You Searched For "സി ദിവാകരൻ"

വിദേശ യാത്രയ്ക്കിടയില്‍ എ.വിജയരാഘവന്‍ വിശിഷ്ട വിഭവം എന്ന നിലയ്ക്ക് ചൂരചമ്മന്തിയുമായി മേശക്കരിക്കില്‍ വന്നു; കണ്ടപാടെ പിണറായി തന്റെ നീരസം പ്രകടിപ്പിച്ചു... ഇതല്ലാതെ വേറെ ഒന്നും കിട്ടിയില്ലേ?.. എന്ന് ചോദ്യം; ദിവാകരനും പറയുന്നതും ഇതേ മീന്‍ വേദന! പാളയത്ത് നെയ്മീന്‍ വാങ്ങാന്‍ സത്യനേശന്‍ പോയിക്കാണം; ദിവാകരന്‍ പറയുന്ന ചൂര അനിഷ്ടം സത്യം തന്നെ; മന്ത്രി ശിവന്‍കുട്ടിയ്ക്ക് വായിക്കാന്‍ ബ്രിട്ടാസിന്റെ പഴയ ലേഖനം
ചേർത്തലയ്ക്ക് പിന്നാലെ നെടുമങ്ങാടും സിപിഐ തോൽവി ഭീതിയിൽ; സി ദിവാകരനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സ്ഥാനാർത്ഥി ജി ആർ അനിൽ; വിജയത്തിനായി ദിവാകരൻ ഒന്നും ചെയ്തില്ലെന്ന് വിമർശനം; തന്നെ ചോദ്യം ചെയ്യാൻ അനിൽ വളർന്നിട്ടില്ലെന്ന് ദിവാകരൻ; ജില്ലാ എക്‌സിക്യൂട്ടീവിൽ വാക്കുതർക്കം; കാനത്തിന്റെ മൂന്നു ടേം ഫോർമുല സിപിഐയുടെ അടിവേരിളക്കുമോ?
നടക്കുന്നത് ജനാധിപത്യത്തിന്റെ നാലാംതൂൺ അടിച്ചു തകർക്കാനുള്ള ശ്രമം; മാധ്യമ പ്രവർത്തകർക്കെതിരെ കൊലവിളി നടത്തുന്ന പി .വി. അൻവറിനെ ക്രിമിനലായി പ്രഖ്യാപിക്കണമെന്ന് സി ദിവാകരൻ; സൈബർ ഗുണ്ടകളുടെ അതിക്രമത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് തിരുവനന്തപുരം പ്രസ് ക്ലബ്