You Searched For "മറുനാടൻ മലയാളി"

മറുനാടൻ മലയാളിയിൽ ജേണലിസ്റ്റുകളുടെ ഒഴിവുകൾ; കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, കോട്ടയം, കൊല്ലം ജില്ലകളിൽ നിയമനം; ഏഴ് ഒഴിവുകളിലേക്കായി ഒരു വർഷം മുതൽ പത്തു വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം
കേരളത്തിലെ ഒരു കോടതിയിലും കേസില്ലെന്ന് പറയുന്ന മറുനാടൻ ഷാജൻ കോടതി വരാന്തയിൽ..! ഇന്നലെ സൈബർ ഇടത്തിൽ സഖാക്കൾ പ്രചരിപ്പിച്ച വീഡിയോയ്ക്ക് പിന്നിലെ സത്യം അറിയാം
വ്യാജവാർത്ത പ്രസിദ്ധീകരിക്കുന്നവരെ പൂട്ടാനെങ്കിൽ ആദ്യം പൂട്ടേണ്ടത് ദേശാഭിമാനി; മാധ്യമങ്ങൾ കമ്മ്യൂണിസ്റ്റിന്റെ റാന്മൂളികളായി നിൽക്കണോ? ഷാജൻ സ്‌കറിയയ്ക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ തുറന്നടിച്ച് സന്ദീപ് വാചസ്പതി; സത്യം പറഞ്ഞതിന് ജയിലിൽ അടയ്ക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധമെന്ന് ബിജെപി വക്താവ്
അന്വേഷണ ത്വരയുള്ള മാധ്യമ പ്രവർത്തനത്തെ ഭരണപക്ഷം ഭയപ്പെടുന്നു; ഷാജൻ സ്‌കറിയയെ പോലുള്ള ആളുകൾ വേട്ടയാടപ്പെടുന്നു; പ്രതികരിച്ചാൽ കൂട്ടമായി വന്ന് സോഷ്യൽ മീഡിയയിൽ ആക്രമിക്കുന്ന പ്രവണത; ഇതിനെതിരെ ശക്തമായി പ്രതികരിക്കണം; മറുനാടന്‌ പിന്തുണയുമായി ആര്യാടൻ ഷൗക്കത്ത്
മറുനാടൻ മലയാളി ഓഫീസിൽ പൊലീസ് പരിശോധന നീണ്ടത് അർധരാത്രി വരെ; ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും ക്യാമറുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു; ജീവനക്കാരുടെ വീടുകളിലും പരിശോധന; പേഴ്‌സണൽ കമ്പ്യൂട്ടറുകളും ഫോണുകളും അടക്കം പിടിച്ചെടുത്തു; നടക്കുന്നത് മറുനാടൻ വേട്ടയുടെ മാരക വേർഷൻ
ജീവനക്കാരുടെ വീട്ടിലും ഓഫിസിലും റെയ്ഡ് നടത്തിയത് മറുനാടൻ മലയാളിയെ നിശബ്ദമാക്കാൻ; ഷാജൻ സ്‌കറിയയുടെ അപ്പീൽ സുപ്രീകോടതിയിൽ ഇരിക്കവേയുള്ള പൊലീസിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ല; കേരളത്തിലെ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വായടപ്പിക്കുന്നു; പിണറായി സർക്കാറിനെതിരെ ആഞ്ഞടിച്ചു കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ; കേന്ദ്രസർക്കാർ മറുനാടനൊപ്പം
ഒരു സ്ഥാപനം അടച്ചുപൂട്ടാൻ, അവിടുത്തെ മൊട്ടുസൂചി വരെ എടുത്തുകൊണ്ടുപോവുക, ഇതെന്തുപൊലീസ് നടപടിയെന്ന് വിനു വി ജോൺ; ഡോക്യുമെന്ററിയെ ചൊല്ലി ബിബിസി ഓഫീസിലെ റെയ്ഡിനെ അപലപിച്ചവർ മറുനാടൻ മലയാളിയിലെ റെയ്ഡും അപലപിക്കണമെന്ന് സെബാസ്റ്റ്യൻ പോൾ; മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക്, കണ്ടില്ല, അറിഞ്ഞില്ല എന്നുനടിക്കാൻ കഴിയില്ലെന്നും മാധ്യമ നിരീക്ഷകൻ