You Searched For "എടത്വാ"

മോഹന്‍ലാലിന്റെ മിഥുനത്തിലെ ദാക്ഷായണി ബിസ്‌കറ്റ്‌സ് പോലെ ഊരാക്കുടുക്കുകളുടെ കെണിയില്‍; എടത്വായില്‍ എലിസബത്ത് ഫ്‌ളവര്‍ ആന്റ് ഓയില്‍ മില്‍ തുടങ്ങാനായി ഭിന്നശേഷിക്കാരിയായ മകളും അച്ഛനും ഓഫീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍; ചട്ടം പഠിപ്പിക്കലില്‍ മനം നൊന്ത് കെട്ടിടം പൊളിക്കാന്‍ ഒരുങ്ങുന്ന എലിസബത്തിന്റെ സങ്കടം മുഖ്യമന്ത്രി കേള്‍ക്കുമോ?
എങ്ങനെ പെര്‍മിറ്റും ലൈസന്‍സും കൊടുക്കാതിരിക്കാമെന്ന് ഉദ്യോഗസ്ഥരുടെ ഗവേഷണം; ഒരു പ്രശ്‌നം തീര്‍ത്താല്‍ മറ്റൊന്ന് പറഞ്ഞുവശംകെടുത്തും; കെട്ടിടം പൊളിച്ച് പണിതത് രണ്ടുവട്ടം; സഹികെട്ട് കെട്ടിടം പൊളിക്കാന്‍ ഒരുങ്ങി ഭിന്നശേഷിക്കാരിയായ സംരംഭക; എടത്വായില്‍ ഉദ്യോഗസ്ഥ പിടിവാശിക്ക് എതിരെ നാട്ടുകാരുടെ പ്രതിഷേധം
പീഡിപ്പിച്ചെന്ന് കുട്ടി പറഞ്ഞവർ ആ സമയത്ത് സ്ഥലത്തില്ലാത്തവർ; വൈദ്യപരിശോധനയിലും പീഡനത്തിന് തെളിവില്ല; സ്‌കൂളിൽനിന്നു മടങ്ങവേ അഞ്ചു പേർ ചേർന്നു പീഡിപ്പിച്ചെന്ന് പ്ലസ്ടു വിദ്യാർത്ഥിനിയുടെ പരാതിക്ക് കാരണം സ്‌കൂളിൽ പോകാനുള്ള മടി; മൊബൈൽ നഷ്ടപ്പെടുമെന്ന ഭീതിയിൽ കള്ളം പറഞ്ഞെന്ന് വിലയിരുത്തൽ