Marketing Featureനിലമ്പൂരിൽ നിന്ന് കൂലിപ്പണിക്ക് ആയിരംകൊല്ലിയിൽ എത്തി; ആദ്യ ഭാര്യയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് രണ്ടാം വിവാഹം; രണ്ടു പേരും ഒപ്പമുണ്ട്; കിടപ്പിലായ ആദ്യ ഭാര്യയെ നോക്കാൻ ബന്ധുവിനെയും മക്കളേയും വീട്ടിൽ കൊണ്ടു വന്നു; രണ്ടാം ഭാര്യ പുറത്തു പോയപ്പോൾ പരാക്രമം; കോടാലിക്ക് വെട്ടി പെൺകുട്ടികളും; പിന്നെ കീഴടങ്ങലും; അമ്പലവയലിനെ ഞെട്ടിച്ച് 69-കാരൻ മുഹമ്മദിന്റെ കൊലമറുനാടന് മലയാളി29 Dec 2021 6:26 AM IST
Uncategorizedസൂര്യന്റെ പേരിലെ സ്ഥാപനം; നല്ല വെളുത്ത നിറവും വണ്ണമുള്ള കഴുത്തും; ഹോട്ടൽ-ട്രാവൽ ഏജൻസി ബിസിനസ് നടത്തുന്ന ആലുവക്കാരൻ; 'ശരത് അങ്കിളിനെ' തിരിച്ചറിഞ്ഞു; ബാലചന്ദ്രകുമാറിന്റെ മൊഴിയിലെ ആറാമൻ നടൻ ദിലീപിന്റെ ആത്മസുഹൃത്ത്; ആ വിഐപി യഥാർത്ഥത്തിൽ വിഐപി അല്ല! ആലുവയിലെ ലോക്കലിനെ നിരീക്ഷിച്ച് പൊലീസ്മറുനാടന് മലയാളി14 Jan 2022 10:17 AM IST
Uncategorized14കാരിയെ കൊന്നിട്ട് അച്ഛനേയും അമ്മയേയും പ്രതികളാക്കാൻ വ്യാജ മൊഴി നൽകിയ ക്രുരത; കള്ള മൊഴി വിശ്വസിച്ച് പാവങ്ങളെ ദ്രോഹിച്ച കാക്കി കുപ്പായക്കാർ; അയൽക്കാരിയെ കൊന്നത് അന്നത്തെ അതേ അമ്മയും മകനുമാണെന്ന പൊലീസുകാരിയുടെ തിരിച്ചറിവ് നിർണ്ണായകമായി; റഫീഖയുടെ മുഖംമൂടി തകർത്തത് സിപിഒ വിജിത; വിഴിഞ്ഞത് സത്യം തെളിയുമ്പോൾവിഷ്ണു ജെജെ നായർ19 Jan 2022 1:11 PM IST
SPECIAL REPORTപൊലീസുകാരന്റെ വീട്ടിൽ ജോലിക്ക് പോയപ്പോൾ പറഞ്ഞ കൂലി കിട്ടിയില്ല; ചോദ്യം ചെയ്തപ്പോൾ പൊലീസ് സ്‌റ്റേഷനിൽ കൊണ്ടുപോയി കെട്ടിയിട്ടു മർദ്ദിച്ചു, മൂത്രം കുടിപ്പിച്ചു; കാഴ്‌ച്ച നേരിൽ കണ്ട ഭാര്യ നിയമവഴിയിൽ തുനിഞ്ഞിറങ്ങി; 1996 ൽ തുടങ്ങിയ നിയമപോരാട്ടം 2021ൽ പൂർത്തിയായപ്പോൾ എസ്‌പിയും കൂട്ടരും അഴിക്കുള്ളിൽമറുനാടന് മലയാളി10 Feb 2022 11:01 AM IST
JUDICIALഎസ്.എം.എസ് - ഇമെയിൽ തട്ടിപ്പിലൂടെ 3 ലക്ഷം രൂപ തട്ടിയെടുത്ത കേസ്: റിസർവ്വ് ബാങ്ക് മാനേജരടക്കം 9 ഔദ്യോഗിക സാക്ഷികൾ ഹാജരാകാൻ ഉത്തരവ്; പ്രതികളിൽ ഒരു ബീഹാറിയും 5 നൈജീരിയക്കാരും; തട്ടിപ്പിനിരയായത് തിരുമല സ്വദേശികളായ ദമ്പതികൾഅഡ്വ. പി.നാഗരാജ്14 Jun 2022 3:41 PM IST
SPECIAL REPORTടി പി കേസ് സിബിഐക്ക് കൈമാറാത്തതിന് പിന്നിൽ സിപിഎം - ബിജെപി ഒത്തുകളി; ഉന്നത രാഷ്ട്രീയ ബന്ധം കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശ അട്ടിമറിച്ചു; പ്രതികൾക്ക് വാരിക്കോരി പരോൾ അനുവദിച്ചതിലും വീഴ്ച്ചകൾമറുനാടന് മലയാളി24 July 2022 3:31 PM IST
Marketing Feature'ഞാൻ സ്വർണക്കടത്ത് സംഘത്തിന്റെ തടവിലല്ല; നേരത്തെ പുറത്തുവന്ന ചിത്രങ്ങൾ തടവിലെന്നു കാണിച്ച് ഇർഷാദിൽ നിന്നും നാസറിന്റെ സ്വർണം തിരികെ ലഭിക്കാൻ മനഃപൂർവം ചിത്രീകരിച്ചത്'; കാണാതായ യുവാവ് വെളിപ്പെടുത്തലുമായി മാധ്യമങ്ങൾക്ക് മുന്നിൽമറുനാടന് മലയാളി10 Aug 2022 5:35 PM IST
Marketing Featureമെസഞ്ചറിലൂടെ പൊലീസുകാരന്റെ ഭാര്യയെ അർദ്ധരാത്രിയിൽ ശല്യം ചെയ്യൽ; പരാതി കൊടുക്കാതിരിക്കാൻ സഹപ്രവർത്തകനെ വിളിച്ചു വരുത്തി ഭീഷണി; സ്വന്തം ബൈക്ക് കത്തിയെന്ന പരാതിയുമായി എത്തിയ സിവിൽ പൊലീസ് ഓഫീസർ പെട്ടു; വിനുകുമാറിനെ സസ്‌പെന്റ് ചെയ്ത് റൂറൽ എസ് പി; കേരളാ പൊലീസിന് നാണക്കേടായി വെഞ്ഞാറമൂടിലെ ഫോൺവിളിയുംമറുനാടന് മലയാളി25 Aug 2022 12:58 PM IST
Uncategorizedചെറുമകൻ തലയെടുത്താൽ അമ്മൂമ്മ മരിക്കുമെന്ന ജ്യോതിഷ പ്രവചനം ചർച്ചയാക്കി നാട്ടുകാർ; വീട്ടുമുറ്റത്ത് ആളുകൾ തടിച്ചു കൂടിയിട്ടും വാതിൽ തുറക്കാതെ ആത്മഹത്യാ ഭീഷണി; ആദ്യ മരുമകളുടെ സ്വർണ്ണത്തിൽ കുടുംബ വീടിന്റെ കടം തീർത്തു; രണ്ടാമത്തെ മരുമകൾ പുതിയ വീടും വച്ചു; ഗുജറാത്തിലെ മകനും അമ്മയുടെ പക്ഷം; കൊട്ടിയത്തെ അമ്മായി അമ്മ പ്രതികാരത്തിന് പിന്നിൽ 'മകൾ സ്നേഹം'?മറുനാടന് മലയാളി7 Oct 2022 11:54 AM IST
JUDICIALവിഴിഞ്ഞത്ത് ലത്തീൻ സഭയുടെ പ്രതിഷേധം നോക്കി തളർന്നിരിക്കുന്നത് 1000 ത്തോളം പൊലീസുകാർ; ഗ്രീഷ്മയുടെ തെളിവെടുപ്പിന് സുരക്ഷയൊരുക്കി ബുദ്ധിമുട്ടുന്ന റൂറൽ പൊലീസ്; മ്യൂസിയത്തെ പ്രതിയെ നോക്കേണ്ടതും ഭാരിച്ച ഉത്തരവാദിത്വം; വിവാദ കത്തിലെ രാഷ്ട്രീയ സമരം കൂടിയായതോടെ നടുവൊടിയുന്നത് തലസ്ഥാനത്തെ പൊലീസിന്മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്7 Nov 2022 6:56 PM IST
Marketing Featureബുദ്ധിമാന്ദ്യമുള്ള കുട്ടിയെ വയറുവേദനയെ തുടർന്ന് അമ്മയും സഹോദരിയും ആശുപത്രിയിൽ കൊണ്ടു വന്നു; ഗർഭത്തിന് ഉത്തരവാദി രണ്ടാനച്ഛൻ എന്ന് മനസ്സിലാക്കി തന്ത്രത്തിൽ പീഡകനെ ഫോൺ വിളിച്ച് ആശുപത്രിയിൽ എത്തിച്ചു; ഭാര്യയുടെ അസുഖം അറിഞ്ഞെത്തിയ ഭർത്താവ് കാര്യം മനസ്സിലാക്കിയപ്പോൾ ഇറങ്ങിയോടി; അടിമാലിയിൽ രക്ഷപ്പെട്ടത് കൈയിൽ കിട്ടിയ പീഡകൻ; വീണ്ടും പൊലീസ് വീഴ്ചമറുനാടന് മലയാളി11 Nov 2022 10:48 AM IST
SPECIAL REPORTഓഖിക്കാലത്ത് മൽസ്യത്തൊഴിലാളികളുടെ രോഷപ്രകടനം അണപൊട്ടിയപ്പോൾ ഒന്നാം നമ്പർ കാറുപേക്ഷിച്ച് രക്ഷപ്പെട്ട മുഖ്യമന്ത്രി; 2017ൽ വിഴിഞ്ഞത്തു നിന്നും പിണറായി രക്ഷപ്പെട്ടത് കടകംപള്ളിയുടെ കാറിൽ; ആദ്യ പിണറായി സർക്കാരിനുണ്ടായ തലവേദന രണ്ടാം വെർഷനിലും; പൂന്തുറ കലാപവും ബീമാപള്ളി വെടിവയ്‌പ്പും തിരുവനന്തപുരം തീരത്തെ ക്രമസമാധാന പ്രതിസന്ധികൾ; വീണ്ടും തലസ്ഥാനത്തെ കടലോരം പുകയുമ്പോൾമറുനാടന് മലയാളി28 Nov 2022 12:10 AM IST