You Searched For "നിയമസാധുത"

വരാനിരിക്കുന്ന പൗരത്വ നിയമ ആശങ്കകള്‍ മുതലെടുത്ത് ന്യൂനപക്ഷ വോട്ട് സമാഹരണം ലക്ഷ്യമിട്ടുള്ള നീക്കമെന്ന് വിലയിരുത്തല്‍; ഓര്‍ഡിനന്‍സ് ഇറക്കാനും ബജറ്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ നീക്കം; ലോക്ഭവന്‍ അംഗീകരിക്കില്ല; നേറ്റിവിറ്റി കാര്‍ഡ് നടക്കില്ല; അത് മറ്റൊരു പ്രചരണ തന്ത്രം!
ആധാര്‍ കാര്‍ഡ് പോലും പൗരത്വത്തിന്റെ തെളിവല്ലെന്ന് അതില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്; ഈ സാഹചര്യത്തില്‍ കേരളത്തിന്റെ നേറ്റിവിറ്റി കാര്‍ഡിന് പൗരത്വം തെളിയിക്കാന്‍ സാധിക്കുമെന്ന് പറയുന്നത് വിഡ്ഢിത്തം; നിയമപര സാധുതകള്‍ കോടതി കയറും; നേറ്റിവിറ്റി കാര്‍ഡില്‍ സാധ്യതാ പഠന ടെന്‍ഡര്‍ വരും! ഇത് മറ്റൊരു അഴിമതിയാകുമോ?
ഭാരതീയ കുടുംബ സങ്കൽപ്പവുമായി താര്യതമ്യപ്പെടുത്താനാവില്ല; സ്വവർഗ വിവാഹങ്ങൾക്ക് നിയമ സാധുത നൽകുന്നത് വലിയ സങ്കീർണ്ണതകൾക്ക് വഴിവച്ചേക്കും; എതിർപ്പ് അറിയിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ