SPECIAL REPORTമാമൻ മാപ്പിള ഹാളിൽ 50 പേർ മാത്രം; ലക്ഷങ്ങൾ ഓൺലൈനിലൂടെ പങ്കെടുത്ത് ആവേശം കൊള്ളും; സോണിയാ ഗാന്ധി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും; പുതുപ്പള്ളി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും രാവിലെ പര്യടനം: കോവിഡ് പ്രോട്ടോക്കോളിൽ ഒതുങ്ങി നിയമസഭയിലെ 50-ാം വാർഷികം ഇന്ന് അസാധ്യ കാര്യങ്ങളുടെ തമ്പുരാൻ ആഘോഷിക്കുന്നത് ഇങ്ങനെമറുനാടന് മലയാളി17 Sept 2020 7:59 AM IST
AUTOMOBILEകെഎസ്‌യു യൂണിറ്റ് പ്രസിഡന്റിൽനിന്ന് പടിപടിയായി ഉയർന്ന് കേരളാ മുഖ്യമന്ത്രിവരെ; എന്നും ആൾക്കൂട്ടത്തിന്റെ ആരവമായ ജനകീയൻ; കരുണാകരനെപ്പോലും കെട്ടുകെട്ടിച്ച രാഷ്ട്രീയ ചാണക്യൻ; സോളാർ വിവാദം വൻ തിരിച്ചടിയായിട്ടും പിടിച്ചുനിന്നു; ബൈക്കിൽ പിറകിൽപോലും യാത്രചെയ്ത് ആന്ധ്രയിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിച്ച നയതന്ത്രം; കേരളത്തിലെ ആരാധകർ കാത്തിരുക്കുന്നത് തിരിച്ചുവരാൻ; നിയമസഭയിൽ സുവർണ്ണ ജൂബിലി പൂർത്തിയാക്കി ഉമ്മൻ ചാണ്ടിഅരുൺ ജയകുമാർ17 Sept 2020 9:39 AM IST
SPECIAL REPORTഡി.സി.സി ഓഫീസ് വരാന്തയിൽ പായവിരിച്ചുറങ്ങുന്ന ഉമ്മൻ ചാണ്ടി; കേരളം കണ്ടതിൽവെച്ച് ഏറ്റവും ജനകീയനായ മുഖ്യമന്ത്രി; ഒരാളോടു പോലും ദേഷ്യപ്പെടുന്നത് ഒരിക്കലും ഞാൻ കണ്ടിട്ടില്ല; ദേഷ്യം കൊണ്ട് നിയന്ത്രണം വിട്ടുപോകുമായിരുന്ന പലഘട്ടങ്ങളിലും ഉമ്മൻ ചാണ്ടിയെ കണ്ടിട്ടുണ്ട്; ആ സന്ദർഭങ്ങളിലെല്ലാം 'താനൊരു ബെസ്റ്റ് പാർട്ടിയാണ്' എന്നു മാത്രമേ അദ്ദേഹം പറയാറുള്ളൂ; ഉമ്മൻ ചാണ്ടിയെ കുറിച്ച് ആര്യാടൻ മുഹമ്മദ് പറയുന്നുജംഷാദ് മലപ്പുറം17 Sept 2020 5:00 PM IST
SPECIAL REPORTയാചകർക്ക് പോലും നേരിട്ട് വിളിക്കാൻ കഴിയുന്ന ജനപ്രതിനിധി; പരാതിക്കാരുടെ ഭാഗത്ത് നിന്ന് മാത്രം ചിന്തിക്കുന്ന ജനകീയ നേതാവ്; എന്നും ആൾക്കൂട്ടത്തെ കേൾക്കാൻ ഇഷ്ടപ്പെടുന്ന ഉമ്മൻ ചാണ്ടി ജനകീയനാകുന്നത് ഇങ്ങനെമറുനാടന് ഡെസ്ക്18 Sept 2020 6:50 AM IST
Greetingsഎം ശിവശങ്കരനെ എനിക്ക് നന്നായിട്ടറിയാം, ഒരു നല്ല ഉദ്യോഗസ്ഥനായിരുന്നു; അദ്ദേഹത്തെ വഷളാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണോ? ചിരിച്ചുകൊണ്ട് ഉമ്മൻ ചാണ്ടി പറഞ്ഞ ആ മറുപടി ഇങ്ങനെമറുനാടന് ഡെസ്ക്29 Oct 2020 8:55 PM IST
Politicsമുന്നിൽ നിന്നും നയിക്കുക ചെന്നിത്തല തന്നെ; ഇടത്തും വലത്തുമായി കെ സി വേണുഗോപാലും കെ സുധാകരനും ഒപ്പം; ഐ ഗ്രൂപ്പിനുള്ളിലെ പ്രശ്‌നങ്ങളെല്ലാം പറഞ്ഞു തീർത്ത് ഐക്യം ഉറപ്പിച്ചത് നേതാക്കളുടെ കൂടിക്കാഴ്‌ച്ചയിൽ; ചെന്നിത്തല മുഖ്യമന്ത്രി ആയേക്കുമെന്ന സൂചനയിൽ കൂടുതൽ നേതാക്കൾ ഐ യിൽ എത്തിയേക്കും; കോൺഗ്രസിൽ തെരഞ്ഞെടുപ്പുകാല ഗ്രൂപ്പു കളികൾക്ക് തുടക്കമായിമറുനാടന് മലയാളി30 Oct 2020 10:42 AM IST
KERALAMകേരളം കരസ്ഥമാക്കിയ ഒന്നാം സ്ഥാനം യുഡിഎഫ് ഭരണനേട്ടത്തിന്റെ തുടർച്ച മാത്രമെന്ന് ഉമ്മൻ ചാണ്ടി; യുഡിഎഫ് സർക്കാർ നേടിയ മറ്റു പുരസ്‌കാരങ്ങളും എടുത്ത് പറഞ്ഞ് മുൻ മുഖ്യമന്ത്രിമറുനാടന് ഡെസ്ക്1 Nov 2020 6:34 PM IST
Uncategorizedആദ്യം വേണുഗോപാലിനെ അറസ്റ്റു ചെയ്യും; പിന്നാലെ അനിൽകുമാറും ഹൈബി ഈഡനും അടക്കമുള്ളവരെ; ഒടുവിൽ ഉമ്മൻ ചാണ്ടിയെയും; സ്വർണ്ണക്കടത്തു - മയക്കുമരുന്നു കേസിൽ മുഖം നഷ്ടമായ സർക്കാർ പ്രതിരോധത്തിനായി കോൺഗ്രസ് നേതാക്കളെ കൂട്ടത്തോടെ അറസ്റ്റു ചെയ്യാൻ നീക്കം; തിരിച്ചടികളിൽ എൽഡിഎഫിന് കച്ചിത്തുരമ്പായി വീണ്ടും സോളാർ; പിണറായിപ്പകയിൽ കലങ്ങാൻ ഒരുങ്ങി കേരള രാഷ്ട്രീയംമറുനാടന് മലയാളി2 Nov 2020 1:52 PM IST
KERALAMഖമറുദ്ദീൻ എംഎൽഎയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം; പ്രതിപക്ഷ എംഎൽഎമാരെ വേട്ടയാടാൻ സർക്കാർ നീക്കമെന്നും ഉമ്മൻ ചാണ്ടിമറുനാടന് മലയാളി8 Nov 2020 11:25 PM IST
Politicsഅര നൂറ്റാണ്ട് മുമ്പ് ആദ്യ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി കവലയിൽ പ്രചാരണം തുടങ്ങിയ സ്ഥലത്ത് മകനെ കൈപിടിച്ചു കയറ്റിയത് പിൻഗാമിയുടെ ആരോഹണമായി തന്നെ; പിണറായി സർക്കാരിനെതിരായ പ്രതിഷേധവും അറസ്റ്റും മത്സരത്തിലേക്കുള്ള ചൂണ്ടു പലക; പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥിയാകും; ഉമ്മൻ ചാണ്ടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ?മറുനാടന് മലയാളി12 Nov 2020 8:56 AM IST
Politicsതുടർച്ചയായ ചികിത്സ വേണ്ടതിനാലാണ് കോടിയേരി ബാലകൃഷ്ണന് അവധി നൽകിയതെന്ന് എം വി ഗോവിന്ദൻ; മകൻ ഏൽപ്പിച്ച പരിക്കിൽനിന്നും രക്ഷപ്പെടാനാണ് കോടിയേരി ശ്രമിക്കുന്നതെന്നും അത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ചെന്നിത്തല; ഈ തീരുമാനം കോടിയേരി നേരത്തെ എടുത്തിരുന്നുവെങ്കിൽ വിവാദം ഒഴിവാക്കാമായിരുന്നും എന്ന് ഉമ്മൻ ചാണ്ടിമറുനാടന് മലയാളി13 Nov 2020 3:30 PM IST
KERALAMയു.ഡി.എഫ് അധികാരത്തിലെത്തിയാൽ വാളയാർ കേസിൽ ശക്തമായ നടപടി; ദുരൂഹ സാഹചര്യത്തിൽ രണ്ട് കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ നീതി നടപ്പിലാക്കേണ്ടവർ കുറ്റക്കാർ: ഉമ്മൻ ചാണ്ടിസ്വന്തം ലേഖകൻ15 Nov 2020 3:39 PM IST