You Searched For "ഒളിച്ചോട്ടം"

സ്വന്തം ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ചു റിയാസ് കടന്നു കളഞ്ഞത് മറ്റൊരാളുടെ ഭാര്യയും മൂന്ന് മക്കളുമായി! ഭാര്യയുടെ പരാതിയിൽ യുവാവിനെ തമിഴ്‌നാട്ടിലെത്തി പൊക്കി പൊലീസ്
പ്രേമിച്ച യുവതിയെ വിവാഹം കഴിച്ച് ഏഴുവർഷത്തിനു ശേഷം മറ്റൊരു വീട്ടമ്മയുമായി ഒളിച്ചോടി; പുതിയ ബന്ധം തുടങ്ങിയ ശേഷം ഭാര്യയെ ഉപദ്രവിക്കുന്നതും പതിവായി; വെമ്പായം സ്വദേശിയായ യുവതിയുമായി രഹസ്യമായി താമസിക്കവേ പൊലീസെത്തി പൊക്കി; രാജേഷിനെ അറസ്റ്റു ചെയ്തത് സ്ത്രീപീഡനത്തിനും ബാലാവകാശ നിയമപ്രകാരവും
തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളവേ സ്ഥാനാർത്ഥിയുടെ കാമുകൻ എത്തിയത് ​ഗൾഫിൽ നിന്നും; രണ്ടു മക്കളെയും ഭർത്താവിനെയും പാർട്ടിക്കാരെയും ഉപേക്ഷിച്ച് ഒളിച്ചോട്ടവും; ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നെന്ന് ബിജെപി പ്രവർത്തകരും
വ്യാജ പേരിൽ ഫേസ്‌ബുക്ക് അക്കൗണ്ട്: പതിനഞ്ചുകാരിയുമായി സൗഹൃദമുണ്ടാക്കി; പ്രണയം നടിച്ച് പെൺകുട്ടിയുമായി കറങ്ങിയത് ബിഹാറിലും യുപിയിലും; ഓട്ടോയിൽ ഉപേക്ഷിച്ചു മുങ്ങിയ 18കാരൻ പിടിയിൽ
ക്യൂവിൽ ദേ മൂൻ കാമുകൻ; പിന്നെ ഒന്നും നോക്കിയില്ല ഭർതൃമതി നാടുവിട്ടു; ഒളിച്ചോടിയത് നാലുമാസം മുൻപ്് വിവാഹിതയായ 19 കാരി; തെരഞ്ഞെടുപ്പിനെ ഹിറ്റാക്കി മാറ്റൊരു ഒളിച്ചോട്ട കഥ കോട്ടയത്ത് നിന്നും
ഒമ്പതും പതിമൂന്നും വയസുള്ള രണ്ടാൺമക്കളെയും ഉപേക്ഷിച്ചത് ബന്ധു വീടിന് സമീപം റോഡിൽ; സിം മാറ്റി കാമുകനൊപ്പം നാടുവിട്ട ശേഷം അയൽ സംസ്ഥാനങ്ങളിൽ കറക്കം; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ട അമ്മയും കാമുകനും പിടിയിലായത് മടങ്ങിയെത്തി രഹസ്യവാസം നടത്തുന്നതിനിടെ
ഭാര്യ പിണങ്ങി വാട്‌സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
29കാരിയായ യുവതിക്ക് 15 കാരനോട് പ്രണയം; ഭർത്താവിനെയും മൂന്ന് കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് ഒളിച്ചോടിയത് ശിവരാത്രി ആഘോഷത്തിനിടെ; കമിതാക്കളെ തേടി പൊലീസും കുടുംബാം​ഗങ്ങളും
കാമുകനൊപ്പമുള്ള ആദ്യ ഒളിച്ചോട്ടം അഴിക്കുള്ളിലാക്കി; ജാമ്യം കിട്ടാൻ ഒരുലക്ഷം മുടക്കിയത് ഭർത്താവും; ജയിലിൽ നിന്നിറങ്ങി കുട്ടിയേയും എടുത്ത് വീട്ടിലേക്ക് പോയത് പ്രണയം മറന്നെന്ന വാക്കു നൽകി; അക്ഷയ കേന്ദ്രത്തിലേക്ക് ഇറങ്ങിയ ആൻസി വീണ്ടും കാമുകനൊപ്പം ഒളിച്ചോടി; ഇരവിപുരത്തെ ഞെട്ടിച്ച് റംസിയുടെ സഹോദരിയുടെ രണ്ടാം തിരോധാനം
പെറ്റകുഞ്ഞിൽ അവകാശം പറഞ്ഞ് എത്തില്ലെന്ന് എഴുതി നൽകി; വിവാഹ മോചനത്തിനും സമ്മതം; ഒരു വയസ്സുള്ള കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം ചേർന്ന് നിൽക്കൽ; ഈ മകളെ തനിക്ക് വേണ്ടെന്ന് റഹീമും; ആൻസിയും കാമുകൻ സഞ്ചുവും സ്റ്റേഷനിലെത്തിയത് അഭിഭാഷകനൊപ്പം; ഇരവിപുരത്തെ ഒളിച്ചോട്ടത്തിന് ക്ലൈമാക്‌സ്
അജിനെ ഒഴിവാക്കി മോൾ വീട്ടിലേക്ക് വരണമെന്ന് കരഞ്ഞ് പറഞ്ഞ് ഉമ്മ;  നടപ്പില്ലെന്ന് കട്ടായം പറഞ്ഞ് അസിഫ; വീട് വിട്ടത് സ്വന്തം ഇഷ്ടപ്രകാരമെന്നും ഭർത്താവിനൊപ്പം പോകാൻ താൽപര്യമെന്നും പറഞ്ഞതോടെ അതനുവദിച്ച് ഹോസ്ദുർഗ് കോടതി; ഒളിച്ചോടിയ ദമ്പതികൾക്ക് സംരക്ഷണവുമായി പറക്കളായിലെ ബിജെപി-ആർഎസ്എസ് പ്രവർത്തകരും