KERALAMയുഡിഎഫിനെ ചാരി ഐസക്കിന് രക്ഷപ്പെടാനാകില്ല; മുൻസർക്കാർ രാജ്യത്തിന് അകത്ത് നിന്നാണ് തുക സമാഹരിച്ചത്; എൽഡിഎഫ് സർക്കാർ ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നത്; കേരളത്തിലെ പിറന്നു വീഴുന്ന ഓരോ കുഞ്ഞും 90,000 രൂപയുടെ കടത്തിലാണെന്നും ഉമ്മൻ ചാണ്ടിമറുനാടന് മലയാളി16 Nov 2020 5:08 PM IST
SPECIAL REPORTവേണുഗോപാലിനെ അറസ്റ്റു ചെയ്യും; പിന്നാലെ അനിൽകുമാറും ഹൈബി ഈഡനും അടക്കമുള്ളവരെ; ഒടുവിൽ ഉമ്മൻ ചാണ്ടിയെയും; ബാർ കോഴയിൽ ചെന്നിത്തലയും ബാബുവും ശിവകുമാറും; പി ടി തോമസിനേയും ജയിലിൽ അടയ്ക്കാൻ മോഹം; വൺ... ടു... ത്രി.. ഫോർ... കൗൺഡൗൺ തുടങ്ങി പിണറായിമറുനാടന് മലയാളി18 Nov 2020 12:41 PM IST
Politicsവെൽഫയർ പാർട്ടി സഹകരണത്തെ തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം; തള്ളിപ്പഞ്ഞത് കോൺഗ്രസ് വർഗീയ കക്ഷികളുമായി സഹകരിക്കുന്നെന്ന പ്രചരണം ബിജപി ശക്തമാക്കാനിരിക്കേ; മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന കാര്യത്തിലും ഹൈക്കമാൻഡ് വ്യക്തത വരുത്തിയില്ല; ഉമ്മൻ ചാണ്ടിയും, രമേശ് ചെന്നിത്തലയും ജനകീയരും പരിചയസമ്പന്നരും; രണ്ട് പേരും പാർട്ടിക്കായി ജോലി ചെയ്യട്ടേയെന്ന് താരിഖ് അൻവർമറുനാടന് മലയാളി20 Nov 2020 1:35 PM IST
KERALAMബാർകോഴക്കേസ് നിയമപരമായി നിലനിൽക്കില്ല; ഇടതുമന്ത്രിമാർ ഒന്നിനു പിറകെ ഒന്നായി പ്രതിക്കൂട്ടിലേക്കു കയറുന്ന സാഹചര്യത്തിൽ രാഷ്ട്രീയപ്രതിരോധം തീർക്കാനാണ് കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് എന്നും ഉമ്മൻ ചാണ്ടിമറുനാടന് മലയാളി21 Nov 2020 5:35 PM IST
KERALAMഇടതുപക്ഷത്തിന്റേത് നുണപ്രചാരണം; ക്ഷേമപെൻഷനിൽ യുഡിഎഫ് ബഹുകാതം മുന്നിലാണ്; ഇടത് നട്ടാൽ കുരുക്കാത്ത കള്ളം പ്രചരിപ്പിച്ചാൽ സത്യമാകില്ലെന്നും ഉമ്മൻ ചാണ്ടിമറുനാടന് ഡെസ്ക്27 Nov 2020 5:51 PM IST
SPECIAL REPORTആരോടും പ്രതികാരത്തിനില്ല; സോളാറിൽ സത്യം പുറത്തുവരുമെന്ന് എല്ലാവർക്കും അറിയാം; പുനരന്വേഷണം താനായി ആവശ്യപ്പെടില്ല; കേസ് വന്നപ്പോൾ അമിതമായി ദുഃഖിച്ചില്ല; ഇപ്പോൾ താൻ അമിതമായി സന്തോഷിക്കുന്നുമില്ല; പ്രതികാരം തന്റെ രീതിയല്ല; താൻ ആരുടെയും പേര് ഇതുവരെ പറഞ്ഞിട്ടില്ല; സോളാർ കേസിലെ മുഖ്യപ്രതി ഗണേശ് കുമാറെന്ന ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിൽ ഉമ്മൻ ചാണ്ടിമറുനാടന് മലയാളി28 Nov 2020 3:25 PM IST
KERALAMകർഷക സമരം കണ്ടില്ലെന്നു നടിക്കുന്നത് തീക്കളി; കർഷക വിരോധമാണ് കേന്ദ്രസർക്കാരിന്റെ മുഖമുദ്രയെന്നും ഉമ്മൻ ചാണ്ടിമറുനാടന് മലയാളി29 Nov 2020 9:22 PM IST
SPECIAL REPORTവേട്ടയാടപ്പെടുന്ന അവസരത്തിലും നാളെ സത്യം പുറത്തുവരുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു; സോളാർ കേസിൽ തനിക്കറിയാവുന്ന രഹസ്യങ്ങൾ മറ്റുചിലരെ വേദനിപ്പിക്കുന്നതാണെന്നും ഉമ്മൻ ചാണ്ടി; ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മുൻ മുഖ്യമന്ത്രിമറുനാടന് ഡെസ്ക്30 Nov 2020 2:18 PM IST
KERALAMസർക്കാരിന്റെ ഗുരുതരമായ വീഴ്ചകൊണ്ട് നഷ്ടപ്പെടുത്തിയത് 2500 ഓളം സൗജന്യ എംബിബിഎസ് സീറ്റുകൾ; യുഡിഎഫ് കാലത്ത് ഒന്നേകാൽ ലക്ഷം രൂപ ആയിരുന്ന സ്വാശ്രയ മെഡിക്കൽ ഫീസ് ഇപ്പോൾ ഏഴു ലക്ഷമായെന്നും ഉമ്മൻ ചാണ്ടി; മികച്ച റാങ്ക് നേടിയ പാവപ്പെട്ട വീടുകളിലെ കുട്ടികളും താങ്ങാനാവാത്ത ഫീസ് നല്‌കേണ്ടി വരുമെന്നും മുൻ മുഖ്യമന്ത്രിമറുനാടന് ഡെസ്ക്30 Nov 2020 9:47 PM IST
KERALAMതദ്ദേശ തെരഞ്ഞെടുപ്പ് കേന്ദ്ര, കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനമാകുമെന്ന് ഉമ്മൻ ചാണ്ടി; ജനങ്ങളെ ദുഃഖിപ്പിക്കുന്ന സമീപനമാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും ആരോപണംമറുനാടന് ഡെസ്ക്2 Dec 2020 6:48 PM IST
ELECTIONSജനവിധി കോൺഗ്രസിനും യുഡിഎഫിനും എതിരാണെന്ന പ്രചാരണം ശരിയല്ല; സിപിഎമ്മിനും എൽഡിഎഫിനും അമിതമായി ആഹ്ലാദിക്കാൻ വകയില്ലെന്നും മുല്ലപ്പള്ളി; സർക്കാരിനെതിരായ ജനവികാരം പൂർണമായും തദ്ദേശം തെരഞ്ഞടുപ്പിൽ പ്രതിഫലിച്ചില്ലെന്ന് ചെന്നിത്തല; പുതുപ്പള്ളിയിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടായിട്ടില്ലെന്ന് ഉമ്മൻ ചാണ്ടിയും; കോൺഗ്രസ് പ്രതികരണം ഇങ്ങനെമറുനാടന് മലയാളി16 Dec 2020 6:08 PM IST
ELECTIONSതോൽവി അംഗീകരിക്കുന്നതാണ് അന്തസ്സ്;തോറ്റാൽ തോറ്റെന്നു പറയണം;സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ; കോൺഗ്രസ്സിന് വേണ്ടത് തൊലിപ്പുറത്തുള്ള ചികിത്സയ;മികച്ച പ്രതിപക്ഷ നേതാക്കന്മാർ ഇന്ന് കോൺഗ്രസിലില്ല;സംസ്ഥാനത്ത് ബിജെപിയുടെ വളർച്ച കണാതെ പോകരുതെന്നും മുരളീധരൻ; മുരളീധരന്റെ പ്രതികരണം യുഡിഎഫ് നേതൃത്വത്തെ പരസ്യമായി നിരാകരിച്ച്മറുനാടന് മലയാളി16 Dec 2020 6:48 PM IST