You Searched For "ഉത്തർപ്രദേശ്"

രാജ്യത്ത് മതത്തിന്റെ പേരിൽ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു; ഝാൻസി ആക്രമണം ക്രൈസ്തവ പീഡനപരമ്പരയിലെ ഒടുവിലത്തേത്; കന്യാസ്ത്രീകളെ ആക്രമിച്ചവരെ പൊലീസും പിന്തുണച്ചു;  മത തീവ്രവാദികൾക്ക് നിഗൂഢ പിന്തുണ ലഭിക്കുന്നുവെന്നും ചങ്ങനാശ്ശേരി അതിരൂപത
18 കഴിഞ്ഞവർക്കും കോവിഡ് വാക്സിൻ സൗജന്യമാക്കി യുപി; കൊറോണ തോറ്റ് തുന്നം പാടുമെന്ന് യോഗി; 20 കോടി ജനസംഖ്യയുള്ള ഇന്ത്യൻ സംസ്ഥാനത്ത് ഒരുങ്ങുന്നത് ഏറ്റവും ബൃഹത്തായ വാക്‌സിനേഷൻ പദ്ധതി
ഉത്തർപ്രദേശിൽ കോവിഡ് വ്യാപനം രൂക്ഷം; ആശുപത്രികളിൽ ആവശ്യത്തിന് ഓക്‌സിജനും കിടക്കകളും ഇല്ല; മരണത്തെ മുഖാമുഖം കണ്ട് ഗുരുതരാവസ്ഥയിലുള്ള രോഗികൾ; ജീവശ്വാസത്തിനായി കേഴുന്നവരോട് ആൽമരത്തിന് ചുവട്ടിൽ ഇരിക്കാൻ നിർദേശിച്ച് യു പി പൊലീസ്