You Searched For "കുറ്റവിമുക്തരാക്കി"

ജാര്‍ഖണ്ഡില്‍ നിന്നും പെണ്‍കുട്ടികളെ ധന്‍ബാദ് - ആലപ്പുഴ എക്‌സ്പ്രസ്സില്‍ തൃശൂരില്‍ എത്തിച്ചു; കന്യാസ്ത്രീകള്‍ക്കെതിരെ റെയില്‍വേ പോലീസ് കേസെടുത്തത് മനുഷ്യക്കടത്ത് വകുപ്പുകള്‍ ചുമത്തി; കേരളത്തിലെ മനുഷ്യക്കടത്ത് കേസില്‍ രണ്ട് കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി കോടതി
ഇവര്‍ കുറ്റം ചെയ്‌തെന്ന് വിശ്വസിക്കാന്‍ പ്രയാസം; കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു;  മുംബൈ ലോക്കല്‍ ട്രെയിന്‍ സ്‌ഫോടന കേസിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കി; വെറുതെ വിടുന്നതില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരും
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പതിനേഴോളം കുട്ടികളുടെ അസ്ഥികൂടം കണ്ടെത്തിയത് അഴുക്കുചാലിൽനിന്നും; രാജ്യത്തെ നടുക്കിയ നിഥാരി കൂട്ടക്കൊലക്കേസിൽ വധശിക്ഷ വിധിച്ച രണ്ട് പ്രതികളെ കുറ്റവിമുക്തരാക്കി