം തനിക്കെതിരേ നടന്ന വ്യാജ പ്രചാരണങ്ങള്‍ക്കുള്ള മറുപടി: ശ്രീനാദേവി കുഞ്ഞമ്മ മറുനാടനോട്
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സാങ്കല്‍പ്പിക ഇരകളെ സൃഷ്ടിക്കാന്‍ ശ്രമമെന്ന് ഫേസ്ബുക്ക് കുറിപ്പ്; അഴിമതി ചോദ്യം ചെയ്ത് പാര്‍ട്ടി വിട്ടു; പള്ളിക്കല്‍ ഡിവിഷനിലെ ആദ്യം ഫലം വന്നപ്പോള്‍ തോല്‍വി; റീകൗണ്ടിങ്ങില്‍ ട്വിസ്റ്റ്; സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശ്രീനാദേവി കുഞ്ഞമ്മ ഒടുവില്‍ ചിരിക്കുമ്പോള്‍
അനധികൃത സ്വത്തുസമ്പാദനം; സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനെ നീക്കി; മുല്ലക്കര രത്നാകരന് ചുമതല; നടപടി എഐവൈഎഫ് സംസ്ഥാന കമ്മറ്റിയംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ