You Searched For "പൊലീസ് സേന"

ഡ്യൂട്ടി ചെയ്യണം അടിയും വാങ്ങണം, പ്രതിയും ആവണം?  ഇതെന്ത് ന്യായം, ഇതെന്ത് നീതി?  ഷോപ്പിങ് മാളില്‍ എസ്.എഫ്.ഐക്കാരുടെ മര്‍ദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാ കേസെടുത്തതില്‍ പൊലീസ് സേനയില്‍ അമര്‍ഷം; പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്; കമ്മീഷണറെ പരിഹസിച്ച് പൊലീസ് ഗ്രൂപ്പുകളില്‍ ട്രോളുകള്‍; ജനാധിപത്യ കേരളത്തിന് അപമാനമെന്ന് പൊലീസ് അസോസിയേഷന്‍
പൊലീസ് വാഹനങ്ങൾ ഗതാഗത നിയമം ലംഘിച്ചാൽ പിഴ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സ്വന്തം പോക്കറ്റിൽ നിന്നെടുത്തു കൊടുക്കണം; സർക്കാരിൽ നിന്ന് ഇതിനായി കാശ് കൊടുക്കാനില്ല; ഡിജിപിയുടെ ഉത്തരവിനെതിരേ സേനയിൽ വ്യാപക പ്രതിഷേധം