You Searched For "കേരളാ കോൺഗ്രസ് എം"

ജോസ് കെ. മാണിയുടെ മൈക്ക് പിടിച്ചുവാങ്ങി റോഷി അഗസ്റ്റിന്‍; തിരിച്ചു വാങ്ങാന്‍ പാര്‍ട്ടി ചെയര്‍മാന്‍ ശ്രമിച്ചിട്ടും വിടാതെ മന്ത്രി; പാലാ.. വേണ്ട.. മൈക്ക് മതി.... ജോസ് കെ മാണിയുടെ മനസ്സില്‍ എന്ത്? കേരളാ കോണ്‍ഗ്രസില്‍ സര്‍വ്വത്ര ആശയക്കുഴപ്പമോ? മാണി സി കാപ്പന്‍ ഭയത്തിലോ മാണിയുടെ മകന്‍? പാലാ ചര്‍ച്ച തുടരും
ജോസ് കെ. മാണിക്കൊപ്പം ശ്രേയാംസ് കുമാറും സമരത്തില്‍ നിന്ന് വിട്ടുനിന്നത് ഗൗരവത്തില്‍ എടുത്ത് പിണറായി; കേരളാ കോണ്‍ഗ്രസ് എമ്മും ആര്‍ജെഡിയും ചോദിക്കുന്നതൊന്നും ഇനി സിപിഎം നല്‍കില്ല; മുഖ്യമന്ത്രിയുടെ സമരത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നത് മുന്നണി മാറ്റത്തിന്റെ വ്യക്തമായ സൂചനയോ?
വാർഡ് യോഗത്തിന് 50 കൊടികൾ; മണ്ഡലത്തിന് 100ഉം നിയോജക മണ്ഡലത്തിന് 150 വേണം; ജില്ലാ സമ്മേളനത്തിന് 500ഉം; അധ്വാന വർഗ്ഗ സിദ്ധാന്തവും ഉയർത്തി പിടിക്കണം; ഇനി എല്ലാം സിപിഎം മോഡൽ; മാണിയുടെ പാർട്ടിയെ മകൻ സെമി കേഡറാക്കുമ്പോൾ; കേരളാ കോൺഗ്രസ് എമ്മിൽ അടിമുടി മാറ്റങ്ങൾ
പാലായിൽ സിപിഎം - കേരളാ കോൺഗ്രസ് തർക്കം ഉടനെങ്ങും തീരില്ല; ഗ്യാസ് ക്രിമറ്റോറിയത്തെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ശുദ്ധജല വിതരണം സംബന്ധിച്ചും തർക്കം; ടാങ്കർ ലോറികളിൽ ശുദ്ധജലം എത്തിക്കുന്നതിൽ നഗരസഭാധ്യക്ഷ തടസം നിൽക്കുന്നെന്ന് കേരളാ കോൺഗ്രസ് നേതാക്കൾ