You Searched For "ഫൈനൽ"

അർധ സെഞ്ചുറിയുമായി രോഹൻ കദമും മനീഷ് പാണ്ഡെയും; ദർശൻ നാൽകണ്ഡെയുടെ ഡബിൾ ഹാട്രിക്ക് പ്രകടനത്തിലും അടിതെറ്റാതെ കർണാടക; സയ്യിദ് മുഷ്താഖ് അലി ട്രോഫി സെമിയിൽ വിദർഭയെ നാല് റൺസിന് കീഴടക്കി ഫൈനലിൽ; എതിരാളി തമിഴ്‌നാട്
ജൊഹന്നാസ്ബർഗിൽ ഗാംഗുലി ടോസ് നേടിയിട്ടും ഫൈനലിൽ പരാജയം; 1983ലെ ഫൈനലിൽ കപിലിനും 2011 ൽ ധോണിക്കും ടോസ് നഷ്ടമായി; ഇന്ന് രോഹിതിനും ടോസ് നഷ്ടം; കലാശപ്പോരിലെ സമാനത ചർച്ചയാക്കി ആരാധകർ
ഓസീസിന് മുന്നിൽ 2003ൽ ഫൈനലിൽ കാലിടറിയത് ഗാംഗുലിക്കും കൂട്ടർക്കും; 2023ലും ഫൈനൽ തോൽവിയെന്ന തനിയാവർത്തനം; 20 കൊല്ലത്തെ തോൽവിക്ക് പകരം വീട്ടാൻ ടീമൊരുക്കിയ ദ്രാവിഡിനും കണ്ണീർ; ചരിത്രം തിരുത്തി സെമി കടന്ന രോഹിതിനെയും കൂട്ടരും നിഷ്പ്രഭരാക്കി ഓസീസിന്റെ കിരീടധാരണം