You Searched For "ഫൈനൽ"

കെ.എൽ രാഹുലിന്റെ കൂടാരത്തിലെത്തിച്ചു; പിന്നാലെ കരുൺ നായരുടെ കുറ്റി തെറിച്ചു; കർണാടകയുടെ നട്ടെല്ലൊടിച്ച് ആഖിബ് നബി; അപരാജിത സെഞ്ചുറിയുമായി മായങ്ക് അഗർവാൾ; രഞ്ജി ഫൈനലിൽ ജമ്മു കശ്മീർ ശക്തമായ നിലയിൽ
കീരീട വരൾച്ചയ്ക്ക് വിരാമമിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്; ആദ്യ മേജർ കിരീടം സ്വപ്നം കണ്ട് വിയ്യാറയൽ;  യൂറോപ്പ ലീഗ് ചാമ്പ്യന്മാരെ ഇന്നറിയാം; കലാശപ്പോരാട്ടം രാത്രി 12.30ന്
ഞങ്ങൾക്ക് നിങ്ങളെ വിശ്വാസമാണ്; 55 കൊല്ലം മുൻപ് നഷ്ടമായ ആ കിരീടം ഇങ്ങ് കൊണ്ടുവരുമോ ? വെംബ്ലിയിൽ ഇന്ന് രാത്രി നടക്കുന്ന യൂറോ ഫൈനൽ നേടാൻ ആശംസകളുമായി ഇംഗ്ലീഷ് ജനത; ഇറ്റലിയെ തോൽപിക്കാൻ രാജ്ഞി മുതൽ സാധാരണക്കാർ വരെ
യു.എസ് ഓപ്പൺ വനിതാ സിംഗിൾസിൽ കൗമാര ഫൈനൽ; എമ്മ റാഡുകാനുവും ലെയ്ല ഫെർണാണ്ടസും നേർക്കുനേർ; യോഗ്യതാ റൗണ്ട് പിന്നിട്ട് ഒരു ഗ്രാൻഡ്സ്ലാം ഫൈനലിന് യോഗ്യത നേടുന്ന ആദ്യ താരമായി ബ്രിട്ടന്റെ 18-കാരി എമ്മ; ചരിത്ര ഫൈനൽ ശനിയാഴ്ച
കുട്ടിക്രിക്കറ്റിന്റെ ലോകചാമ്പ്യന്മാരെ നാളെ അറിയാം; കന്നിക്കീരടം ലക്ഷ്യമിട്ട് ഒസ്‌ട്രേലിയ; ആറുവർഷം മുൻപിലെ കണക്ക് തീർക്കാൻ ന്യൂസീലാന്റും; ടി 20 ലോകകപ്പിലെ കലാശപ്പോരിന് ഒരുങ്ങി ദുബായ്
കുട്ടിക്രിക്കറ്റിലെ ലോക ചാംപ്യന്മാരെ ഇന്നറിയാം; പ്രവചനങ്ങൾ തെറ്റിച്ച് ഓസീസ്-കിവീസ് കലാശപ്പോര്; ദുബായിൽ ടോസ് നിർണായകം; പോരാട്ടം, കംഗാരുക്കളുടെ ബാറ്റിങ് കരുത്തും, കിവികളുടെ ബൗളിങ് കൃത്യതയും തമ്മിൽ