You Searched For "പൊലീസ്‌"

റൂറൽ എസ് പിയുമായുള്ള സംഭാഷണത്തിൽ കടന്നു വരുന്നത് മോഹൻ എന്ന പേര്; ഹണിട്രാപ്പിൽ പൊലീസിനെ കുടുക്കിയ യുവതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലും ബന്ധം? അശ്വതിയുടെ പുതിയ ശബ്ദ രേഖയും പുറത്ത്; ഹണിട്രാപ്പിൽ ഇനി മൊഴി എടുക്കലും അറസ്റ്റും
നഴ്‌സിങ് വിദ്യാർത്ഥിനിയെ സമൂഹമാധ്യമത്തിലൂടെ വളച്ചു വീഴ്‌ത്തി; പീഡനവും പിന്നെ നഗ്നചിത്രം പകർത്തലും; ഭീഷണിക്കൊടുവിൽ ചിത്രങ്ങൾ പരസ്യപ്പെടുത്തി; പ്രണയക്കെണിയൊരുക്കി ചതിച്ച ഷംനാദിനെ പൊക്കി പുളിങ്കുന്ന് പൊലീസ്; പരാതിയിൽ മതംമാറ്റമില്ലെന്ന് പൊലീസും; കവാലം കേസിലുള്ളത് പ്രണയചതി മാത്രം
എല്ലാ വിദ്യാലയങ്ങളിലും ഒരു അദ്ധ്യാപകനെ സേഫ്റ്റി ഓഫീസറായി നിയമിക്കണം; സ്‌കുൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന പൊലീസ് മേധാവി; സ്‌കുൾ ബസുകളുടെ അറ്റകുറ്റപ്പണി 20 ന് മുമ്പ് പൂർത്തിയാക്കാനും നിർദ്ദേശം
അന്വേഷണത്തിന്റെ പുകമറയിലിട്ട് മൂടാൻ ശ്രമം; സിബിഐക്ക് അപ്പുറമുള്ള ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ; ജുഡീഷ്യൽ അന്വേഷണം വന്നാലും നേരിടും; ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു; മുഖ്യമന്ത്രി അറിയാതെ ഒരു അന്വേഷണവും നടക്കില്ല: പ്രതികരണവുമായി കെ സുധാകരൻ
നിശാപാർട്ടികളിലെ ഉടക്കുകൾ അവസാനിക്കുക ഭീഷണിപ്പെടുത്തലിലും പിന്തുടരലിലും; സ്ത്രീകൾ ഉണ്ടെങ്കിൽ ഭീഷണിപ്പെടുത്തലിന്റെ ശൈലിയും മാറും; നമ്പർ 18 ഹോട്ടലിൽ നടന്ന ഉടക്കിന് കാരണം എന്തെന്ന് തേടി പൊലീസ്;  ആ സി സി ടി വി ദൃശ്യങ്ങളിൽ ഉത്തരം ഒളിഞ്ഞിരിപ്പുണ്ടെന്ന നിഗമനത്തിൽ പൊലീസ്
കോടിയേരിയുടെ കാലത്താണ് ജനമൈത്രി സമ്പ്രദായം കൊണ്ടുവന്നത്; ഇന്നത്തെ പൊലീസ് കാണിക്കുന്നത് അരുതാത്തതാണ്; കൂടുതൽ ഒന്നും പറയുന്നില്ല; കോടിയേരിയെ വേദിയിലിരുത്തി പൊലീസിനെ വിമർശിച്ച് സിപിഐ നേതാവ് സി ദിവാകരൻ
തീവണ്ടിയിൽ പരിചയപ്പെട്ട തമിഴ് കുടുംബത്തോട് സൂര്യ പറഞ്ഞത് അനാഥയെന്ന്; മുംബൈയിൽ ഈ കുടുംബത്തിനൊപ്പം താമസിച്ചത് മൂന്ന് മാസം; ഫേസ്‌ബുക്ക് അക്കൗണ്ട് ലോഗിൻ ചെയ്യാൻ ശ്രമിച്ചത് പൊലീസിന് പിടിവള്ളിയായി; ആലത്തൂരിലെ പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയ കഥ
പീഡനത്തിനിരയായ യുവതിക്ക് നേരെ ലൈംഗികചേഷ്ടകൾ കാണിച്ചു; പ്രതികൾക്ക് അനുകൂലമായി പെരുമാറി; ഇൻഫോപാർക്ക് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കൂട്ടബലാൽസംഗത്തിനിരയായ പെൺകുട്ടി; പ്രതികളെ രക്ഷപ്പെടാൻ അനുവദിച്ചത് പൊലീസെന്നും വെളിപ്പെടുത്തൽ
മുഖ്യമന്ത്രിയിൽ നിന്ന് അവാർഡ് വാങ്ങുന്ന പഴയ പടം വച്ച് ക്യാൻവാസിങ് നടത്തി; പ്രവാസികളെ പറ്റിച്ചു പണംതട്ടിയ കെൻസ ഷിഹാബ് വെട്ടിൽ; കെൻസ വെൽനസിന്റെ പേരിലെ അനധികൃത നിർമ്മാണത്തിൽ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിക്കും വിവിധ വകുപ്പുകൾക്കും ഹൈക്കോടതി നോട്ടീസ്