You Searched For "ഉമ്മൻ ചാണ്ടി"

ഗ്രൂപ്പ് മാനേജർമാർ തോൽവിക്ക് കാരണമെന്ന് സുധീരൻ; മാധ്യമങ്ങൾക്ക് മുൻപിൽ കണക്കുകൾ നിരത്തി ന്യായീകരിക്കുന്നതു പോലെ ഞങ്ങളെ വിഡ്ഢികളാക്കരുതെന്നായിരുന്നു സതീശൻ; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ഥാനാർത്ഥികൾക്ക് ചെലവിനുള്ള പണം പോലും നൽകിയില്ലെന്ന് ഷാനിമോൾ: ചെന്നിത്തല-ഉമ്മൻ ചാണ്ടി-മുല്ലപ്പള്ളി കൂട്ടായ്മ പ്രതിക്കൂട്ടിൽ; കോൺഗ്രസിൽ അടി മൂക്കുമ്പോൾ
ഉമ്മൻ ചാണ്ടി നയിച്ചില്ലെങ്കിൽ നിയമസഭയിലും നേട്ടമുണ്ടാകില്ല; മധ്യ തിരുവിതാംകൂറിലെ കനത്ത തകർച്ചയ്ക്ക് കാരണം ജോസ് കെ മാണിയെ പിണക്കിയത്; ക്രൈസ്തവരെ അകറ്റിയാൽ യുഡിഎഫിന് ഭരണത്തിൽ എത്താൻ കഴിയില്ലെന്നും വിലയിരുത്തൽ; ചെന്നിത്തലയെ പിണക്കാതെ ഉമ്മൻ ചാണ്ടിക്ക് വേണ്ടി ലീഗും കുഞ്ഞാലിക്കുട്ടിയും വാദിക്കും; കോൺഗ്രസിൽ നേതൃമാറ്റത്തിന് ആർ എസ് പിയും
എംഎൽഎ സ്ഥാനം രാജിവെച്ച് ലോക്‌സഭയിൽ പോയത് കേന്ദ്രമന്ത്രി സ്ഥാനം സ്വപ്നം കണ്ട്; എംപി  സ്ഥാനം രാജിവെച്ച് 17ാം മാസം തിരിച്ചുവരുന്നത് ഉപമുഖ്യമന്ത്രി സ്ഥാനം മോഹിച്ച്; കേന്ദ്രത്തിൽ ബിജെപി അധികാരം പിടിച്ചതുപോലെ കേരളത്തിൽ വീണ്ടും എൽഡിഎഫ് വന്നാൽ എന്തുചെയ്യും; കുഞ്ഞാപ്പയെ ചുറ്റിപ്പറ്റി കേരള രാഷ്ട്രീയം വീണ്ടും
സുധാകരപ്പേടിയിൽ നേതൃമാറ്റം ആവശ്യപ്പെടാതെ മുതിർന്ന നേതാക്കൾ; നേതൃമാറ്റം ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി; ഏഴ് ഡിസിസി അധ്യക്ഷന്മാർക്കൊപ്പം സംസ്ഥാന നേതൃത്വത്തിലും മാറ്റം വേണമെന്ന് ടിഎൻ പ്രതാപൻ; ഗ്രൂപ്പുകളി തോൽവിക്ക് ഇടയാക്കിയെന്നും താരിഖ് അൻവറിന് മുന്നിൽ നേതാക്കൾ; ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പിനെ നയിക്കണമെന്നും ആവശ്യം
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ച് നയിക്കട്ടെ എന്ന് ആർഎസ്‌പി; ഉമ്മൻ ചാണ്ടി കൂടുതൽ സജീവമാകണമെന്ന് പിജെ ജോസഫും; തോൽപ്പിച്ചത് കോൺഗ്രസിലെ പ്രശ്‌നങ്ങൾ ആണെന്ന് മുസ്ലിം ലീഗും; ഹൈക്കമാന്റ് പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉമ്മൻ ചാണ്ടിക്കുവേണ്ടി മുറവിളി കൂട്ടി ഘടകകക്ഷികളും
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി വീണ്ടും മത്സരിക്കും; പ്രചരണ സമിതി അധ്യക്ഷനാകാനും സമ്മതം മൂളി; ചെന്നിത്തലയും എതിർക്കില്ല; മുരളീധരനേയും അടൂർ പ്രകാശിനേയും മത്സരിപ്പിക്കണമെന്ന അഭിപ്രായവും ഇപ്പോഴും സജീവം; എങ്ങനേയും കേരളം ജയിക്കാൻ കോൺഗ്രസ് ഹൈക്കമാണ്ട്
ശബരിപ്പാത: സർക്കാർ തീരുമാനം വൈകിയതുകൊണ്ട് നഷ്ടമായത് അഞ്ചു വർഷം; തിരഞ്ഞെടുപ്പ് അടുത്തപ്പോൾ  പദ്ധതി പൊടിതട്ടിയെടുത്ത് പ്രഖ്യാപനം നടത്തുകയാണു ചെയ്തതെന്നും ഉമ്മൻ ചാണ്ടി
ഗെയിൽ ഗെയിൽ ഗോ എവേ പറഞ്ഞ് ഭൂമിക്കടിയിൽ ബോംബെന്ന് പ്രചരിപ്പിച്ചു; കഴിഞ്ഞ ദിവസം കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഗെയിൽ പദ്ധതിയെ ഇത്രയും വൈകിപ്പിച്ചതിനു ഇടതുസർക്കാർ കേരളത്തോട് മാപ്പു പറയണം: ഉമ്മൻ ചാണ്ടി
കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവുമധികം പാലങ്ങൾ നിർമ്മിച്ചത് വി. കെ ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിൽ; അഞ്ചു വർഷം മുമ്പ് ആരവങ്ങളില്ലാതെ ഉദ്ഘാടനം ചെയ്തത് 245 പാലങ്ങൾ; കൊച്ചിയിലെ രണ്ടു ഫ്‌ളൈഓവറുകൾ വലിയ ആഘോഷത്തോടെ തുറന്നതു കണ്ടപ്പോൾ അതിശയം തോന്നിയെന്നും ഉമ്മൻ ചാണ്ടി