You Searched For "അബുദബി"

നേരെ മുന്നിലാണ് വലിയ ശബ്ദത്തോടെ എന്തോ സാധനം ആകാശത്തു നിന്ന് വീണത്;  കനത്ത പുക വ്യാപിച്ചു; തുടര്‍ച്ചയായി സ്‌ഫോടനങ്ങളുണ്ടായി; പെട്ടന്നു സൈറണ്‍ മുഴങ്ങി; ഇത് വ്യോമാക്രമാണെന്നു മനസിലായി; പിന്നെ, ആകെ ഒരു പരവേശമായിരുന്നു; ആളുകള്‍ തിരക്കിട്ട് ഓടുന്നു, എല്ലായിടത്തും യുദ്ധഭീതി; നടുക്കം മാറാതെ ജുഫൈറില്‍ നിന്നും അനുഭവം പങ്കുവച്ച് മലയാളി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം നാടുവിട്ടു; പ്രതിയെ ഒന്നര വര്‍ഷത്തിന് ശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ അബുദബിയില്‍ നിന്ന് പിടികൂടി
ബിസിനസ് ചർച്ചയ്ക്കിടെ തർക്കവും വാക്കേറ്റവും; അബുദബിയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് ചങ്ങരംകുളം സ്വദേശി യാസർ അരാഫത്ത്; കുത്തിയത് നാട്ടിൽ നിന്ന് അടുത്തിടെ കൊണ്ടുവന്ന യാസറിന്റെ ബന്ധു; ഗൾഫിൽ ഒരുമാസത്തിനിടെ കൊല്ലപ്പെട്ടത് രണ്ട് മലയാളി യുവാക്കൾ