You Searched For "മാനവീയം വീഥി"

മാനവീയത്തിലെ പരിചയം പ്രണയമായി; കാമുകന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞതോടെ കൺട്രോൾ പോയി; മദ്യപിച്ചെത്തി വാക്കുതർക്കം, പിന്നാലെ തമ്മിലടി; നടുറോഡിൽ ഏറ്റുമുട്ടിയത് നെടുമങ്ങാടുകാരനായ പട്ടാളക്കാരനും കാമുകിയായ കൊച്ചിക്കാരിയും; പരാതിയില്ലെങ്കിലും മ്യൂസിയം പൊലീസ് വിടില്ല
മാനവീയം വീഥിയിൽ ഏറ്റുമുട്ടി യുവതിയും ആൺസുഹൃത്തും; ഇടിക്കെടാ എന്ന് ആക്രോശിച്ച് കാണികൾ; ലഹരി മൂത്ത് തമ്മിൽ തല്ലിയവർ ഒടുവിൽ പറഞ്ഞത് കേട്ട് പോലീസ് ഞെട്ടി; കേസെടുക്കുമെന്ന് മ്യൂസിയം പോലീസ്
അടിപിടിയും കല്ലേറും വിനയായി! മാനവീയത്തിലെ നൈറ്റ് ലൈഫിന് പൊലീസിന്റെ കൂച്ചുവിലങ്ങ്; പത്ത് മണിക്ക് ശേഷം മൈക്ക് ഉപയോഗം പാടില്ല; രാത്രി 12 മണി കഴിഞ്ഞാൽ ആളുകൾ ഒഴിഞ്ഞ് പോകണമെന്ന് നിർദ്ദേശം; നൈറ്റ് ലൈഫ് ക്രമസമാധാന പ്രശ്‌നമെന്ന് പൊലീസ്