You Searched For "രക്തസാക്ഷി ഫണ്ട്"

കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പാര്‍ട്ടി പരിശോധിച്ചു, കണക്ക് എഴുതുന്നതിനുള്ള ചില പ്രശ്‌നങ്ങള്‍ മാത്രമാണ് ഉണ്ടായതെന്ന്  എം എ ബേബി; കുഞ്ഞികൃഷ്ണന്‍ ശത്രുവിന്റെ കോടാലികൈയായി മാറിയെന്ന് എം.വി ജയരാജന്‍;  കണക്ക് അവതരിപ്പിച്ചില്ലെന്ന് മാത്രമാണ് പാര്‍ട്ടി കണ്ടെത്തിയത്; അതില്‍ അച്ചടക്ക നടപടികള്‍ സ്വീകരിച്ചെന്നും ജയരാജന്‍
ഇന്ത്യയില്‍ സിപിഎമ്മിന് എറ്റവും ശക്തിയുള്ള പാര്‍ട്ടി ഗ്രാമം; എകെജിയും, നായനാരുമൊക്കെ വളര്‍ന്ന വിപ്ലവ മണ്ണ്; കണ്ണിന് കണ്ണിന് പല്ലിന് പല്ല് ശൈലിയില്‍ കൊലകളും; ഇപ്പോള്‍ പുറത്തുവരുന്നത് രക്തസാക്ഷി ഫണ്ടില്‍ വരെ നടത്തിയ തട്ടിപ്പുകള്‍; പയ്യന്നൂര്‍ സിപിഎമ്മിന്റെ വാട്ടര്‍ലൂ ആവുമോ!
പയ്യന്നൂരില്‍ സിപിഎം രക്തസാക്ഷി ഫണ്ട് പിരിച്ചെടുത്തതിലെ ക്രമക്കേടില്‍ കേസെടുക്കണം; സിപിഎമ്മിന്റെ ഒരു മുതിര്‍ന്ന നേതാവ് തന്നെയാണ് ആരോപണം ഉയര്‍ത്തിയത്; ഇതു മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്ന് സണ്ണി ജോസഫ്
രക്തസാക്ഷി ഫണ്ട് കട്ട് മുടിച്ചു സഖാക്കള്‍! ധന്‍രാജ് രക്തസാക്ഷി ഫണ്ട് തട്ടിയത് പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ സംഘവും; ഒരു കോടി രൂപ പിരിച്ചു, അതില്‍ 46 ലക്ഷം രൂപ തിരിമറി നടത്തി;  പരാതിപ്പെട്ടപ്പോള്‍ നിയമിച്ച പാര്‍ട്ടി അന്വേഷണം കമ്മീഷന്‍ പരിഹാസ്യം; തട്ടിപ്പിനെ കുറിച്ച് പിണറായിക്കും ബോധ്യം;  സിപിഎമ്മിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി വി കുഞ്ഞികൃഷ്ണന്‍; അണികള്‍ സത്യം അറിയട്ടെയെന്ന് കണ്ണൂരിലെ നേതാവ്
രക്തസാക്ഷി ഫണ്ട് മുക്കിയെന്ന പരാതിയിൽ തിരുവനന്തപുരത്തെ നേതാവിനെതിരെ സിപിഎം നടപടി; വിഷ്ണുവിന്റെ രക്തസാക്ഷി ഫണ്ട് തട്ടിച്ചതും സഹകരണ മോഡലിൽ; നടപടി എടുത്ത് സസ്‌പെന്റ് ചെയ്യുന്നത് വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗമായ ടി രവീന്ദ്രൻ നായരെ; യുവ സഖാക്കളുടെ ഇഷ്ട സഖാവിന്റെ കുടുംബ സഹായ ഫണ്ട് തട്ടിപ്പിൽ പാർട്ടി അന്വേഷണം